Activate your premium subscription today
ഇന്തൊനീഷ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്ക് പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്നത് ഹരമാണ്.
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി പലകാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. ഇതിനായി വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയ യുവവാവിനു സംഭവിച്ചത് വലിയ അബദ്ധം. ഫിലിപ്പിൻസ് സ്വദേശിയായ യുവാവിനാണ് വൈറലാകാൻ വേണ്ടി ‘സൂപ്പർ ഗ്ലൂ ചലഞ്ച്’ നടത്തി വിനയായത്. സൂപ്പർഗ്ലൂ ചുണ്ടിൽ പുരട്ടിയായിരുന്നു യുവാവിന്റെ സാഹസം. യുവാവ്
കൊൽക്കത്ത∙ ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെ, ടീമംഗങ്ങൾക്കു മുന്നിൽ ഹിന്ദി ഗാനം ആലപിച്ച് മലയാളി താരം സഞ്ജു സാംസൺ. ടീമിന്റെ ബാറ്റിങ് പരിശീലകൻ കൂടിയായ മുംബൈ മലയാളി അഭിഷേക് നായർക്കൊപ്പമാണ് സഞ്ജു ഹിന്ദി ഗാനം ആലപിച്ചത്. ആമിർ ഖാൻ നായകനായി 1992ൽ
ആരാധകർക്കു സർപ്രൈസ് പാട്ടുമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കവെയാണ് സഞ്ജു ‘പെഹ്ല നഷാ’ എന്ന ഹിന്ദി ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കൊപ്പമാണ് സഞ്ജുവിന്റെ പാട്ട്. ഇരുവരും ഗാനം
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു.ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചത്.
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രശസ്തമായ ഒരു മുറൈ വന്തു പാർത്തായ എന്ന ഗാനത്തിന് ചുവടു വച്ച് വൈറലായി കോട്ടയം മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ. സ്കൂൾ വാർഷികത്തിൽ വിദ്യാർഥികൾക്ക് സർപ്രൈസ് നൽകാൻ അധ്യാപകർ ചേർന്നൊരുക്കിയ നൃത്തത്തിന്റെ ഒരു ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തിങ്ങി നിറഞ്ഞിരിക്കുന്ന വിദ്യാർഥികൾക്കിടയിലൂടെ ‘നാഗവല്ലി’ ആയി നൃത്തം ചെയ്ത് കടന്നു വന്ന അധ്യാപികയെ ‘രാമനാഥൻ’ ആയി എത്തിയ അധ്യാപകൻ വേദിയിലേക്ക് ആനയിക്കുന്ന നൃത്തഭാഗമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
ബോട്സ്വാനയിലെ ഷോബേ ദേശീയോദ്യാനത്തിൽ ഒരുകൂട്ടം കാട്ടുനായകൾ ചേർന്ന് പുള്ളിപ്പുലിയെ ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വനത്തിനുള്ളിലൂടെ സഫാരി നടത്തുന്നതിനിടെ സ്ടു പോർട്ടർ എന്ന വ്യക്തിയാണ് താൻ കണ്ട കൗതുകകരമായ കാഴ്ച ക്യാമറയിൽ പകർത്തിയിരിക്കുന്നത്
സമൂഹമാധ്യമത്തിൽ നിരവധി ഫോളവേഴ്സുണ്ട് യുകെ സ്വദേശിയായ കാമില ഡോ റൊസാരിയോയ്ക്ക്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഗർഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനും മാസം തോറും ഭർത്താവ് തനിക്ക് നികുതി
ഷാങ്ഹായ് മൃഗശാലയിൽ എത്തുന്നവർ ആദ്യം തേടുന്നത് സമൂഹമാധ്യമങ്ങളിൽ താരമായ ഒരു കുഞ്ഞൻ കരടിയെയാണ്. പേര് ജുൻജുൻ. ഒരു മീറ്റർ ഉയരവും 35 കിലോയുമുള്ള ജുൻജുന്‍ കഴിഞ്ഞ ദിവസമായിരുന്നു ഒന്നാം പിറന്നാൾ.
സമൂഹമാധ്യമങ്ങളുടെ മനംകീഴടക്കുകയാണ് നക്ഷത്രക്കണ്ണുള്ള ഒരു സുന്ദരി. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാലവിൽപനക്കാരിയായ പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തവിട്ടുനിറത്തിലുള്ള അവളുടെ ചര്‍മവും ചാരക്കണ്ണുകളും മുക്കിന്റെ ഭംഗിയുമാണ് ചർച്ചയാകുന്നത്. പെൺകുട്ടിയെ
Results 1-10 of 3881