Activate your premium subscription today
ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഷൊർണൂർ ∙ പാലക്കാട്ടെ ഒരു കൂട്ടം സിനിമാ പ്രേമികളുടെ വർഷങ്ങളായുള്ള സ്വപ്നം പൂവണിയുന്നു. നാൽപതിലധികം പാലക്കാട്ടുകാർ അഭിനയിച്ച ‘തടവ്’ സിനിമ നാളെ തിയറ്ററുകളിലേക്ക്. പട്ടാമ്പി പരുതൂർ സ്വദേശികളായ ബീന ആർ. ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സുജിത്ത് എന്ന കഥാപാത്രത്തെ
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹന്ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. 99 ദിവസത്തെ ചിത്രീകരണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പായ്ക്കപ്പ് ആയത്.
ദിലീപിന്റെ പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. താരത്തിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ദിലീപിന്റെ 150–ാമത്തെ ചിത്രമാണിത്.
ആന്റണി പെപ്പെയുടെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് എന്ന ചിത്രത്തിലെ ആന്റണി പെപ്പെയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വിട്ടത്. ആഷിക്ക് അബു എന്ന ബോക്സർ ആയാണ് താരം പുതിയ ചിത്രത്തിലെത്തുന്നത്.
തനി നാടൻ തല്ലുമായി 'ഇടിയൻ ചന്തുവിന്റെ' ടീസറെത്തി. പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം സ്കൂൾ മുറ്റത്തു നടത്തുന്ന വെടിക്കെട്ട് ഇടിയാണ് ടീസറിൽ നിറയുന്നത്. ചന്തു സലിംകുമാറിനെയും ടീസറിൽ കാണാം. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശ്രീജിത്ത് വിജയനാണ് സംവിധാനം
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശങ്കർ–കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ന് യു/എ സർട്ടിഫിക്കറ്റ് നൽകി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. മൂന്നു മണിക്കൂർ നാലു സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിൽ അഞ്ചു മാറ്റങ്ങൾ വരുത്താനും സെൻസർ ബോർഡ് നിർദേശിച്ചു. സിനിമയിലെ സംഭാഷണങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ‘ഡേർട്ടി
അങ്ങനെ കുറേ കൊച്ചു കൊച്ചു നിമിഷങ്ങളുണ്ട് ജീവിതത്തിൽ. നമ്മൾ സ്വരുക്കൂട്ടി വെക്കാൻ മറന്നുപോകുന്ന നിമിഷങ്ങൾ, ഓർത്തെടുക്കാൻ വിട്ടുപോകുന്ന നിമിഷങ്ങൾ, ഏതോ പാട്ടിന്റെ ഈരടികളിൽ അവ്യക്തമായി നമ്മളിലേക്ക് ഓടിയെത്തുന്ന നിമിഷങ്ങൾ. ആ അടുക്കളയും, ആ വാതിലും, ആ ശബ്ദത്തിലെ ഇടർച്ചയും ഒന്നും നമുക്ക് അന്യമേയല്ല. പറഞ്ഞ്
ഓരോ വർഷവും പതിനായിരക്കണക്കിന് മലയാളികളാണ് യു.കെയിലെത്തുന്നത്. അവിടെയുള്ള മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരു ഫാമിലി ത്രില്ലർ ഡ്രാമ വരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ബിനോ അഗസ്റ്റിൻ എഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. അനുമോഹൻ, അതിഥി രവി
കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയെ ആ സ്ഥാനം ഒഴിയാൻ പ്രേരിപ്പിക്കുന്നത് നാലു സിനിമകളാണ്. കരിയറിലെ മോശം കാലത്തിനു ശേഷം തുടർച്ചയായ ഹിറ്റുകളുമായി കളം നിറഞ്ഞു നിൽക്കുന്ന താരത്തിന് മുഴുവൻ സമയ രാഷ്ട്രീയക്കാരനാകാൻ പദ്ധതിയില്ല. തന്റെ വരുമാനമാർഗം സിനിമയാണെന്നും അതു തുടരുമെന്നും
Results 1-10 of 15