Activate your premium subscription today
ഇന്ത്യന്‍ സിനിമയിലെ ഷോമാന് എന്ന് വളരെ പണ്ട് വ്യാപകമായി വിളിക്കപ്പെട്ടിരുന്ന ഒരു നിർമാതാവുണ്ട്, ജി.പി. സിപ്പി. അദ്ദേഹം നിർമിച്ച ‘ഷോലെ’ എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമ വിജയത്തിന്റെ എല്ലാ അതിരുകളും കടന്ന് വര്‍ഷങ്ങളോളം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാത്രമായിരുന്നില്ല സിപ്പിയുടെ മഹത്വം.
നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ അഭിനന്ദിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ കൃഷ്ണേന്ദു കലേഷ്. വിവാദങ്ങൾക്കിടയിലും ആന്റണി പെരുമ്പാവൂർ തന്റെ സിനിമയുടെ അണിയറപ്രവർത്തകർക്ക് നൽകുന്ന പിന്തുണ കയ്യടി അർഹിക്കുന്നുവെന്ന് കൃഷ്ണേന്ദു പറയുന്നു. വളരെ സെൻസിറ്റീവ് ആയ ഒരു സിനിമയെ പിന്തുണച്ചതിനാണ് ആന്റണി
വിവാദങ്ങൾക്കിടയിലും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ‘എമ്പുരാൻ’ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കു ചുക്കാൻ പിടിച്ച സംവിധായകൻ പൃഥ്വിരാജ് സുകുമാരനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും അഭിനന്ദിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ്
കൊച്ചി∙ എമ്പുരാൻ സംവിധായകൻ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്.
‘എമ്പുരാനി’ലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി. സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് ആശിഷ് പ്രത്യക്ഷപ്പെടുന്നത്. ആന്റണി റാവുത്തര്‍ എന്നാണ് ക്യാരക്ടറിന്റെ പേര്. അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ആശിഷിന്റെ കഥാപാത്രത്തിന്റെ പേര്
‘എമ്പുരാൻ’ സിനിമയിലെ സർപ്രൈസ് കാസ്റ്റിങുകളിലൊന്നായിരുന്നു ആന്റണി പെരുമ്പാവൂർ അവതരിപ്പിച്ച ഡാനിയൽ റാവുത്തർ എന്ന കഥാപാത്രം. മുംബൈയിലെ അധോലോക സംഘത്തിലൊരുവനായ റാവുത്തർ, അബ്റാം ഖുറേഷിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നാണ് സിനിമയിൽ പറയുന്നത്. ‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്തും ആന്റണിയുടെ
മോഹന്‍ലാലിന്റെ ‘ഒപ്പം’ എന്ന സിനിമ തിയറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി തന്റെ ഫോട്ടോ അധ്യാപികയായ പ്രിൻസി ഫ്രാൻസിസ് സിനിമയിൽ കാണുവാനിടയാകുന്നത്. സിനിമ കണ്ടുകൊണ്ടിരുന്ന ഭർത്താവും മക്കളുമടക്കം ഞെട്ടിപ്പോയ സംഭവത്തിൽ പ്രിൻസിക്കും വലിയ മാനസികാഘാതമാണ് ആ രംഗം സൃഷ്ടിച്ചത്. പലരും സിനിമ കണ്ട
ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തി ‘ഒപ്പം’ സിനിമയിൽ അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം നല്കാന് മുനിസിപ്പ് കോടതി വിധി. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്‍സി
കൊച്ചി ∙ എമ്പുരാൻ വിവാദങ്ങളിൽ സംവിധായകൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ‘സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം മറ്റാരുടെയും നിർദേശപ്രകാരമല്ല, ഞങ്ങൾ കൂട്ടായി എടുത്തതാണ്. റീ എഡിറ്റ് ചെയ്യുന്നതിൽ തിരക്കഥാകൃത്ത് മുരളി ഗോപിക്കു വിയോജിപ്പുണ്ടെന്നു വിശ്വസിക്കുന്നില്ല. മോഹൻലാലിന്റെ ഖേദപ്രകടനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചില്ലെങ്കിലും അക്കാര്യത്തിൽ അദ്ദേഹത്തിനും സമ്മതമുണ്ടെന്നു കരുതുക’ – വിവാദങ്ങൾക്കുശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ ആന്റണി പറഞ്ഞു.
‘എമ്പുരാൻ’ സിനിമ റീഎഡിറ്റ് ചെയ്യുന്നത് മറ്റാരുടെയും നിർദേശ പ്രകാരമല്ല, തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. രണ്ട് മിനിറ്റും ചെറിയ സെക്കൻഡും മാത്രമാണ് സിനിമയിൽ നിന്നും മാറ്റിയിരിക്കുന്നതെന്നും ഈ സിനിമ കൊണ്ട് ഏതെങ്കിലും ആളുകൾക്ക് സങ്കടമുണ്ടെങ്കിൽ അതിനെ കറക്ട് ചെയ്യേണ്ട
Results 1-10 of 131