Activate your premium subscription today
പ്രായമാകുന്തോറും മനുഷ്യരുടെ NAD+ ലെവലുകൾ കുറയുകയും ഇത് മൂലം ഊർജ്ജം കുറയുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുമെന്ന് സമാന്തയുടെ പരസ്യത്തിൽ പറയുന്നു. സമാന്തയുടെ എൻഎംഎൻ സപ്ലിമെന്റേഷൻ ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്നും താരം അവകാശപ്പെടുന്നു. ഇത് തെറ്റായ വിവരമാണെന്ന് ദി ലിവർ ഡോക് ചൂണ്ടിക്കാട്ടി. 'ശാസ്ത്ര നിരക്ഷരർ' എന്നാണ് സമാന്തയെ ഡോക്ടർ വിശേഷിപ്പിച്ചത്. ശാസ്ത്രീയ പിന്തുണയില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളെ പൊതുജനങ്ങൾ സൂക്ഷിക്കണമെന്നു ഡോക്ടർ പറഞ്ഞു. യോഗ്യതയുള്ള ഡോക്ടർമാരുടെ വൈദ്യോപദേശം മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ രാജ് നിധിമോറുവും നടി സാമന്ത റൂത്ത് പ്രഭുവും ഡേറ്റിങ്ങിലാണെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രാജിന്റെ ഭാര്യ ശ്യാമലി േഡ പങ്കുവച്ച കുറിപ്പുകളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. സംസാരിക്കുന്നവരോടും കേൾക്കുന്നവരോടും സ്നേഹമുണ്ട്. നല്ല കർമങ്ങൾ ചെയ്യണമെന്നാണ് ശ്യാമലി
അല്ലു അര്ജുന് ചിത്രം 'പുഷ്പ: ദി റൈസി'ലെ ‘ഊ അണ്ടവാ’ എന്ന ഐറ്റം സോങ്ങിലെ പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് തെന്നിന്ത്യൻ സൂപ്പർ നായിക സമാന്ത. എന്നാല്‍ ഇപ്പോള്‍ പാട്ടിന്റെ ചിത്രീകരണത്തിനിടെ അനുഭവിച്ച വൈകാരിക വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
തെന്നിന്ത്യൻ സിനിമാലോകത്തിൽ ഏറെ വിമർശനം നേരിടേണ്ടി വന്ന ദമ്പതിമാരാണ് നാഗചൈതന്യയും ഭാര്യ ശോഭിത ധൂലിപാലയും. ഇരുവരും തമ്മിലുള്ള പ്രണയ വാർത്ത പുറത്തുവന്നതു മുതൽ ശോഭിത വെർച്വൽ ലോകത്ത് വേട്ടയാടപ്പെട്ടിരുന്നു. നാഗചൈതന്യയുടെ മുൻഭാര്യ സമാന്തയുമായി ശോഭിതയെ താരതമ്യം ചെയ്തുകൊണ്ടാണ് പലരും അവരെ വിമർശിച്ചത്.
ശരിയായ ഭക്ഷണ ശീലം തിരഞ്ഞെടുത്താൽ തന്നെ ആരോഗ്യ പൂർണമായ ജീവിതത്തിന്റെ മുക്കാൽ പങ്കായി. വ്യായാമം, ഉറക്കം തുടങ്ങിയവ പിന്നാലെ. ദഹനക്കേട്/ നീരുവീക്കം വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണത്തിന് ഇപ്പോൾ പ്രചാരമേറെയാണ്. ബോളിവുഡ് നടിമാരായ വിദ്യ ബാലനും സമാന്ത റൂത്ത് പ്രഭുവുമൊക്കെ ഇത്തരത്തിൽ ആന്റി ഇൻഫ്ലമേറ്ററി
ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ മറക്കാനാകാത്ത ആഘോഷങ്ങളാക്കുക എന്ന ആശയം മുന്നോട്ടു വച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട ആഭരണ ബ്രാൻഡ് ആയി മാറിയ നിഷ്ക മൊമെന്റസ് ജ്വല്ലറി, അവരുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂമിന്റെ പ്രവർത്തനം ആരംഭിക്കുകയാണ്. അബുദാബിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഷാബിയ,
യുഎഇയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്കയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ പ്രവർത്തനമാരംഭിക്കുമെന്ന് നിഷ്ക മൊമന്റ്സ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ നിഷിൻ സി.എം. തസ് ലിൻ പറഞ്ഞു. ഈ മാസം 25ന് വൈകിട്ട് 4 ന് ചലച്ചിത്ര നടി സമാന്ത റൂത്ത് പ്രഭുവാണ് ഉദ്ഘാടനം നിർവഹിക്കുക.
കാടും മൃഗങ്ങളും പച്ചനിറഞ്ഞ പ്രകൃതിയുമൊക്കെ ചേരുന്ന കാഴ്ചകൾക്ക് എല്ലായ്പ്പോഴും അഴകേറെയാണ്. നഗരത്തിന്റെ തിരക്കും ജോലിയുടെ സമ്മർദ്ദവുമെല്ലാം ചേർന്ന ജീവിതത്തിനു ഇടയ്ക്കെങ്കിലും ഒരാശ്വാസം വേണമെന്ന ചിന്തയിലാണ് എല്ലാവരും പ്രകൃതി ഒരുക്കിയിരിക്കുന്ന സുന്ദര കാഴ്ചകളിലേക്ക് ചിലപ്പോൾ പലായനം ചെയ്യുന്നത്.
തെന്നിന്ത്യൻ താരങ്ങളായ സമാന്തയുടെയും നാഗചൈതന്യയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. 2021ൽ ഇരുവരുടെയും നാലാം വിവാഹവാർഷികത്തിന് നാലു ദിവസം മുൻപാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്.ഓർമകള്‍ മായ്ക്കുന്നതിനായി സാമന്ത നേരത്തെ തന്നെ വിവാഹ
ആയിരം വട്ടം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു സമാന്തയുമായുള്ള വിവാഹമോചനമെന്ന് വെളിപ്പെടുത്തി നാഗ ചൈതന്യ. തങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനവുമായിരുന്നു വിവാഹമോചനം. രണ്ടുപേർക്കും രണ്ടു വഴിയാണ് നല്ലതെന്നെ ബോധ്യത്തോടെ മുന്നോട്ടുപോയി. എന്നെ എന്തിനാണ് തന്നെയൊരു ക്രിമിനലായി ആളുകൾ കാണുന്നതെന്ന്
Results 1-10 of 87