Activate your premium subscription today
മാലി ദ്വീപിൽ നിന്നുള്ള ഗ്ലാമർ വിഡിയോ പങ്കുവച്ച് നടി പ്രിയ വാരിയർ. ബിക്കിനി അണിഞ്ഞ് അതീവ ഗ്ലാമറസ്സായി മാലിദ്വീപിൽ ചുറ്റിത്തിരിയുന്ന പ്രിയയെ വിഡിയോയിൽ കാണാം. സിനിമയിൽ നിന്നും അൽപം ഇടവേള എടുത്ത താരം ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് ആണ് നടിയുടേതായി അവസാനം റിലീസ്
നടി മിർണ മേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്രനിൽ ആണ് ഫോട്ടോഗ്രാഫർ. ജയറാം ദസർലയാണ് ഹെയർസ്റ്റൈൽ. ‘ജയിലർ’ സിനിമയില്‍ രജനിയുടെ മരുമകളുടെ വേഷത്തിൽ തിളങ്ങിയ മിർണ സിനിമയുടെ രണ്ടാം ഭാഗത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2016 -ൽ പട്ടധാരി എന്ന തമിഴ് ചിത്രത്തിൽ നായികയായി
തമന്നയും നടന് വിജയ് വര്‍മയും വേര്‍പിരിഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. വിജയ്യ്ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇതോടെ അവസാനിച്ചത്. പൊതുവിടങ്ങളില്‍ ഒന്നിച്ച്
ഗ്ലാമറസായി സിനിമയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ തന്നെ ട്രോളുന്നവർക്ക് മറുപടിയുമായി നടി ആരാധ്യാ ദേവി. ഗ്ലാമർ റോളുകൾ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞ പ്രസ്താവന അന്നത്തെ സാഹചര്യത്തിൽ പറഞ്ഞതാണെന്നും സിനിമയിലെത്തിയപ്പോഴാണ് കഥാപാത്രത്തിന് വേണ്ടി ഏത് വേഷവും ധരിക്കേണ്ടി വരുമെന്ന്
‘ലവ് ടുഡേ’യ്ക്കു ശേഷം നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ നായകനാകുന്ന ‘ഡ്രാഗൺ’ സിനിമയുടെ ട്രെയിലർ എത്തി. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ്. മൂന്നു കാലഘട്ടങ്ങളിൽ കഥ പറയുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, കയാദു ലോഹർ, ഗോപിക രമേശ് എന്നിങ്ങനെ മൂന്ന് നായികമാർ
മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യ പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി.’’–ആരാധ്യ കുറിച്ചു. രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസിൽ
ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സികയ്ക്ക് ഉപദേശവുമായി എത്തിയ സൈബര്‍ സഹോദരന്റെ കമന്റ് വൈറലായിരുന്നു. ‘‘ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്' എന്നായിരുന്നു
മലയാളി നടി മാളവിക മോഹനൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘യുദ്ര’ സിനിമയിലൂടെയാണ് അരങ്ങേറ്റം. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും മാളവികയായിരുന്നു പ്രധാന ആകർഷണം പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക്
നടി വർഷ ബൊല്ലമ്മയുടെ സെല്‍ഫി വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന നടിയുടെ റീൽ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ആസിഫ് അലി ചിത്രം ‘മന്ദാര’ത്തിലൂടെ മലയാളത്തിലും ആരാധകരുളള നടിയാണ് വർഷ. കൂർഗ് സ്വദേശിയായ വർഷ കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമാണ്. വിജയ്
ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന ലുക്കിലുള്ള നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇതാദ്യമായാണ് നടി അതീവ ഗ്ലാമറസ്സായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുതിയ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്. ‘അടി’
Results 1-10 of 83