Activate your premium subscription today
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയ വിവാഹിതയാകുന്നു. അഖിൽ ആണ് വരൻ. കൊച്ചി ഐഎംഎ ഹാളിൽ നടന്നുവച്ച മധുരംവയ്പ്പു ചടങ്ങിൽ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം പങ്കെടുത്തു. ചടങ്ങിലുടനീളം നിറ സാന്നിധ്യമായിരുന്നു ഇവർ.
നടൻ ഉണ്ണി മുകുന്ദനെയും മാർക്കോ സിനിമയെയും മാമുക്കോയയുടെ മകനും നടനുമായ നിസാർ മാമുക്കോയ അധിക്ഷേപിച്ചു എന്ന ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ വൈറലായി നിസാർ ഡിസംബർ 25നു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ. ‘മാർക്കോ’ സിനിമ ഇറങ്ങിയ അതേ ദിവസം തന്നെ ഈ സിനിമയെ പ്രകീർത്തിച്ചുകൊണ്ടുള്ള വിഡിയോ നിസാർ തന്റെ പേജുകളിൽ
വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ് വീണ്ടും മലയാളത്തിൽ. ഉണ്ണി മുകുന്ദൻ നായകനായ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയിലെ വില്ലൻ വേഷത്തിനു ശേഷം കബീർ ദുഹാൻ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. തെലുങ്ക്,
ബ്ലോക്ബസ്റ്റർ ഹിറ്റ് ചാർട്ടിലേക്ക് കുതിച്ച് ജോഫിൻ ടി. ചാക്കോ–ആസിഫ് അലി ചിത്രം ‘രേഖാചിത്രം’. ഏകദേശം ഒൻപത് കോടി മുടക്കിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ മുടക്ക് മുതലിന്റെ നാലിരട്ടി വാരിക്കൂട്ടി. 38 കോടിയാണ് സിനിമയുടെ ആഗോള കലക്ഷൻ. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ
ഭരതനും ജോൺ പോളും ഒന്നിച്ച കാതോടു കാതോരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പശ്ചാത്തലത്തിലേക്ക് ഉദ്വേഗജനകമായ കഥയെ കൂട്ടിയിണക്കി ഒരുക്കിയ രേഖാചിത്രം കണ്ടിറങ്ങുമ്പോൾ മമ്മൂട്ടിയും സരിതയുമെല്ലാം അനശ്വരമാക്കിയ സിനിമയെക്കുറിച്ചുള്ള ഓർമകളും പ്രേക്ഷകരുടെ മനസ്സിൽ നിറയും. ‘ഇതര ചരിത്രം’ എന്ന ജോണറിൽ ഒരുക്കിയിരിക്കുന്ന
മലയാളത്തിലെ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളാണ് ഈ ആഴ്ച റിലീസിനെത്തിയിരിക്കുന്നത്. ബേസിൽ ജോസഫ്, നസ്രിയ എന്നിവർ പ്രധാന കഥാപാത്രമായ സൂക്ഷ്മദർശിനി, ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ ചിത്രം പണി, ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്, ടെക്നോ ക്രൈം ത്രില്ലർ ഐ ആം കാതലൻ എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന സിനിമകള്.
ബോബി ചെമ്മണൂർ–ഹണി റോസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ അഖിൽ മാരാർ. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം നൽകാതിരുന്നതെന്നും അഖിൽ മാരാര് പറയുന്നു.
മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. ‘‘നമസ്കാരം സഹോദരങ്ങളെ, ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം
മക്കളായ വിനീതിനും ധ്യാനിനും ആ പേരുകൾ നൽകാൻ കാരണമായതിന്റെ കഥ പറഞ്ഞ് നടൻ ശ്രീനിവാസൻ. ചെറുപ്പത്തിൽ താൻ സ്പോർട്സ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും തനിക്കിഷ്ടപ്പെട്ട രണ്ട് കായിക താരങ്ങളുടെ പേരു കടമെടുത്താണ് മക്കൾക്കു പേരു നൽകിയതെന്നും ശ്രീനിവാസൻ പറയുന്നു. വയനാടന് ഉദയംപേരൂര് ഗ്രാമപഞ്ചായത്തില് നടന്ന
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ സിനിമയെ പ്രശംസിച്ച് ഡോക്ടർ എലിസബത്ത് ഉദയൻ. ഗുജറാത്തിലാണ് എലിസബത്ത് ഇപ്പോൾ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ പോലും മാർക്കോയാണ് ഇപ്പോൾ ചർച്ച വിഷയമെന്നും ഒരു മലയാള സിനിമയെ ഇവിടെയുള്ള ആളുകൾ പ്രശംസിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും
Results 1-10 of 7738