Activate your premium subscription today
നടന്മാരായ ക്രിസ്റ്റിയനെയും മാക്സിനെയും ചലച്ചിത്ര ലോകത്തിന് അനന്തരാവകാശിയായി നല്കിയിട്ടാണ് മൈക്കിള്‍ മാഡ്സന്‍ 67-ാം വയസ്സില്‍ ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നത്. പിന്നിട്ട ദശകങ്ങള്‍ക്കിടയിൽ അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകളും ചെയ്തു വച്ച വേഷങ്ങളും എക്കാലവും അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും. വണ്‍സ് അപോണ് എ ടൈം ഇന്‍ ഹോളിവുഡ്, വാര് ഗെയിംസ്, ദ് ഡോര്‍സ്, തെല്‍മ ആന്‍ഡ് ലൂയിസ്, ഫ്രീ വില്ലി, സ്പീഷിസ്, ഡൈ അനദര്‍ ഡേ, സിന് സിറ്റി തുടങ്ങി അനവധി സിനിമകളിലെ നിർണായക സാന്നിധ്യമായിരുന്നു മൈക്കിള്‍ മാഡ്സന്‍.
പാരിസ്∙ കാൻ രാജ്യാന്തര ചലച്ചിത്രമേളയിലെ പാം ഡി ഓർ പുരസ്കാരത്തിന് പ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ "ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്" എന്ന ചിത്രം അർഹമായി. ഇറാൻ സർക്കാരിന്റെ വിലക്കും തടവും കാരണം വർഷങ്ങളായി പനാഹിക്ക് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇറാൻ ഭരണകൂടത്തിന്റെ
78-ാമത് കാൻസ് ചലിച്ചിത്രമേളയിൽ ആദ്യമായി പങ്കെടുക്കുന്നതിനു വേണ്ടി ആലിയ ഭട്ട് തിരഞ്ഞെടുത്ത വസ്ത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുന്നത്. ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ഗുച്ചിയിൽ നിന്നുള്ള വസ്ത്രത്തിൽ ആലിയ അതിമനോഹരിയാണെന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും ധരിച്ച വസ്ത്രം ഏതാണെന്ന് മനസ്സിലാവുന്നില്ല
കാൻ ചലച്ചിത്രമേളയുടെ റെഡ്കാർപ്പറ്റില്‍ ഐശ്വര്യ റായിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ലുക്കിലും വസ്ത്രധാരണത്തിലും മുൻവർഷങ്ങളിൽ ഐശ്വര്യ നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഇത്തവണ ഏത് ലുക്കിലായിരിക്കും എത്തുകയെന്ന ആകാംക്ഷയോടെ കാത്തിരുന്ന ആരാധരെ നിരാശപ്പെടുത്താതെ ഐശ്വര്യ എത്തി. അടിമുടി
നിലപാടെന്നാൽ ഇതാണ്. ഫാഷൻ ലോകത്ത് ആക്സസറികൾ കൊണ്ട് നിലപാട് വ്യക്തമാക്കിയ ഒരു മോഡലിനെ അഭിനന്ദിക്കുകയാണ് വെർച്വൽ ലോകം. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ലോക്കറ്റ് പതിച്ച മാല ധരിച്ചെത്തിയാണ് രാജസ്ഥാൻ സ്വദേശിനിയായ രുചി ഗുജ്ജാർ കാനിലെ റെഡ് കാർപ്പറ്റിൽ വ്യത്യസ്തയായത്. വെറുമൊരു
റിയാദ് ∙ ഫ്രാൻസിൽ നടക്കുന്ന 78-ാമത് കാൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ സൗദിയിലെ സിനിമ, ടെലിവിഷൻ താരം ഇൽഹാം അലിയെ ആദരിച്ചു.രാജ്യാന്തര തലത്തിലെയും അറബ് മേഖലയിലെയും ചലച്ചിത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വനിതകളെ ആദരിക്കുന്നതിനായി റെഡ് സീ ഫിലിം ഫൗണ്ടേഷൻ സംഘടിപ്പിച്ച 'വുമൺ ഇൻ സിനിമ' എന്ന പരിപാടിയിലാണ്
കാൻ ചലച്ചിത്രമേളയുടെ റെഡ്കാർപ്പറ്റിൽ വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞെത്തിയ ഉർവശി റൗട്ടേലയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉർവശി റൗട്ടേലയുടെ വസ്ത്രധാരണത്തിൽ വന്ന പിഴവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഉർവശി വസ്ത്രം കീറിപോയിരുന്നതായാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളും ഫാഷൻ നിരീക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന കാൻ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മേയ് 13 ന് തിരശ്ശീല ഉയർന്നു. എന്നാൽ, ഈ വർഷത്തെ മേളയിൽ തനിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമത്തിലെ നിറസാന്നിധ്യവും ഫാഷൻ സംരംഭകയുമായ ഉർഫി ജാവേദ്.
‘ഐശ്വര്യ റായിയെ അനുകരിക്കാൻ ശ്രമിച്ചോളൂ, പക്ഷേ ആ വ്യക്തിപ്രഭാവം ഒരിക്കലും കിട്ടില്ല’.- ഉർവശി റൗട്ടേലയുടെ കാൻലുക്കിനെ നിശിതമായി വിമർശിക്കുകയാണ് ഫാഷൻ പ്രേമികൾ. ഉർവശിയുടെ വസ്ത്രധാരണം മികച്ചതായിരുന്നെങ്കിലും മേക്കപ്പും ഹെയർസ്റ്റൈലും തീരെ ഇണങ്ങുന്നതായിരുന്നില്ല എന്നായിരുന്നു ആരാധകരുടെ വിമർശനം. കാനിന്റെ
കാൻസ്∙ കേരളത്തിലെ ഒറ്റപ്പാലം സ്വദേശിയായ വിശിഷ്ട മലയാളി കലാകാരിയായ അനഖ നായർ വീണ്ടും ആഗോള വേദിയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഫ്രാൻസിലെ കാനിൽ നടക്കുന്ന 78-ാമത് കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മെയ് 16 മുതൽ മെയ് 18 വരെ നടക്കുന്ന 2025 ലെ കാൻസ് ആർട്ട് ബിനാലെയിലേക്ക് അവർ ഔദ്യോഗികമായി
Results 1-10 of 65