Activate your premium subscription today
മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണ് എന്നാണ് പറയുക. അത് അങ്ങനെ തന്നെയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചനും.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചൻ ഇക്കാര്യം വ്യക്തമാക്കിയത്. മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി
പ്രിയമകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ സിനിമയിലെ താരസുന്ദരി ഐശ്വര്യ റായി. ഔദ്യോഗികമായി കൌമാരക്കാരിയായ മകൾക്ക് എല്ലാവിധ ആശംസകളും നേരുന്നെന്ന് ഐശ്വര്യ റായി കുറിച്ചു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഐശ്വര്യ റായി ആശംസകൾ നേർന്നത്. അതേസമയം, നവംബർ മാസത്തിൽ തന്നെയാണ് ഐശ്വര്യയുടെ അച്ഛന്റെ
സൈമ അവാർഡ് ദാനവേദിയിൽ ആരാധകരുടെ മനം കവർന്ന് ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യ ബച്ചൻ. അമ്മയായ ഐശ്വര്യയോടൊപ്പം ദുബായിൽ നടന്ന ചടങ്ങിനെത്തിയ ആരാധ്യ മുതിർന്ന നടൻ ശിവ രാജ്കുമാറിന്റെ പാദം തൊട്ടു നമസ്കരിക്കുന്ന വിഡിയോ ഉൾപ്പടെ ശ്രദ്ധ നേടി. ഐശ്വര്യയുടെയും മകളുടെയും സൈമ അവാർഡ് ദാന ചടങ്ങിലെ വീഡിയോ സമൂഹ
ജനനം മുതൽ ഇങ്ങോട്ട് ആരാധ്യ ബച്ചൻ അഭിഷേകിന്റെയും ഐശ്വര്യയുടെയും ആരാധകർക്കിടയിൽ എന്നും ശ്രദ്ധകേന്ദ്രമാണ്. ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം എപ്പോഴും ചർച്ചയാകാറുമുണ്ട്. അനന്ത്-രാധിക വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആരാധ്യ എത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല. ബോളിവുഡിൽ ചുവട് വയ്ക്കാതെ തന്നെ
Results 1-4