Activate your premium subscription today
ജോൺ എബ്രാഹാമിന്റെ വാഹന പ്രേമം പ്രശസ്തമാണ്. സൂപ്പർ ബൈക്കുകളും എസ്യുവികളും പ്രൗഢിയേറ്റുന്ന ഗാരിജിലേക്കു ഥാർ റോക്സ് കൂടി എത്തിയിരിക്കുന്നു. ജോൺ എബ്രഹാമിന് വേണ്ടി പ്രത്യേകം നിർമിച്ചതാണ് ഥാർ. ജെഎ എന്ന ബാഡ്ജിങ്ങുള്ള വാഹനമാണ് അത്. സ്റ്റെൽത്ത് ബ്ലാക് നിറമാണ് ഥാറിന്. മെയ്ഡ് ഫോർ ജോൺ എബ്രഹാം എന്ന ആലേഖനവും
സ്വന്തം ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സിനിമാതാരങ്ങൾക്ക് അക്കാര്യത്തിൽ കുറച്ച് കൂടുതൽ ശ്രദ്ധ വേണ്ടിവരാറുമുണ്ട്. ബോളിവുഡിൽ വർഷങ്ങളായി ശരീരസൗന്ദര്യവും ഫിറ്റ്നസ്സും നിലനിർത്തുന്ന ഒരു നടനാണ് ജോൺ എബ്രഹാം. ഒരുപാട് നാളുകള്‍ക്കു മുൻപ് പുറത്തിറങ്ങിയ ചിത്രമായ ദോസ്താനയിൽ ഉരുക്ക് ശരീരവുമായി
ഇന്ത്യയുടെ പൾസ് അറിയുന്ന ബിസിനസുകാരൻ, കൈവച്ച എല്ലാ മേഖലയിലും വിജയം വരിച്ച ധിഷണാശാലി! അങ്ങനെ ഏറെ വിശേഷണങ്ങളുള്ള രത്തൻ ടാറ്റയ്ക്ക് കണക്കുപിഴച്ച ഒരൊറ്റ മേഖലയെ ഉള്ളൂ. അത് സിനിമാ നിർമാണത്തിലാണ്. ഇന്ത്യൻ ജനതയുടെ ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യം
പിതാവിന് ഹൃദയം നിറഞ്ഞൊരു ജന്മദിന സമ്മാനം നൽകിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ജോൺ എബ്രഹാം. മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ എക്സ് യു വി 3 എക്സ് ഒ ആണ് പിതാവിനു ജോൺ പിറന്നാൾ സമ്മാനമായി നൽകിയത്. താരത്തിനേറെ ഇഷ്ടപ്പെട്ട സ്റ്റെൽത്ത് ബ്ലാക്ക് നിറമാണ് വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പുതിയ സിനിമയായ ‘വേദ’യുടെ ട്രെയിലർ ലോഞ്ചിൽ മാധ്യമ പ്രവർത്തകനോട് ക്ഷുഭികനായി ജോൺ ഏബ്രഹാം. പതിവു ആക്ഷൻ സിനിമകളിൽ നിന്നൊരു മോചനമില്ലേ എന്ന ചോദ്യമാണ് നടനെ ചൊടിപ്പിച്ചത്. സിനിമയുടെ ട്രെയിലർ കണ്ട് തന്നെ ആരും വിലയിരുത്താൻ വരേണ്ടെന്നായിരുന്നു ജോണിന്റെ മറുപടി. മാധ്യമ പ്രവർത്തകന്റെ ചോദ്യം ഇങ്ങനെ:
സൂപ്പർ ബൈക്കുകൾ പ്രൗഢിയേറ്റുന്ന ഗാരിജിലേക്കു അപ്രീലിയ ആർഎസ് 457 കൂടി എത്തിച്ചിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ജോൺ എബ്രഹാം. സ്പോർട്സ് ബൈക്കുകളെ അതിരറ്റു സ്നേഹിക്കുന്ന താരത്തിന്റെ ഗാരിജിൽ അപൂർവവും വിലയധികമുള്ളതുമായ നിരവധി ഇരുചക്ര വാഹനങ്ങളുണ്ട്. ആ കൂട്ടത്തിലെ പുതിയ അതിഥിയാണ് അപ്രീലിയ. കുറച്ച്
70.83 കോടി രൂപയുടെ ആഡംബര വസതി ബോളിവുഡ് താരം ജോൺ ഏബ്രഹാം സ്വന്തമാക്കി. മുംബൈ ഖാറിലെ ലിങ്കിങ് റോഡിൽ 5416 ചതുരശ്രയടി വിസ്തീർണമുള്ള വസതിക്ക് നികുതിയായി മാത്രം 4.25 കോടി രൂപ അടച്ചതോടെ മൊത്തം ചെലവ് 75 കോടിയായി. യുഎസിൽ താമസിക്കുന്ന പ്രവീൺ നത്തലാൽ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഇരുനില വസതിയാണിത്.
ബോളിവുഡ് താരങ്ങളില്‍ ജോണ്‍ എബ്രഹാമിന്റെ മോട്ടോര്‍സൈക്കിള്‍ പ്രേമം നേരത്തെ പ്രസിദ്ധമാണ്. സൂപ്പര്ബൈക്കുകളുടേയും സ്പോര്‍ട്സ് കാറുകളുടേയും എസ്യുവികളുടേയും ശേഖരമുണ്ട് അദ്ദേഹത്തിന്. ആദ്യമായി ഇന്ത്യയില്‍ മോട്ടോജിപി എത്തുമ്പോള്‍ ജോണ്‍ എബ്രഹാമിന് എങ്ങനെ മാറി നില്ക്കാനാവും. ബുദ്ധ ഇന്റര്‍നാഷണല്‍
Results 1-8