Activate your premium subscription today
ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ‘ദ് ഒഡീസി’ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. മാട്ട് ഡാമൻ അവതരിപ്പിക്കുന്ന ഒഡീസിയുസ് രാജാവിന്റെ ലുക്ക് ആണ് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടത്. ഹോമർ രചിച്ച ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയിലെ കഥാനായകനാണ് ഒഡീസിയുസ് രാജാവ്. ഈ ഇതിഹാസ നോവലിനെ
ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്.
പ്രേക്ഷകരെ വിറപ്പിക്കാൻ ‘ഫൈനൽ െഡസ്റ്റിനേഷൻ’ സീരിസ് വീണ്ടുമെത്തുന്നു. ‘ഫൈനൽ െഡസ്റ്റിനേഷൻ’ ഫിലിം സീരിസിലെ ആറാമത്തെ ചിത്രം ‘ഫൈനൽ െഡസ്റ്റിനേഷൻ: ബ്ലഡ്ലൈൻസ്’ ടീസർ എത്തി. സാക്ക് ലിപോവ്സ്കിയും ആദം സ്റ്റീനുമാണ് സംവിധാനം. കാറ്റിലിൻ സാന്റ്, ടിയോ ബ്രയോൺസ്, റിച്ചാർഡ് ഹാർമൻ, ഓവെൻ പാട്രിക് എന്നിവരാണ്
കഴിഞ്ഞ ദിവസം നടന്ന 2025ലെ ഗ്രാമി പുരസ്കാര ചടങ്ങിൽ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറിയുടെ വസ്ത്രധാരണം വലിയ തോതിലുള്ള വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഹോളിവുഡ് താരപ്പകിട്ടിന്റെ പര്യായമായ മുഖം. ഹോളിവുഡ് ചലച്ചിത്രങ്ങളുടെ ആരാധകരാല്ലാത്തവർക്കു പോലും സുപരിചിതയാണ് ആഞ്ജലീന ജോളി. എന്നാൽ വെള്ളിത്തിരയിൽ താൻ ജീവൻ നൽകിയ കഥാപാത്രങ്ങളെക്കാൾ സംഭവബഹുലവും സങ്കീർണതകൾ നിറഞ്ഞതുമാണ് അവരുടെ ജീവിതം. സൂപ്പർതാരം ബ്രാഡ് പിറ്റുമായുള്ള വിവാഹബന്ധം എട്ടുവർഷം നീണ്ട നിയമ
കാട്ടുതീയുടെ ഭീതി പൂർണ്ണമായി ഒഴിയുന്നതിന് മുൻപ് ലൊസാഞ്ചലസ് ഇപ്പോൾ തീ ചുഴലിക്കാറ്റിനെ നേരിടുന്നതായി റിപ്പോർട്ട്.
ലൊസാഞ്ചലസിലെ കാട്ടുതീയ്ക്കിടയിൽ മാലിബുവിലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വൈറ്റ് അപ്പാച്ചെ നടൻ സെബാസ്റ്റ്യൻ ഹാരിസൺ .
ലൊസാഞ്ചലസ്∙ ഹോളിവുഡ് താരങ്ങളുടെ ആഡംബര മാളികകൾക്ക് പേരുകേട്ട ലൊസാഞ്ചലസിലുണ്ടായ വിനാശകരമായ തീപിടിത്തത്തിൽതാൻ സുരക്ഷിതനാണെന്ന് വിവാദ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ അറിയിച്ചു. സിദ്ധാർഥ് മല്യയും ഭാര്യ ജാസ്മിനും ലൊസാഞ്ചലസിൽ സുരക്ഷിതരാണെന്ന് ഇരുവരും അറിയിച്ചു. "എത്തിച്ചേർന്ന എല്ലാവർക്കും
ലൊസാഞ്ചലസ് ∙ ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും ഉള്ള ഹോളിവുഡ് ഹിൽസിലെ തീയിൽ വൻ നാശം. ചൊവ്വാഴ്ച തുടങ്ങിയ തീയിൽ 15,000 ഏക്കർ സ്ഥലം പൂർണമായി കത്തി നശിച്ചു. 5 പേർ മരിച്ചു. 10,000 പേരെ ഒഴിപ്പിച്ചു.
ഇന്ത്യന്‍ സിനിമാ പ്രേമികളെ നിരാശപ്പെടുത്തി 82ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനം. മികച്ച വിദേശഭാഷ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിൽ മത്സരിച്ച പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരമില്ല. ജാക്വെസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രെഞ്ച് ചിത്രം ‘എമിലിയ പെരെസ്’ മികച്ച വിദേശ ഭാഷ ചിത്രമായി
Results 1-10 of 463