Activate your premium subscription today
നാനി നായകനായെത്തുന്ന ‘ദ് പാരഡൈസ്’ സിനിമയുടെ മലയാളം ടീസറിനു ട്രോൾ. ടീസറിലെ ഒരു രംഗത്തിൽ നാനിയുടെ കയ്യില്‍ പച്ചകുത്തിയതു കാണിക്കുന്നുണ്ട്. കടുത്ത അസഭ്യ പദമാണ് അതിൽ പച്ചകുത്തിയിരിക്കുന്നത്. തെലുങ്ക് ഡയലോഗ് മലയാളത്തിൽ പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച വലിയ പിഴവാണിത്. ടീസർ പുറത്തായതോടെ വലിയ ട്രോളുകളാണ്
ഹസ്തദാനം നടത്താൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ താരങ്ങൾക്ക് ഇനി വിശ്രമിക്കാം. നടൻ ധ്യാൻ ശ്രീനിവാസനാണ് പുതിയ എൻട്രി. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു താരം. താരം മുറിക്കേണ്ട നാടയുടെ അടുത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ നാടയുടെ അടിയില്‍ കൂടി കുനിഞ്ഞ് അകത്തേക്ക്
സഹപ്രവർത്തകനെ വേദിയിൽ വച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നിത്യ മേനനു നേരെ സമൂഹ മാധ്യങ്ങളിൽ വ്യാപക പ്രതിഷേധം. ജയം രവി നായകനായത്തെുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വച്ചാണ് സംഭവം. വേദിയിലേക്കു കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ആയ ഒരാള്‍ ഷേക്ക് ഹാന്ഡിന് വേണ്ടി
വിജയ്യുടെ ‘ഗോ’ട്ടിൽ അഭിനയിച്ചതിന് ശേഷം താൻ വിഷാദത്തിലൂടെ കടന്നുപോയി എന്ന് വെളിപ്പെടുത്തി നടി മീനാക്ഷി ചൗധരി. അടുത്തിടെ ഗലാട്ട തെലുങ്കിനു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലേറ്റവും കൂടുതൽ മനസികവിഷമം നേരിട്ട സംഭവത്തെക്കുറിച്ച് മീനാക്ഷി വെളിപ്പെടുത്തിയത്. വിജയ്യുടെ ഗോട്ട് എന്ന സിനിമയിലെ തന്റെ
ബോളിവുഡിനെ ഇളക്കി മറിച്ച് ഹിമേഷ് രേഷമ്മിയയുടെ ‘ബാഡാസ് രവി കുമാർ’ ട്രെയിലർ. ഇന്ത്യയിലെ വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പന്മാരായ അനിമലിനും മാർക്കോയ്ക്കും വെല്ലുവിളി ഉയർത്തിയാണ് രേഷമിയ ‘രവി കുമാറു’മായി എത്തുന്നത്. വയലൻസിന്റെ അതിപ്രസരമാണ് ട്രെയിലറിൽ നിറയെ. എന്നാൽ ഈ രംഗങ്ങൾ കണ്ടാൽ ചിരി വരും എന്നതാണ് ‘രവി
മുംബൈയിലെ ഒരു കോളജിൽ പ്രമോഷന് പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട തെന്നിവീഴുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും അതാണ് വീഴ്ചയ്ക്ക് കാരണമായതെന്നും വിമർശനങ്ങൾ ഉയരുകയുണ്ടായി. സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് ഈ വീഴ്ചയെന്നായിരുന്നു
വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന മലയാളിയായ ഉണ്ണിക്കണ്ണന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പേ തന്നെ വിക്രവാണ്ടിയിൽ ഉണ്ണിക്കണ്ണൻ എത്തിയിരുന്നു. വലിയൊരു പാത്രത്തിൽ മിഠായികളുമായാണ് ഉണ്ണിക്കണ്ണൻ
‘ദുബായ് ജോസെ’ന്ന വൻമരം വീണു, ഇനിയാര്... സൈബർലോകം കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരവുമായി പുതിയ ആൾ എത്തിക്കഴിഞ്ഞു. ‘ദ് കൺവിൻസിങ് സ്റ്റാർ !’ മലയാളികളുടെ പ്രിയതാരം സുരേഷ് കൃഷ്ണയ്ക്കാണ് പുതിയ വിശേഷണം ലഭിച്ചിരിക്കുന്നത്. ഈ പേരിനു പിന്നിലെ ‘പോസിറ്റീവ് വൈബ്’ ആസ്വദിക്കുകയാണ് സുരേഷ്കൃഷ്ണ. അനേകം സിനിമകളിൽ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ ട്രെൻഡിങ് ആണ് നടൻ സുരേഷ് കൃഷ്ണ. കൺവിൻസിങ് സ്റ്റാർ, ചീറ്റിങ് സ്റ്റാർ എന്നീ ടാഗ് ലൈനുകളോടെ സുരേഷ് കൃഷ്ണ അഭിനയിച്ച സിനിമയിലെ അദ്ദേഹത്തിന്റെ ചില രംഗങ്ങൾ നമ്മുടെയൊക്കെ യഥാർഥ ജീവിത മുഹൂർത്തങ്ങളുമായി കൂട്ടിയിണക്കിയാണ് ട്രോളുകളുടെ ചാകര. ഇത്തരം ചർച്ചകൾക്ക്
വെങ്കട് പ്രഭു ചിത്രം ‘ഗോട്ടി’ലെ വിജയ്യുടെ ലുക്കിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ. ‘സ്പാർക്’ എന്ന പുതിയ ഗാനം റിലീസ് ചെയ്തതോടെയാണ് സിനിമയിലെ ഇരുപതുകാരനായെത്തുന്ന വിജയ്യുടെ ലുക്ക് പുറത്തായത്. ഡി ഏയ്ജിങ് , എഐ തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ചെറുപ്പക്കാരനായ വിജയ്യെ കാണാം എന്ന ആകാംക്ഷയോടെ കാത്തിരുന്ന
Results 1-10 of 62