Activate your premium subscription today
എക്കാലവും ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ജീവിതത്തിലെ വിശേഷങ്ങളെല്ലാം താരങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും പ്രണയവിവാഹവും ജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും ദൃഢബന്ധത്തെ കുറിച്ച് ഒരു
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും എത്തുന്ന മൾടിസ്റ്റാർ ചിത്രം ‘സിങ്കം എഗെയ്ൻ’ ട്രെയിലർ എത്തി. അഞ്ച് മിനിറ്റാണ് ട്രെയിലറിന്റെ ദൈർഘ്യം. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ സിനിമാ ട്രെയിലർ ഈ സിനിമയുടേതാണ്. ചിത്രത്തിന്റെ കഥ മുഴുവൻ ട്രെയിലറിൽ അതുപോലെ തന്നെ
അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ‘ശൈത്താൻ’ ടീസർ എത്തി. മാധവനാകും സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നത്. ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന സിനിമ പ്രേക്ഷകരെ വിറപ്പിക്കുമെന്നാണ് അണിയറ
പറഞ്ഞ വാക്ക് പാലിക്കാത്തവനാണ് അക്ഷയകുമാർ എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി താരം. പാൻ-മസാല പരസ്യങ്ങളിൽ ഇനി അഭിനയിക്കുകയില്ലെന്ന് നേരത്തെ താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഷാരൂഖ് ഖാന്, അജയ് ദേവഗണ്‍ എന്നിവര്‍ക്കൊപ്പം പാൻ-മസാല പരസ്യത്തിൽ താരം വീണ്ടും പ്രത്യക്ഷപ്പെട്ടതാണ് വിമർശനങ്ങൾക്കു കാരണം. പറഞ്ഞ
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും പുതിയൊരു ചിത്രം വരുന്നു. ‘സിങ്കം എഗെയ്ൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയിൽ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗൺ, രൺവീർ സിങ്, അക്ഷയ് കുമാർ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. “സിങ്കം, സിങ്കം റിട്ടേൺസ്, സിംബ,
ബോളിവുഡിന്റെ പ്രിയ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. 24 വർഷത്തോളമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ഇപ്പോഴിതാ വിവാഹദിവസത്തെ ഓർമകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കജോൾ. സാധാരണഗതിയിൽ സ്വന്തം വിവാഹദിനത്തിൽ എല്ലാ പെൺകുട്ടികളും ഒരുപാട് സമ്മർദം അനുഭവിക്കാറുണ്ട്, പക്ഷേ തനിക്ക് അങ്ങനൊരു
പലർക്കും വിവാഹം ഒരു സ്വപ്നമാണ്. ചിലർക്കത് പേടി സ്വപ്നവുമായിരുന്നിട്ടുണ്ടാവാം. എന്നാൽ തന്റെ കല്യാണം ഗംഭീരമായിരുന്നെന്നും ഒരുപാട് ആസ്വദിച്ചുവെന്നും ബോളിവുഡ് താരം കാജോള്‍ പറയുന്നു. ''സ്വന്തം വിവാഹം ആസ്വദിക്കാന്‍ എല്ലാ പെൺകുട്ടികൾക്കും പറ്റാറുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ കല്യാണം ഞാൻ
ബോളിവുഡ് താരം കാജോളിനെ അറിയാത്തവരോ അവരുടെ ഒരു സിനിമയെങ്കിലും കാണാത്തവരോ ആയി ആരുമുണ്ടാവില്ല. മലയാളികൾക്കും ഏറെ ഇഷ്ടപ്പെട്ട നടിയാണ് കാജോൾ. ഷാറൂഖ് ഖാനും കാജോളും മത്സരിച്ച് അഭിനയിച്ച സിനിമകൾ കണ്ട് എത്രയോ തവണ അവർ യഥാർഥ ജീവിതത്തിലും ഭാര്യഭര്ത്താക്കന്മാരാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ തന്റെ
സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കജോൾ. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം ഇപ്പോൾ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ‘‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള
Results 1-10 of 42