Activate your premium subscription today
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഈ തനിനിറം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പാല ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിലാണ് ആദ്യഘട്ട ചിത്രീകരണത്തിനു തുടക്കമായത്. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ ആണ് നിർമാണം. കെ. മധു, ഹരികുമാർ
അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ച ‘നാൽപ്പതുകാരന്റെ ഇരുപതുകാരി’ എന്ന സിനിമയല്ലെന്ന് അണിയറപ്രവർത്തകർ. ‘നാൽപ്പതുകാരന്റെ ഇരുപതുകാരി’ എന്ന ചിത്രം ഉറപ്പായും ഉണ്ടാകും എങ്കിലും ഇൗ രണ്ടു സിനിമകളും തമ്മിൽ ബന്ധമില്ലെന്നും അവർ പറഞ്ഞു. മോഹൻലാൽ തന്റെ
നടനും സംവിധായകനുമായ അനൂപ് മേനോന്റെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് സൂപ്പർതാരം മോഹൻലാൽ. സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനൂപ് മേനോന് തന്നെയായിരിക്കും. പ്രണയവും സംഗീതവും ഇഴ ചേർന്ന എന്റർടെയ്നറാകും ഈ ചിത്രം. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.
ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണ് ‘പണി’െയന്നും വരും നാളുകളിൽ മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ ജോജുവും ഉൾപ്പെടുമെന്നും അനൂപ് മേനോൻ കുറിച്ചു. ‘‘പണി കണ്ടു. ഗംഭീര കമേഴ്സ്യൽ സിനിമ. ജോജു ജോർജ് ഒരു മികച്ച
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ ടീസർ എത്തി. പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു
നിർമാതാക്കൾ പണം മുടക്കി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് കൊണ്ടുവരുന്ന പ്രവണതയാണ് ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നതെന്ന് അനൂപ് മേനോൻ. ഓൺലൈൻ ബുക്കിങ് നോക്കുമ്പോള്‍ തിയറ്റർ ഫുൾ ആണെന്നു കാണിക്കുമെങ്കിലും സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ 12 പേരെ കാണാനാകൂ എന്നായിരുന്നു സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോൻ
വമ്പൻ ബിസിനസ് സാമ്രാജ്യങ്ങൾക്കു പിന്നിൽ നടക്കുന്ന ചതിയുടെയും പ്രതികാരത്തിന്റെയും കഥയുമായി നവാഗതനായ രതീഷ് ശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ചെക്ക്മേറ്റ്'. അനൂപ് മേനോൻ നായകനായെത്തിയ ചിത്രം മരുന്നുകളുടെ ക്ലിനിക്കൽ ട്രയലുകളെക്കുറിച്ചും അതിനു പിന്നിൽ നടക്കുന്ന ബിസിനസ് താൽപര്യങ്ങളിലേക്കും
മൂന്ന് പതിറ്റാണ്ടിലേറെയായി തിരക്കഥാകൃത്തായും നടനായും സംവിധായകനായും നിർമ്മാതാവായുമൊക്കെ തെന്നിന്ത്യൻ സിനിമാ ലോകത്തെ സജീവ സാന്നിധ്യമായ താരമാണ് ലാൽ. രണ്ട് പതിറ്റാണ്ടിലേറെയായി നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായുമൊക്കെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയനാണ് അനൂപ് മേനോൻ. ഇരുവരും
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി
‘കാതൽ’ സിനിമ സമ്മാനിച്ചതിന് ജിയോ ബേബിക്കും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. കാതലിനെ കെ.ജി. ജോർജ്, ഭരതൻ, ലോഹിതദാസ്, പത്മരാജൻ, എംടി തുടങ്ങിയവരുടെ സർഗസൃഷ്ടികളോടാണ് അനൂപ് മേനോൻ ഉപമിച്ചത്. കാതലിലെ മാത്യുവും തങ്കനും കണ്ടുമുട്ടുന്ന രംഗം ഏറ്റവും കാൽപനികമായഒന്നായിരുന്നുവെന്ന്
Results 1-10 of 57