Activate your premium subscription today
ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രം ‘ഐ ആം ഗെയിം’ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്ന ആന്റണി വർഗീസ്, തമിഴ് നടനും
ദുൽഖർ സൽമാൻ-നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രധാനവേഷത്തിൽ ആന്റണി വർഗീസും. അണിയറക്കാർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഐ ആം ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാകും. ദുൽഖർ സൽമാൻ തന്നെയാണ് നിർമാണം. ചിത്രത്തിൽ പെപ്പെ വില്ലൻ വേഷത്തിലാകും എത്തുകയെന്ന
ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ ഏപ്രിൽ 18ന് സീ ഫൈവ് പ്ലാറ്റ്്ഫോമിലൂടെ ഒടിടി റിലീസിനെത്തും. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയാറാക്കിയത്. സെഞ്ചറി മാക്സ് ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം,
'മാർക്കോ' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പോസ്റ്റർ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. 'കാട്ടാളൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്ന താണ് പോസ്റ്ററിലുള്ളത്.
വർഷങ്ങളോളം മെക്കാനിക്കൽ എൻജിനീയറിങ് ജോലി ചെയ്തിരുന്ന സുകു പിള്ള എന്ന വ്യക്തി എന്തിന് ഫിറ്റ്നസ്സ് കോച്ച് ആയി എന്നു ചോദിച്ചാൽ, പാഷൻ എന്ന് ഉത്തരം പറയാം. ഫിറ്റ്നസ്സ് കോച്ച് ആയതിനു ശേഷം എന്തുചെയ്തു എന്നു ചോദിച്ചാൽ സുകു പിള്ള ദാവീദ് എന്ന സിനിമയിലെ ആന്റണി പെപ്പെയുടെ ബോഡി ട്രാൻസ്ഫർമേഷൻ കാണിച്ചു കൊടുക്കും.
മികച്ച സിനിമകളുടെ കൂട്ടുകാരനാണ് ആന്റണി വർഗീസ്. മലയാളികളുടെ സ്വന്തം ‘പെപ്പേ’. ‘ദാവീദ്’ സിനിമയിൽ ബോക്സിങ് താരമാകാൻ 24 കിലോയോളം തടികുറച്ച്, മസിൽ കൂട്ടി, ശരീരം ക്രമീകരിച്ചാണ് ആന്റണി എത്തിയത്. മുന്നൊരുക്കം സിനിമയുടെ ആദ്യചർച്ചയിൽത്തന്നെ സംവിധായകൻ ഗോവിന്ദ് വിഷ്ണു ‘ആഷിഖ് അബു’വെന്ന കഥാപാത്രത്തെക്കുറിച്ചു
ദീർഘകാലത്തെ കഷ്ടപ്പാടിനു ശേഷം ശരീരഭാരം നിയന്ത്രിച്ച് ഫിറ്റ്നസ് തിരിച്ചു പിടിച്ച് ആന്റണി വർഗീസ് പെപ്പെ. ദാവീദ് എന്ന ചിത്രത്തിനായാണ് താരം രൂപമാറ്റം വരുത്തിയത്. ചിത്രത്തിൽ ബോക്സിങ് താരത്തിന്റെ വേഷത്തിലാണ് ആന്റണി വർഗീസ് പെപ്പെ എത്തിയത്. ഇതിനായി 18 കിലോ ശരീരഭാരം താരം കുറച്ചു. ഈ രൂപമാറ്റത്തിനായി കടന്നു
‘ദാവീദ്’ സിനിമയുടേത് എന്ന തരത്തില് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് നടൻ ആന്റണി വർഗീസ് (പെപ്പെ). ‘ദാവീദിന്റെ പഞ്ചിൽ ബ്രോയുെട കിളി പറന്നു’ എന്ന അടിക്കുറിപ്പോടു കൂടിയുളള പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പ്രതികരണം. ആന്റണിയുടെ വാക്കുകൾ: ‘ദാവീദ്’ സിനിമയുടെ പോസ്റ്റർ
ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം. എതിരാളി എത്ര വലുതായാലും ശരി ഒരൊറ്റ നിമിഷം മതി അയാളെ വീഴ്ത്താൻ. അയാളുടെ ശ്രദ്ധ തെറ്റി നിൽക്കുന്ന നിമിഷം ശരിയായ നീക്കം നടത്തിയാൽ ഏതു വമ്പനും വീഴും. അടി തെറ്റിയാൽ ആനയും വീഴുമെന്നതു പോലെ.
പ്രേക്ഷകർക്ക് ഇടിയുടെ ആവേശക്കാഴ്ചയൊരുക്കി ‘ദാവീദ്’ ബോക്സിങ് ചാംപ്യൻഷിപ്പ്. മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബോക്സിങ് ചാംപ്യൻഷിപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ ഉൾപ്പടെയുള്ള ‘ദാവീദ്’ സിനിമയുടെ അണിയറപ്രവർത്തകരും കാണികൾക്കൊപ്പം ഇടിക്കൂട്ടിലെ വാശേയേറിയ പോരാട്ടത്തിന് സാക്ഷികളായി. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്നാണ് ബോക്സിങ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്.
Results 1-10 of 94