Activate your premium subscription today
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ഇവിടുത്തെ യാസ് ദ്വീപിലേക്കുള്ള യാത്രാ ചിത്രങ്ങളുമായി മലയാളി സെലിബ്രിറ്റി തരാങ്ങൾ. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ കാഴ്ചകളുമായി സമൂഹമാധ്യമങ്ങളിൽ ആദ്യമെത്തിയത് കല്യാണി പ്രിയദർശനാണ്.
പുതിയ വീട് വച്ചു താമസം മാറുകയാണോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അഹാന. പുതുവർഷത്തിൽ നടക്കാനിരിക്കുന്ന കാര്യങ്ങളിൽ ഇപ്പോളും വ്യക്തത വന്നില്ലെന്നും, വിവാഹം വരും വർഷത്തിലേക്ക് പ്ലാൻ ചെയ്യുന്നുണ്ടെന്നും അഹാന വ്യക്തമാക്കുന്നു. യൂട്യൂബ് ലൈവ് വിഡിയോയിൽ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അഹാന.
പുതുവർഷത്തിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം അഹാന കൃഷ്ണ. പിങ്ക് നിറത്തിലുള്ള അനാർക്കലി ചുരിദാറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുകയാണ്. ‘എല്ലാവർക്കും പുതുവത്സരാശംസകള്. 2025
30-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. വിവാഹ വാർഷികത്തോടനുബന്ധിച്ച് സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 1994 ഡിസംബർ 12നായിരുന്നു സിന്ധുകൃഷ്ണയുടെയും കൃഷ്ണകുമാറിന്റെയും വിവാഹം. വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് ചലച്ചിത്ര താരം അഹാന കൃഷ്ണ. ഇപ്പോഴിതാ വധുവായി ഒരുങ്ങിയ അഹാനയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ക്രീം നിറത്തിലുള്ള നെറ്റ് സാരിയിലൂള്ളതാണ് ചിത്രങ്ങൾ. ബോഡിയിൽ മുഴുവന് കോപ്പർ എംബ്രോയിഡറി വർക്കുകളുള്ളതാണ്
വാട്സാപ്പിൽ ഒടിപി ചോദിച്ച തട്ടിപ്പുകാരെ ബുദ്ധിപരമായി നേരിട്ട് വ്ലോഗറും നടൻ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണ. തട്ടിപ്പുകാരുടെ ചാറ്റിന്റെ വിവരങ്ങൾ സ്ക്രീൻഷോട്ടുകൾ സഹിതം മകൾ അഹാന കൃഷ്ണയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സമാനമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നിരവധി പേർ അഹാനയുടെ പോസ്റ്റിനു താഴെ കമന്റുമായെത്തി.
യാത്രാ പ്രേമികൾ ഒരിക്കലെങ്കിലും എത്തണമെന്നു ആഗ്രഹിക്കുന്നയിടങ്ങളിലൊന്നാണ് തായ്ലൻഡും പട്ടായയും. അതിമനോഹരം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കാഴ്ചകൾ, വിവിധ തരത്തിലുള്ള രുചികൾ, പാർട്ടികളും ആഘോഷങ്ങളുമായി നീളുന്ന തെരുവ് വീഥികൾ, ബീച്ചുകൾ എന്നുവേണ്ട ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാൻ തക്കതെല്ലാം ഈ നഗരമൊരുക്കി
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടി അഹാന കൃഷ്ണ. ഇപ്പോൾ ചുവപ്പ് ഓഫ്ഷോൾഡർ കോർസെറ്റ് വസ്ത്രത്തില് ഗ്ലാമർ ലുക്കിലുള്ള അതിമനോഹരമായ ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘റെഡ് റൊമാൻസ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.
ഏറ്റവും അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിക്ക് പിറന്നാൾ ആശംസയുമായി നടി അഹാന കൃഷ്ണ. നിമിഷ് രവിക്ക് 30 വയസ്സ് തികഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും 21 വയസ്സുള്ളപ്പോൾ പണിയൊന്നുമില്ലാതെ ചുറ്റിത്തിരിഞ്ഞത് ഇന്നലത്തെപ്പോലെ ഓർക്കുന്നെന്നും അഹാന സമൂഹ മാധ്യമത്തിൽ കുറിച്ചു. ജോലിയോടുള്ള ആത്മാർഥതയും മനസ്സിന്റെ നന്മയുമാണ് തങ്ങൾ ആഗ്രഹിച്ച സ്ഥലത്ത് നിമിഷ്
ഉറങ്ങിക്കിടക്കുന്ന ഒരു വീടിനെ ഉണർത്തുന്നവരാണ് കുട്ടികൾ. ഒരു കുട്ടി വീട്ടിലേക്ക് വരുന്നതോടെ കളിചിരികളും തമാശകളും ഒക്കെയായി സമയം പോകുന്നതറിയില്ല. അവർ വീട്ടിൽ നിന്ന് പോകുമ്പോൾ ആകെ ഒരു അസ്വസ്ഥത ആയിരിക്കും. മൊത്തം ശോകമൂകമായ അവസ്ഥ. അത്തരമൊരു അവസ്ഥയിലാണ് നടി അഹാന കൃഷ്ണയും കുടുംബവും. അനന്തരവൻ ലിയാൻ
Results 1-10 of 118