Activate your premium subscription today
‘വെള്ളം’ എന്ന സിനിമ ജീവിതം തന്നെ മാറ്റിമറിച്ച പത്തനംതിട്ട സ്വദേശി സുനിൽ ജോർജ് തന്റെ യഥാർഥ നായകനെ കാണാനെത്തി. കടുത്ത മദ്യപാനിയായിരുന്ന സുനിലിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത് ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയാണ്. സിനിമ കണ്ടതിനു ശേഷം സുനിൽ മദ്യപാനം പൂർണമായും ഉപേക്ഷിച്ചിരുന്നു. പിന്നീട്
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ സിനിമയിലേക്കു തിരിച്ചുവരവു നടത്തുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ 'പ്രഫസർ അമ്പിളി' എന്ന
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുതിയൊരു അനുഭവം പകർന്നു നൽകിയ യുവ സംവിധായകന് അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമെത്തുന്നു. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്കു ശേഷം എത്തുന്ന ‘വല’ എന്ന പുതിയ ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ഇത്തവണ
മമ്മൂട്ടി അനശ്വരമാക്കിയ സീൻ നോക്കി അഭിനയം പരിശീലിക്കാൻ ശ്രമിക്കുന്ന അജു വർഗീസിനെ ട്രോളി സുഹൃത്തുക്കൾ. അഭിനയജീവിതത്തിൽ 14 വർഷം പൂർത്തിയാക്കുന്ന അജുവിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് രസകരമായ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ചന്തു പങ്കുവച്ചത്. 'നമ്മൾ ചെയുമ്പോ മാത്രം എന്താഡാ ശെരി ആവാത്തെ?' എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു വിഡിയോ.
അജു വർഗീസ് എന്ന നടനെ ഉൾപ്പെടുത്തി കഴിഞ്ഞ 14 വർഷത്തിനുള്ളിൽ ചെറുതും വലുതുമായ 145 സിനിമകൾ ഇറങ്ങിയിട്ടുണ്ട് മലയാളത്തിൽ. പക്ഷേ, പുതിയ സിനിമകൾക്കു വേണ്ടി ഇപ്പോഴും ‘ചാൻസ്’ ചോദിക്കുന്നുണ്ടെന്നു പറയാനൊരു മടിയുമില്ല അജുവിന്. വെബ് സീരിസുകൾ അടക്കം 14 സിനിമകളിലാണ് ഈ വർഷം അജുവിന്റെ അഭിനയം പതിഞ്ഞത്. കോമഡി മുതൽ
നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ഒരുക്കിയ വിനേഷ് വിശ്വനാഥിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ നല്ലൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിന് അപ്പുറം മാസും പ്രണയവും
ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം തുറന്നു പറഞ്ഞ് നടൻ അജു വർഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം പരിധി വിട്ടു നിൽക്കുമ്പോഴാണ് ജയസൂര്യയുടെ ‘വെള്ളം’ എന്ന സിനിമ ഒടിടിയിൽ കാണാൻ ഇടയാകുന്നത്. എന്നെങ്കിലും മുരളിയുടെ അവസ്ഥ തനിക്കും വന്നുചേരുമെന്ന തോന്നൽ ഈ സിനിമ കണ്ടപ്പോൾ
രങ്കണ്ണനും അംബാനുമൊപ്പമുള്ള ധ്യാൻ ശ്രീനിവാസന്റെയും അജു വർഗീസിന്റെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ൈവറൽ. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയിലാണ് രങ്കണ്ണനായി ഫഹദും അംബാനായി സജിൻ ഗോപുവും എത്തിയത്.
അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന 'പടക്കുതിര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും മൂവാറ്റുപുഴ വാളകത്ത് വെച്ച് ഞായറാഴ്ച നടന്നു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര
അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിര്‍മ്മിച്ച് റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന " സ്വർഗം " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റര്‍ ആണ് ചിത്രതിന്റെത് എന്നാണ് പരക്കെയുള്ള
Results 1-10 of 97