Activate your premium subscription today
സിനിമാസ്വാദകരെയും മലയാളികളെയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്തയാണ് ‘കാന്താര2’ സിനിമയുടെ സെറ്റിൽ നിന്നും വരുന്നത്. നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന
ആത്മീയത പിന്തുടരുന്നതുകൊണ്ടാണ് വിരാട് കോലിക്ക് ജീവിതത്തിൽ നേട്ടമുണ്ടാകുന്നതെന്ന് നടി സപ്തമി ഗൗഡ. പതിനെട്ടു വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ഐപിഎൽ കിരീടം സ്വന്തമാക്കിയ സന്തോഷത്തിലാണ് വിരാട് കോലിയെ പ്രശംസിച്ച് കന്നഡ നടി സപ്തമി ഗൗഡ കുറിപ്പ് പങ്കുവച്ചത്. റോയൽ ചാലഞ്ചേഴ്സും കോലിയും കിരീടം
‘കാന്താര’ സിനിമയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ച സംഭവത്തില് അനുശോചനം രേഖപ്പെടുത്തി ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന എം.എഫ് കപിലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും എന്നാൽ സിനിമയുടെ സെറ്റിൽവച്ചല്ല ഈ ദാരുണ സംഭവം ഉണ്ടായതെന്നും
ആര്യങ്കാവ്∙ കടമാൻപാറ സ്വാഭാവിക ചന്ദനമര തോട്ടത്തിലെ സംരക്ഷണ മേഖലയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ സഹോദരങ്ങളായ 2 പേരടക്കം 3 തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. ചെങ്കോട്ട കർക്കുടി സ്ട്രീറ്റ് നമ്പർ 3 അണ്ണാ തെരുവിൽ മണികണ്ഠൻ (മണി– 27), സഹോദരൻ അജിത്കുമാർ (22), കർക്കുടി ഇന്ദിര കോളനിയിൽ എം. കുമാർ (35)
ബെംഗളൂരു ∙ കന്നഡ സിനിമാരംഗത്തെ ലഹരിയിടപാടു കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പ്രശാന്ത് രംഗയ്ക്കും എതിരെയുള്ള നിയമനടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ആദ്യ ഗ്ലിംപ്സ് എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറിൽ കാണാം. നടൻ സുദേവ് നായരും
ഒരു കേസിന്റെ നിലനിൽപിൽ പൊലീസ് കണ്ടെടുക്കുന്ന ‘തൊണ്ടി’യുടെ പ്രാധാന്യം എത്രത്തോളം വലുതാണ്? ഒരുപക്ഷേ ഇക്കാര്യം മലയാളികൾ എളുപ്പത്തിൽ മനസ്സിലാക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ടതിനു ശേഷമാവും. എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമായി തൊണ്ടിമുതൽ കണ്ടെടുക്കുന്നതിലും വലിയ ശ്രദ്ധ നൽകേണ്ടത് അത് സൂക്ഷിച്ചു വയ്ക്കുന്നതിലാണ്. കാരണം, കോടതിയിൽ കേസ് വിസ്താരത്തിൽ കുറ്റം തെളിയിക്കാൻ തൊണ്ടിമുതൽ അത്യാവശ്യമാണ്. കേസ് കോടതിയിൽ എത്തുന്നതിനിടെ വിലപിടിപ്പുള്ള പല തൊണ്ടിമുതലുകളും അപ്രത്യക്ഷമാവുകയും തികച്ചും നാടകീയമായി അവയിൽ പലതും തിരികെ എത്തിയതുമായ സംഭവങ്ങൾ ഒട്ടേറെയുണ്ട് നമ്മുടെ കേരളത്തിൽ. പൊലീസിലും എക്സൈസിലും വനംവകുപ്പിലുമൊക്കെ ഇത്തരത്തിൽ മുങ്ങിയും പൊങ്ങിയും താരങ്ങളായ ഒട്ടേറെ തൊണ്ടിമുതലുകളുണ്ട്. അവയിൽ പലതും വാർത്തകളിലും ഇടംപിടിച്ചു. പലരുടെയും ജീവന്റെ പോലും വിലയുണ്ട് തൊണ്ടിമുതലുകൾക്ക്. അത്രയേറെ ‘വിലയേറിയ’ ചില തൊണ്ടിമുതലുകളുടെ കഥയാണിത്...
നെടുങ്കണ്ടം ∙ ചന്ദനമോഷണ സംഘത്തിലെ ഏഴാമനും വനപാലകരുടെ പിടിയിലായി. ചോറ്റുപാറ ശ്രീരാമനിലയത്തിൽ അഖിൽ (ലഗീരൻ – 33) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.നവംബർ 10നു ചന്ദനത്തടി ചെത്തി മിനുക്കുന്നതിനിടെ സന്യാസിയോടയിൽ നിന്നു തൊടുപുഴ ഉടുമ്പന്നൂർ ചെരുവുപറമ്പിൽ സുനീഷ് ചെറിയാൻ വനപാലകരുടെ പിടിയിലായതാണു കേസിനു
കന്നഡ സൂപ്പർ താരം ഉപേന്ദ്ര നായകനും സംവിധായകനുമാകുന്ന ബിഗ് ബജറ്റ് ചിത്രം ‘യുഐ’ ടീസർ എത്തി. നൂറ് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം 2040 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. കഥയും തിരക്കഥയും ഉപേന്ദ്ര തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എച്ച്.സി. വേണുഗോപാൽ, സംഗീതം അജനീഷ്.രീഷ്മ നനിയാ, സണ്ണി
മറയൂർ ∙ മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ റിസർവിൽ നിന്നു വീണ്ടും ചന്ദനമോഷണം. 4 ചന്ദനമരങ്ങൾ മുറിച്ചുകടത്തി. മുറിച്ച ചന്ദനമരങ്ങൾ ഭാഗികമായി മാത്രമേ കൊണ്ടുപോയിട്ടുള്ളുവെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.മറയൂർ–മൂന്നാർ റോഡിൽ കോഴിപണ്ണ ഭാഗത്ത് സംരക്ഷണവേലി കടന്നാണ് മോഷ്ടാക്കൾ ചന്ദനം മുറിച്ചിരിക്കുന്നത്
Results 1-10 of 88