Activate your premium subscription today
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെ പരിഹസിച്ചെത്തുന്ന യൂട്യൂബ് വ്ലോഗർമാർക്ക് മറുപടിയുമായി തെസ്നിഖാൻ. ആർക്കും ശല്യമില്ലാതെ പോകുന്ന ഒരു പാവമാണ് അവരെന്നും ഇഷ്ടമില്ലാത്തവർ രേണുവിന്റെ വിഡിയോ കാണേണ്ടെന്നും തെസ്നിഖാൻ പറയുന്നു. രേണുവിനെ പരിഹസിച്ചുള്ള അടിക്കുറിപ്പുമായി പങ്കുവച്ച വിഡിയോയിലാണ് തെസ്നിഖാൻ കമന്റ്
ആരാണ് തസ്നി ഖാൻ ? ഒറ്റവാക്കിൽ പറഞ്ഞുതീർക്കാൻ പറ്റുന്നതല്ല ഈ ചോദ്യത്തിന്റെ ഉത്തരം. അലിഖാന് എന്ന ജലവിദ്യക്കാരന്റെ മകൾ എന്നതായിരുന്നു ആദ്യകാലത്തെ ലേബൽ. ഉമ്മയും വാപ്പയും സഹോദരങ്ങളും തസ്നിയും വേദികളിൽ ജലവിധ്യ അവതരിപ്പിക്കുമായിരുന്നു. പിന്നീടു കലാഭവനിൽ നൃത്തം പഠിക്കാൻ ചേർന്നു. അവിടെനിന്നുമാണ് കലയാണ്
Results 1-2