Activate your premium subscription today
ഗോപിചന്ദിന്റെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ നടി മീനാക്ഷി ദിനേശ്. ശ്രീ വെങ്കടേശ്വര സിനി ചിത്ര ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് നായികയായി മീനാക്ഷി എത്തുക. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. നവാഗതനായ കുമാർ സായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ശ്യാംദത്ത്
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്നു വെളിപ്പെടുത്തി നടി പവിത്ര ലക്ഷ്മി. തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് പല ഊഹാപോഹങ്ങളും തന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണെന്നും നടി വ്യക്തമാക്കി. ‘‘എന്റെ ശാരീരിക
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32ാമത് ചിത്രം ‘ഹിറ്റ് 3’ ട്രെയിലർ എത്തി. വയലൻസും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ പരുക്കൻ ഗെറ്റപ്പിലാണ് നാനി എത്തുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിയും നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും
വിഷു റിലീസിൽ തിയറ്ററുകള്‍ നിറയുമ്പോൾ ഒടിടിയിലും വമ്പൻ റിലീസുകളാണ് പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്നത്. അനശ്വര രാജൻ–സജിൻ ഗോപു ചിത്രം പൈങ്കിളി, ബേസിൽ ജോസഫ്–സൗബിൻ ഷാഹിർ ടീമിന്റെ ‘പ്രാവിൻകൂട് ഷാപ്പ്’, ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’, വിക്കി കൗശലിന്റെ ഛാവ, തെലുങ്ക് ചിത്രം ‘കോർട്ട്’ എന്നിവയാണ് ഈ ആഴ്ച
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒത്തുചേരലിനു സാക്ഷ്യം വഹിക്കുകയാണ് തമിഴ് സിനിമാ ലോകം. ‘ജവാൻ’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനുശേഷം അറ്റ്ലി സംവിധാനം െചയ്യുന്ന സിനിമയിൽ അല്ലു അർജുൻ നായകനാകുന്നു. സൺ പിക്ചേഴ്സ് ആണ് നിര്‍മാണം. അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുെട പ്രഖ്യാപനം
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം ‘െപഡ്ഡി’ ടീസർ എത്തി. ജാന്‍വി കപൂര്‍ നായികയായെത്തുന്ന 'പെഡ്ഡി' രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. ബുചി ബാബു സനയാണ് സംവിധാനം.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം വാർണർ കാമിയോ റോളിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘റോബിൻഹുഡ്’ ട്രെയിലർ എത്തി. വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിതിനും ശ്രീലീലയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജി.വി. പ്രകാശ് ആണ് സംഗീതം. ഷൈൻ ടോം ചാക്കോ, ഷിജു, ആടുകളം നരേൻ, മീം ഗോപി എന്നിവരാണ് മറ്റ്
ചെന്നൈ ∙ തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയിലാണ് ആദ്യമായി മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
രണ്ട് വർഷങ്ങൾക്കുശേഷം ഒടിടി റിലീസിനെത്തി അഖിൽ അക്കിനേനി, മമ്മൂട്ടി ചിത്രം ‘ഏജന്റ്’. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് 2023ൽ തിയറ്ററുകളിലെത്തിയ ചിത്രം, ഇപ്പോൾ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാവും.
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ കാണാൻ പോയ തെലുങ്ക് നടൻ കിരൺ അബ്ബവാരവും ഗർഭിണിയായ ഭാര്യയും സിനിമ പകുതിയെത്തും മുൻപേ തിയറ്ററിൽ നിന്നും മടങ്ങി. തീവ്രമായ വയലൻസിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത വന്നതോടെ, ദമ്പതികൾ തിയറ്ററിൽ നിന്നും പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Results 1-10 of 734