Activate your premium subscription today
തായ്ലൻഡില് വെക്കേഷന് ദിനങ്ങള്‍ ആഘോഷിച്ച് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ. കോ താവോ ദ്വീപിലാണ് ആൻഡ്രിയ അവധിക്കാലം ചെലവിട്ടത്. ഇവിടെനിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തായ്ലൻഡിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോ താവോ. തെക്കൻ തായ്ലൻഡിലെ സെൻട്രൽ ഗൾഫ്
സിനിമയില്‍നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെറെമിയ. ത്വക്കിനെ ബാധിക്കുന്ന അപൂർവരോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തിലാണ് ആൻഡ്രിയയുടെ തുറന്നു പറച്ചില്. ത്വക്കിനെ ബാധിക്കുന്ന ഓട്ടോ
ആൻഡ്രിയ ജെറമിയ എന്ന പേര് അന്നയും റസൂലും എന്ന എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതമാണ്. നായികയായി മാത്രമല്ല, ഗായികയായും തിളങ്ങുന്ന താരസുന്ദരി പല ഹിറ്റ് തമിഴ് ഗാനങ്ങളുടെ ശബ്ദം കൂടിയാണ്. തിരക്കുകൾക്ക് ഇടവേള നൽകി തിരുവണ്ണാമലൈ ക്ഷേത്ര സന്ദർശനം നടത്തിയിരിക്കുകയാണ് ആൻഡ്രിയ. ക്ഷേത്രത്തിൽ
ഹിമാലയൻ താഴ്വരകളുടെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന സിക്കിം എന്ന ചെറുസംസ്ഥാനമോ താരസുന്ദരി ആൻഡ്രിയയോ ആർക്കാണ് കൂടുതൽ സൗന്ദര്യമെന്നു ചോദിച്ചാൽ ചിലപ്പോൾ കാഴ്ചക്കാർ ഒരു നിമിഷം ആശയക്കുഴപ്പത്തിലാകും. ആൻഡ്രിയ പങ്കുവച്ച ചിത്രങ്ങളിൽ അത്രയേറെ മനോഹരമാണ് ആ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി. സിക്കിമും ഡാർജിലിങ്ങുമാണ്
ഓരോ രാജ്യവും ഓരോ നാടും പുതുമയുള്ള നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. ആ കാഴ്ചകളുടെ മാധുര്യം ഒളിപ്പിച്ചു വച്ചാണ് അവരെല്ലാം അതിഥികളെ സ്വീകരിക്കുന്നത്. അഭിനയവും സംഗീതവും മാത്രമല്ലാതെ യാത്രകളെയും അകമഴിഞ്ഞു സ്നേഹിക്കുന്ന തെന്നിന്ത്യൻ താരം ആൻഡ്രിയ അവധിക്കാലം ആഘോഷിക്കുന്നത് ഓസ്ട്രേലിയുടെ മായിക സൗന്ദര്യം
അഭിനയത്തിന്റെയും സംഗീതത്തിന്റെയും ലോകത്ത് കഴിവ് തെളിയിച്ച ആളാണ് ആൻഡ്രിയ ജെറമിയ. ഫഹദ് നായകനായ 'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ ആൻഡ്രിയ മലയാള സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചു. തമിഴ്, തെലുങ്ക് സിനിമകളും തന്റെ വ്യതിരിക്തമായ കഴിവു കൊണ്ട് സമ്പന്നമാക്കിയ ആൻഡ്രിയ, ഈ തിരക്കുകള്‍ക്കിടയിലും ഒട്ടേറെ
മറുനാട്ടില്‍ നിന്ന് വന്ന്, മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് ആന്‍ഡ്രിയ ജെർമിയ. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭൂട്ടാന് യാത്രയുടെ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. ഒറ്റയ്ക്കുള്ള യാത്രയാണിത്. ഭൂട്ടാനിലെ മികച്ച
ആൻഡ്രിയ ജെറെമിയ നായികയായെത്തുന്ന ഹൊറർ ത്രില്ലർ നോ എൻട്രിയുടെ ട്രെയിലർ എത്തി. വൈറസ് ബാധിച്ച നായകളുടെ ഇടയിൽ പെട്ടുപോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. നായ കടിക്കുന്ന ആൾ സോംബിയായി മാറുന്നു. ഈ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ടീമിന്റെ നേതാവായി ആൻഡ്രിയ
രാജീവ് രവിയുടെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെർമിയ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിനയിച്ച ആന്‍ഡ്രിയ പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ യാത്രാ
രാജീവ് രവിയുടെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിനയിച്ച ആന്‍ഡ്രിയ പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ വെക്കേഷന്
Results 1-10 of 11