Activate your premium subscription today
37 വർഷത്തെ നാടകജീവിതം സിനിമയിലേക്കു വഴിവെട്ടിയെങ്കിലും പൗളി വൽസന്റെ മനസ്സിൽനിന്നു നാടകം അരങ്ങൊഴിഞ്ഞിട്ടില്ല. സിനിമയിൽ സജീവമായി നിൽക്കെ പുതിയ കഥാപാത്രങ്ങളുമായി നാടകവേദികളിലേക്ക് പൗളി വീണ്ടുമെത്തുകയാണ്. 19–ാം വയസ്സിൽ നാടകത്തിൽ അഭിനയിക്കുമ്പോൾ പൗളിയുടെ കഥാപാത്രത്തിനു വയസ്സ് 75. അതും തിലകന്റെ
Results 1-1