Activate your premium subscription today
ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വ്യാപക ട്രോളുകൾ. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, സൂപ്പർതാരം ബാബർ അസം എന്നിവരെ ഉൾപ്പെടെ പുറത്താക്കി സമ്പൂർണമായി അഴിച്ചുപണിത ടീമുമായാണ് പാക്കിസ്ഥാൻ
സ്വകാര്യ സർവകലാശാലകൾക്കു പ്രവർത്തനാനുമതി നൽകാനുള്ള ബിൽ നിയമസഭയിൽ അംഗീകരിക്കാനിരിക്കെ ആദ്യ സ്വകാര്യ സർവകലാശാലയുടെ പേരിനെ ചൊല്ലിയുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിട്ടുണ്ട്. പുഷ്പൻ പ്രൈവറ്റ് യൂണിവേഴ്സിറ്റി എന്നാണ് കേരളത്തിൽ ആരംഭിക്കാൻ പോകുന്ന ആദ്യ സ്വകാര്യ സർവകലാശാലയുടെ പേരെന്ന് അവകാശപ്പെടുന്ന
‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിൽ അണിയറ പ്രവർത്തകർക്കു സംഭവിച്ച അബദ്ധമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. റിലീസ് ചെയ്ത മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് കേരളത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. പടം ഗംഭീരമാണെന്ന അഭിപ്രായങ്ങളെക്കാള്‍ മോശം പ്രതികരണങ്ങളാണ് കേരളത്തിലെ
മുംബൈ∙ പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ താരം മനു ഭാക്കർ. ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു ഭാക്കർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണ യോഗങ്ങൾ ഉൾപ്പെടെ
വെള്ളപ്പൊക്കത്തിലായ കൊച്ചി ഇൻഫോപാർക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി മഴ ട്രോളുകളും ചിരിപ്പിക്കാനായി എത്തിയിട്ടുണ്ട്.
തിരുവനന്തപുരം∙ കേരളത്തിൽ പ്രളയമെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് വൻ വിമർശനം. പ്രളയസാഹചര്യമില്ലാത്ത കേരളത്തിൽ എവിടെയാണ് പ്രളയമെന്ന് ചോദിച്ച് രൂക്ഷമായ ഭാഷയിൽ വിമർശനങ്ങളെത്തിയതോടെ മന്ത്രി പോസ്റ്റ്
നൃത്തം ചെയ്യുന്ന വിഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്ന് അഭ്യർഥിച്ച് നടി അന്ന രാജൻ. വിഡിയോ ഇഷ്ടപ്പെട്ടില്ലെന്നു വച്ച് ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു. ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന
തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരം സാറ അലി ഖാന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. മുംബൈയിലെ റോഡരികിലുള്ള നിര്‍ധനര്‍ക്കാണ് സാറ ഭക്ഷണം വിതരണം ചെയ്തത്. വിവരമറിഞ്ഞെത്തിയ പാപ്പരാസികളും വഴിയാത്രികരും ഇതോടെ താരത്തിന്റെ വിഡിയോ ഷൂട്ട് ചെയ്തിരുന്നു. വിഡിയോ ഷൂട്ട് ചെയ്യുന്നുവെന്ന്
ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള തന്റെ ചിത്രത്തെ ട്രോളിയവർക്കു മറുപടിയുമായി നടൻ അർജുൻ കപൂർ. ബെക്കാമിനേക്കാൾ പൊക്കം കുറവായ അർജുൻ, ഫോട്ടോയിൽ ബെക്കാമിനേക്കാൾ ഉയരമുള്ള ആളായാണ് കാണുന്നതെന്നും ചിത്രം ഫോട്ടോഷോപ്പ് ചെയ്തെന്നുമായിരുന്നു ട്രോളുകൾ. തന്റെ ഉയരം 183 സെന്റിമീറ്റർ ആണെന്നും നമ്മൾ
'എന്നെയും എന്റെ പ്രിയപ്പെട്ടവരെയും പറ്റി മോശം കാര്യങ്ങള്‍ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്'. എന്നിരുന്നാലും പ്രേക്ഷകരോട് വഴക്കിനു പോകാറില്ലെന്നും ആലിയ ഭട്ട് പറയുന്നു. അവരോടുള്ള നന്ദിയാണ് താൻ പ്രകടിപ്പിക്കുന്നതെന്നും ആലിയ വ്യക്തമാക്കി. ദേശീയ അവാർഡ് നേടിയ ആലിയയക്ക് അഭിനന്ദനങ്ങളേക്കാൾ വിമർശനമാണ് ഈ
Results 1-10 of 81