Activate your premium subscription today
പോപ്പ് താരം ജസ്റ്റിൻ ബീബറും പങ്കാളി ഹെയ്ലി ബാൾഡ്വിനും വേർപിരിയുന്നുവെന്ന് അഭ്യൂഹം. കഴിഞ്ഞ കുറച്ചു നാളുകളായി ഇക്കാര്യം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ബീബർ സമൂഹമാധ്യമങ്ങളിൽ ഹെയ്ലിയെ അൺഫോളോ ചെയ്തതോടെ സംശയങ്ങൾ ബലപ്പെടുകയാണ്. വിഷയം ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്കു തുടക്കമിട്ടു കഴിഞ്ഞു. ഇതിനിടെ, ആരോ
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു.ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചത്.
മതനിന്ദയാരോപിച്ച് പോപ്പ് ഗായകൻ അനീർ ഹുസൈൻ മഗ്സൗദ്ലൂവിന് (ടാറ്റലൂ) വധശിക്ഷ വിധിച്ച് ഇറാന്റെ പരമോന്നത കോടതി. കീഴ്ക്കോടതി വിധിച്ച 5 വർഷം തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. നിരവധി കേസുകളിൽ ഉൾപ്പെട്ടതോടെ 2016ൽ ടാറ്റലൂവിനെ അറസ്റ്റ് ചെയ്തിരുന്നു. 2 വർഷങ്ങൾക്കിപ്പുറം ഇയാൾ
നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
സമൂഹമാധ്യമത്തിൽ നിരവധി ഫോളവേഴ്സുണ്ട് യുകെ സ്വദേശിയായ കാമില ഡോ റൊസാരിയോയ്ക്ക്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഗർഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനും മാസം തോറും ഭർത്താവ് തനിക്ക് നികുതി
സമൂഹമാധ്യമങ്ങളുടെ മനംകീഴടക്കുകയാണ് നക്ഷത്രക്കണ്ണുള്ള ഒരു സുന്ദരി. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ മഹാകുംഭമേളയില് മാലവിൽപനക്കാരിയായ പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തവിട്ടുനിറത്തിലുള്ള അവളുടെ ചര്മവും ചാരക്കണ്ണുകളും മുക്കിന്റെ ഭംഗിയുമാണ് ചർച്ചയാകുന്നത്. പെൺകുട്ടിയെ
ഏറ്റവും വലിയ സംഗീതവേദികളിലൊന്നായ ‘ബ്രിട്ടൻ ഗോട്ട് ടാലന്റി’ൽ ഒരിക്കൽ അഭിമാനമായി മാറിയ മലയാളി പെൺകുട്ടിയായ സൗപർണികയെ ആരും മറന്നുകാണില്ല. അസാമാന്യ പ്രകടനത്തിലൂടെ റിയാലിറ്റി ഷോയുടെ വിധികർത്താക്കളെയും ആയിരക്കണക്കിനു കാഴ്ചക്കാരെയും അമ്പരപ്പിച്ചാണ് സൗപർണിക എന്ന അന്നത്തെ പത്തു വയസ്സുകാരി വാർത്തകളിൽ
റീൽസ് ഷൂട്ടിനിടെ കുഞ്ഞിനെ ചവിട്ടി തെറിപ്പിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പോപ് താരം ജസ്റ്റിൻ ബീബർ സംഗീതലോകത്തേക്കു മടങ്ങിവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പുതിയ ആൽബവുമായി ഗായകൻ വൈകാതെ ആരാധകർക്കു മുന്നിലെത്തുമെന്നാണു സൂചന. 2023ൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം ബീബർ, കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. 2021ല് പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് അവസാന ആല്ബം. വിരമിക്കൽ
ദിവസങ്ങൾക്കകം തന്റെ ഒപ്പം ജീവിതം ആരംഭിക്കാൻ പോകുന്ന പെൺകുട്ടി ജീവിതത്തിൽ എന്നെന്നും ഓർക്കത്തക്ക രീതിയിൽ പ്രതിശ്രുത വരൻ ഒരുക്കിയ ഒരു സർപ്രൈസിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിമാനയാത്രയ്ക്കിടെ വരന്റെ സ്നേഹം നിറഞ്ഞ സന്ദേശം അനൗൺസ്മെന്റ് രൂപത്തിൽ വധുവിനെ തേടിയെത്തുകയായിരുന്നു.
Results 1-10 of 3702