Activate your premium subscription today
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി പലകാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. ഇതിനായി വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയ യുവവാവിനു സംഭവിച്ചത് വലിയ അബദ്ധം. ഫിലിപ്പിൻസ് സ്വദേശിയായ യുവാവിനാണ് വൈറലാകാൻ വേണ്ടി ‘സൂപ്പർ ഗ്ലൂ ചലഞ്ച്’ നടത്തി വിനയായത്. സൂപ്പർഗ്ലൂ ചുണ്ടിൽ പുരട്ടിയായിരുന്നു യുവാവിന്റെ സാഹസം. യുവാവ്
വന്ദേഭാരതെന്നു തോന്നിക്കുന്ന ട്രെയിൻ മഞ്ഞുപുതച്ച മലയടിവാരത്തിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത് സ്വിറ്റ്സർലൻഡോ മറ്റു വിദേശ രാജ്യങ്ങളോ അല്ല എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്. ∙ അന്വേഷണം വൈറൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ
കോണ്ഗ്രസ് ദേശീയ അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയെ രാഹുല് ഗാന്ധി സീറ്റില് നിന്ന് എഴുന്നേല്പ്പിച്ച് വിട്ടുവെന്ന രീതിയില് ഒരു വിഡിയോ ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാണ്. സോണിയ ഗാന്ധിയുടെ സമീപം ഇരിക്കുന്ന മല്ലികാര്ജുന് ഖര്ഗെ എഴുന്നേല്ക്കുന്നതും കസേരകള്ക്ക് പിന്നിലൂടെ നടന്നു നീങ്ങുന്നതും 23
സമൂഹമാധ്യമത്തിൽ നിരവധി ഫോളവേഴ്സുണ്ട് യുകെ സ്വദേശിയായ കാമില ഡോ റൊസാരിയോയ്ക്ക്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഗർഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനും മാസം തോറും ഭർത്താവ് തനിക്ക് നികുതി
സമൂഹമാധ്യമങ്ങളുടെ മനംകീഴടക്കുകയാണ് നക്ഷത്രക്കണ്ണുള്ള ഒരു സുന്ദരി. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ മഹാകുംഭമേളയില് മാലവിൽപനക്കാരിയായ പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തവിട്ടുനിറത്തിലുള്ള അവളുടെ ചര്മവും ചാരക്കണ്ണുകളും മുക്കിന്റെ ഭംഗിയുമാണ് ചർച്ചയാകുന്നത്. പെൺകുട്ടിയെ
ഇന്ത്യയിൽ ഏറെ പ്രചാരണത്തിലുള്ള ഹെയർ ഓയിലാണ് പാരച്യൂട്ട് വെളിച്ചെണ്ണ. 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ മാരികോ കമ്പനിയുടെ ബ്രാൻഡാണ് പാരച്യൂട്ട്. 1992 മുതൽ മാരികോ പാരച്യൂട്ട് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പാരച്യൂട്ട്
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച വൈറൽ വിഡിയോയിലെ അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹത്തിന് 3000 വർഷത്തിലധികം
ബെംഗളൂരുവിൽ, ഒരുപാട് സ്വപ്നങ്ങളുമായി വിവാഹവേദിയിലെക്കെത്തിയ ആ വധുവിനെയും കൂട്ടരേയും കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. കൂട്ടുകാരാടൊപ്പം മദ്യപിച്ച് ലക്കു കെട്ടെത്തിയ വരൻ ആരതിത്തട്ട് ഉൾപ്പെടെ തട്ടിത്തെറിപ്പിച്ചതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വരന്റെയും കൂട്ടുകാരുടെയും അപമര്യാദയുള്ള പെരുമാറ്റം
ഡൽഹി മെട്രോ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്നത് അതിൽ നടക്കുന്ന സംഭവങ്ങളുടെ പേരിലാണ്. ഡെൽഹി മെട്രോയില് നിന്നെടുക്കുന്ന റീലുകളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഡെൽഹി മെട്രോയിലെ യാത്രക്കാരായ രണ്ടു വനിതകൾ തമ്മിലുള്ള വാക്കേറ്റത്തിന്റെയും മർദനത്തിന്റെയും വിഡിയോയാണ്
2024 ഡിസംബർ 26 ന് രാത്രി 10 മണിക്ക് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അന്ത്യകർമ്മങ്ങൾ നടന്നത് ഡിസംബർ 28നാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ അസാധാരണമായ ഭരണ നൈപുണ്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി
Results 1-10 of 2758