Activate your premium subscription today
ദാദാസാഹേബ് ഫാൽക്കെയുടെ ജീവിതം സിനിമയാക്കാൻ ആമിർ ഖാനും സംവിധായകൻ രാജ്കുമാർ ഹിരാനിയും ഒന്നിക്കുന്നു. 3 ഇഡിയറ്റ്സ്, പി.കെ എന്നീ ചിത്രങ്ങളുടെ വിജയ കൂട്ടുകെട്ടാണിത്. ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ റിലീസ് ചെയ്ത ശേഷം ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. 1913 ൽ രാജാ ഹരിശ്ചന്ദ്ര എന്ന ഇന്ത്യയിലെ ആദ്യ ഫീച്ചർ സിനിമയൊരുക്കിയത് ഫാൽക്കെയാണ്.
ആമിർ ഖാന്റെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ ‘താരേ സമീൻപർ’ രണ്ടാം ഭാഗം ‘സിത്താരേ സമീൻ പർ’ ട്രെയിലർ എത്തി. ആദ്യ ഭാഗത്തിലെ കഥയോ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സിനിമ ഒരു സ്പിരിച്വൽ സ്പിൻഓഫ് എന്ന രീതിയിലാണ് അണിയറക്കാർ അവതരിപ്പിക്കുന്നത്. ഡൗൻ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്ക്കറ്റ്ബോൾ പഠിപ്പിച്ച്
ആമിർഖാൻ ചിത്രമായ ‘സിത്താരേ സമീൻ പർ’ ജൂൺ 20 ന് തിയറ്ററിലെത്തുമ്പോൾ മലയാളത്തിനും അഭിമാനം. ചിത്രത്തിലെ 10 പുതുമുഖങ്ങളിൽ ഒരാൾ ‘തിരികെ’ സിനിമയിലെ നായകൻ ഗോപീകൃഷ്ണനാണ്. ഡൗൺ സിൻഡ്രോമുള്ള ഒരാൾ നായകനായെത്തിയ മലയാളത്തിലെ ആദ്യ ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘തിരികെ’. മകന്റെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് അമ്മ
മാനസികാരോഗ്യത്തെക്കുറിച്ച് പൊതുസമൂഹത്തിനുമുന്നിൽ തുറന്നു പറയാൻ തെല്ലും മടി കാണിക്കാത്ത വ്യക്തിയാണ് ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. മാനസികാരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം എപ്പോഴും എടുത്തു കാട്ടുന്ന ഇറ വിഷാദരോഗം, മാതാപിതാക്കളുടെ വേർപിരിയൽ തന്നിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ
‘മഹാഭാരതം’ സിനിമയാക്കുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതത്തിലെ കഥകൾ തന്നെ എന്നും ആകർഷിച്ചിരുന്നുവെന്നും ‘മഹാഭാരതം’ സിനിമയാക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ സ്വപ്നമെന്നും ആമിർഖാൻ പറയുന്നു. ‘മഹാഭാരതം’ ഒരു സിനിമയായി ചെയ്തു തീർക്കാൻ കഴിയില്ല, അതുകൊണ്ട് പല സിനിമകൾ
ആദ്യഭാര്യ റീന ദത്തയുമായുള്ള വേർപിരിയലിനു ശേഷം മദ്യപാനിയായെന്ന് പ്രമുഖതാരം ആമിർ ഖാൻ. ബന്ധം തകർന്നതോടെ വിഷാദത്തിന് അടിമയായി. ഒന്നരവർഷത്തോളം ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും ആമിർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആമിർ ഖാന്റെ പ്രതികരണം. ‘‘റീനയും ഞാനും
അറുപതാം ജൻമദിനത്തോടനുബന്ധിച്ചാണ് ആമിർ ഖാൻ പ്രണയിനി ഗൗരി സ്പ്രാറ്റിനെ ആരാധകർക്കു പരിചയപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിറിന്റെ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബോളിവുഡ് ആരാധികയല്ലാത്ത ഗൗരി ആമിറിന്റെ രണ്ട് സിനിമകൾ മാത്രമാണ് കണ്ടിരിക്കുന്നത്. ഇപ്പോൾ എന്തുകൊണ്ട് ആമിറിനെ തന്റെ
രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിർ ഖാന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ലോകേഷിന്റെ പോസ്റ്റിലാണ് ‘കൂലി’ ലുക്കിൽ ആമിര് ഖാനെ കാണാനാകുക. അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുക. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ നാഗാർജുന, ഉപേന്ദ്ര
അറുപതാം പിറന്നാളിൽ പുതിയ കാമുകിയെ പരിചയപ്പെടുത്തി സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. 18 മാസമായി ഇരുവരും ഒന്നിച്ചാണ് താമസമെന്ന വെളിപ്പെടുത്തലും വലിയ ചർച്ചയായി. ബോളിവുഡ് താരങ്ങളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുക്കുന്ന പാപ്പരാസി ക്യാമറകൾക്കും ഗോസിപ്പ് വാർത്തകൾക്കും
പ്രണയത്തിനുണ്ടോ പ്രായം, അതും ബോളിവുഡ് അനുരാഗത്തിന്റെ വിസ്മയം ആമിർ ഖാന്റെ കാര്യത്തിൽ! ഇന്നലെ 60–ാം ജന്മദിനാഘോഷ വേളയിൽ ആമിർ കാമുകിയുടെ പേര് വെളിപ്പെടുത്തി: ഗൗരി സ്പ്രാറ്റ്. ബെംഗളൂരുകാരി. കാൽ നൂറ്റാണ്ടായി അറിയാമെങ്കിലും ഒന്നരക്കൊല്ലം മുൻപാണ് ഗൗരി ആമിറിന്റെ ഹൃദയം കവർന്നത്. ഇപ്പോൾ ഒപ്പം താമസിക്കുന്നു.
Results 1-10 of 80