Activate your premium subscription today
കോട്ടയം ∙ കുട്ടികളിലെ അക്രമവാസന വർധിച്ചു വരുന്നതിന് ഉത്തരവാദികൾ മാതാപിതാക്കളാണെന്ന് സംവിധായകൻ ജയരാജ്. ഇന്നത്തെ കാലത്ത് മാതാപിതാക്കൾ ആവശ്യത്തിൽ കൂടുതൽ ലാളന കുട്ടികൾക്ക് നൽകുന്നുണ്ട്. മുൻ തലമുറയ്ക്കു കിട്ടാതിരുന്ന സൗകര്യങ്ങൾ എല്ലാം നമ്മളുടെ മക്കൾക്കു കൊടുക്കാൻ ശ്രമിക്കുന്നതാണു പ്രശ്നം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിൽ വന്ന ലേഖനം വായിച്ചത് ഓര്‍ക്കുന്നു. ബംഗാളിലെ ഒരു യുവസംവിധായകന് പരിണിതപ്രജ്ഞനായ നിര്‍മാതാവിനെ സമീപിക്കുന്നു. അയാള്‍ മുന്നോട്ട് വച്ച ആശയം ഇതായിരുന്നു. നിര്‍മ്മാതാവ് 3 കോടി രൂപ മാറ്റിവയ്ക്കണം. അതുകൊണ്ട് സംവിധായകന് 10 സിനിമകള്‍ നിര്‍മ്മിച്ച്
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ വിടവാങ്ങിയതെന്ന് സംവിധായകൻ ജയരാജ്. ദേശാടനം എന്ന സിനിമയിലൂടെ ബൽറാമിനെ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് ജയരാജായിരുന്നു. വീണ്ടുമൊരു പ്രൊജക്ടിനായി പല തവണ ഇരുന്നെങ്കിലും അതൊന്നും നടന്നില്ലെന്ന്
"ഓരോ പാട്ടിനും ഒരു നിയോഗമുണ്ട്. തലക്കുറി എന്നും പറയാം" പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ വാക്കുകൾ. "നമ്മൾ വലിയ പ്രതീക്ഷയോടെ ചെയ്ത പാട്ടായിരിക്കും. പറഞ്ഞിട്ടെന്തു കാര്യം. ആരുടേയും ശ്രദ്ധയിൽ പെടാതെ മറവിയിൽ ഒടുങ്ങാനാകും അതിനു യോഗം. മനസ്സില്ലാമനസ്സോടെ ചെയ്യുന്ന പാട്ടുകൾ ജനം ചിലപ്പോൾ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഒരുകാലത്ത് വേദികൾ കയ്യടക്കിയിരുന്ന കലാകാരന്മാരാണ് കാഥികർ. സാംബശിവനെപോലെയുള്ള അനുഗ്രഹീത കാഥികരും നമ്മെ കുടുകുടെ ചിരിപ്പിച്ച വി.ഡി. രാജപ്പനെപ്പോലെയുള്ള പാരഡി കാഥികരും ഉൾപ്പടെയുള്ള കലാകാരന്മാരുടെ പിന്മുറക്കാർ ഇപ്പോൾ നിത്യവൃത്തിക്കായി മറ്റു ജോലികൾ ചെയ്യേണ്ടിവരികയാണ്. അന്യം
പതിറ്റാണ്ടുകൾക്ക് മുൻപ് കൊല്ലം ജില്ലയിലെ ഒരു അവികസിത ഗ്രാമത്തിൽ ഒരാളുടെ ഇരട്ടപ്പേര്: ‘ഇയാഗോ’ എന്നായിരുന്നു. ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധമായ ഒഥല്ലോ നാടകത്തിലെ കഥാപാത്രം. കോളജ് വിദ്യാഭ്യാസവും ഇംഗ്ലിഷ് പഠനവും അത്ര വ്യാപകമല്ലാതിരുന്നിട്ടും ആ ഗ്രാമത്തിൽ ഒരാൾക്ക് ഈ പേര് ഉണ്ടാകാനുളള സാധ്യത
മലയാളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എഡിറ്ററാണ് എം.ടി.വാസുദേവൻ നായരെന്ന് ചലച്ചിത്ര സംവിധായൻ ജയരാജ്. അദ്ദേഹത്തിന്റെ സിനിമകളിലും സാഹിത്യരചനകളിലും അതു വ്യക്തമാണ്. ആവശ്യമില്ലാത്തതൊന്നും അവയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മലയാളിയുടെ എംടി അനുഭവം’ എന്ന സംവാദത്തിൽ കോട്ടയം ബസേലിയസ്
കോട്ടയം∙ ആദിത്യൻ ഇനി കോരിച്ചൊരിയുന്ന പേമാരിയെ ഭയക്കേണ്ടതില്ല; മഴവെള്ളം വീണ് അവന്റെ ഉറക്കം ഒരിക്കൽക്കൂടി മുറിയില്ല. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡിലൂടെ ആദിത്യൻ ചെന്നെത്തിയത് വീട് എന്ന സുരക്ഷിതത്വത്തിലേക്കു കൂടിയാണ്. ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്
സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘ഹൈവേ’യുടെ രണ്ടാം ഭാഗം സംവിധായകൻ ജയരാജ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. 27 വർഷം മുൻപ് റിലീസ് ചെയ്ത ‘ഹൈവേ’യുടെ രണ്ടാം ഭാഗം എത്തുമ്പോൾ വാഹന പ്രേമികളുടെ ചോദ്യം, ആ മഞ്ഞ ജിപ്സി വീണ്ടുമെത്തുമോ എന്നാണ്. ചിത്രത്തിൽ സുരേഷ് ഗോപി ഉപയോഗിച്ച മാൾബറോ ലേബലുള്ള ജിപ്സി
Results 1-10 of 11