Activate your premium subscription today
ന്യൂഡൽഹി ∙ ബൊഫോഴ്സ് കോഴക്കേസിൽ നടൻ അമിതാഭ് ബച്ചനെ കുടുക്കാൻ അന്വേഷണ സംഘം ശ്രമിച്ചെന്നു വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകയായ ചിത്ര സുബ്രഹ്മണ്യത്തിന്റെ ‘ബൊഫോഴ്സ് ഗേറ്റ്–എ േജണലിസ്റ്റ്സ് പർസ്യൂട്ട് ഓഫ് ട്രൂത്ത്’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും രേഖയും കുംഭമേളയിൽ വച്ച് ഒരുമിച്ചുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിൽ, കാവി വസ്ത്രം ധരിച്ച് ഇരുവരും ഒരു ജലാശയത്തിൽ നിൽക്കുന്നതായി കാണാം. എന്നാലിത് എഐ നിർമ്മിത ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ∙ അന്വേഷണം
മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണ് എന്നാണ് പറയുക. അത് അങ്ങനെ തന്നെയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചനും.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചൻ ഇക്കാര്യം വ്യക്തമാക്കിയത്. മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി
മാതാപിതാക്കളിൽ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി മുന്നോട്ടു നയിക്കണമെന്നും സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ അഭിഷേക് ബച്ചൻ പറഞ്ഞു. ‘എന്റെ മാതാപിതാക്കളുടെ പെരുമാറ്റം നിരീക്ഷിച്ചാണ് ഞാൻ പലകാര്യങ്ങളും
മുംബൈയിൽ നിന്നൊരു കമ്പനി ആദ്യമായി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. കമ്പനിക്ക് നിക്ഷേപ പിന്തുണയുമായി ഒപ്പം നിൽക്കുന്നതോ സാക്ഷാൽ ബിഗ് ബിയും കിങ്ഖാനും ഹൃതിക് റോഷനും ഉൾപ്പെടെ വൻ ബോളിവുഡ് താരനിരയും നിക്ഷേപപ്രമുഖനായ ആശിഷ് കചോലിയയും.
സിനിമയിലും കായികരംഗത്തുമെന്നതുപോലെ സെലബ്രിറ്റികൾ തിളങ്ങുന്ന മേഖലയാണ് പരസ്യങ്ങളും. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും സെലബ്രിറ്റികൾക്കിടയിൽ ഇപ്പോഴും ഏറ്റവുമധികം കമ്പനികളുമായി (ബ്രാൻഡ്) കരാറിലേർപ്പെട്ടിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി തന്നെ.
കാത്തിരിപ്പിനൊടുവിൽ റിലീസിനൊരുങ്ങുകയാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’. സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് സിനിമയുടെ വിർച്വൽ ട്രെയിലറിനെ പ്രശംസിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ച് മോഹൻലാലിനോടുള്ള സ്നേഹം അറിയിക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി സാക്ഷാൽ അമിതാഭ് ബച്ചൻ.
ഇരുനൂറോളം സിനിമകളിലെ കരുത്തുറ്റ കഥാപാത്രങ്ങൾ, നിർമാതാവ്, അവതാരകൻ, ഗായകൻ എന്നിങ്ങനെ പല വേഷങ്ങളിൽ തിളങ്ങിയ നടന വൈഭവം അമിതാഭ് ബച്ചന്റെ എൺപത്തിരണ്ടാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നൂറ്റാണ്ടിലെ മികച്ച നടൻ എന്ന് വിശേഷിപ്പിക്കുന്ന താരം പിറന്നാൾ ദിനത്തിൽ തന്റെ ഗാരിജിലേക്കു പുതിയൊരു ആഡംബര വാഹനം കൂടി
സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പവും സാക്ഷാൽ അമിതാബ് ബച്ചനൊപ്പവും തന്റെ മകൾ അഭിനയിച്ച സന്തോഷം പങ്കു വയ്ക്കുന്ന ഫോട്ടോഗ്രാഫർ അരുൺ സോളിന്റെ സമൂഹമാധ്യമക്കുറിപ്പ് ശ്രദ്ധ നേടുന്നു. താൻ നേരിട്ട് കാണണം എന്നാഗ്രഹിച്ച തലൈവർക്കൊപ്പവും ഒരിക്കലും കാണാൻ പറ്റും എന്ന് വിചാരിക്കാത്ത ബച്ചനോടൊപ്പം തന്റെ മകൾ കുഞ്ഞി എന്ന തന്മയ അഭിനയിച്ചതിനെക്കുറിച്ചാണ് അരുൺ കുറിപ്പിൽ പറയുന്നത്.
ഇന്ത്യയുടെ പൾസ് അറിയുന്ന ബിസിനസുകാരൻ, കൈവച്ച എല്ലാ മേഖലയിലും വിജയം വരിച്ച ധിഷണാശാലി! അങ്ങനെ ഏറെ വിശേഷണങ്ങളുള്ള രത്തൻ ടാറ്റയ്ക്ക് കണക്കുപിഴച്ച ഒരൊറ്റ മേഖലയെ ഉള്ളൂ. അത് സിനിമാ നിർമാണത്തിലാണ്. ഇന്ത്യൻ ജനതയുടെ ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യം
Results 1-10 of 125