ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് 2021
West Bengal Assembly Election 2021

ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ടുഘട്ടമായി നടക്കും. മാർച്ച് 27ന് ആദ്യഘട്ട വോട്ടെടുപ്പ്. ഏപ്രിൽ 29ന് അവസാനഘട്ടം. വോട്ടെണ്ണൽ മേയ് 2ന്.

നിലവിൽ തൃണമൂൽ കോൺഗ്രസാണ് ബംഗാൾ ഭരിക്കുന്നത്. മുഖ്യമന്ത്രി, മമത ബാനർജി. ഇത്തവണ ബംഗാൾ പിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും.