Activate your premium subscription today
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ടീസർ പുറത്ത്. അതിശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്ഗോപി വക്കീൽ
നടി അനുപമ പരമേശ്വരനും തമിഴ് താരം ചിയാന്‍ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപോർട്ടുകൾ. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ലിപ്ലോക്ക് ചെയ്യുന്നു എന്ന തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഈ റിപ്പോർട്ടുകൾക്ക് അടിസ്ഥാനമായി ചിലർ ചൂണ്ടിക്കാട്ടുന്നത്.
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ ശ്രദ്ധേയ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്.
‘ലവ് ടുഡേ’യ്ക്കു ശേഷം നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ നായകനാകുന്ന ‘ഡ്രാഗൺ’ സിനിമയുടെ ട്രെയിലർ എത്തി. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ്. മൂന്നു കാലഘട്ടങ്ങളിൽ കഥ പറയുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, കയാദു ലോഹർ, ഗോപിക രമേശ് എന്നിങ്ങനെ മൂന്ന് നായികമാർ
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന െതലുങ്ക് ചിത്രം ‘പർദ’ ടീസർ റിലീസ് ചെയ്തു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്നതാകും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. ‘പർദ: ഇൻ ദ് നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ
ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്ന ജെ.എസ്.കെ അഥവാ ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററെത്തി. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്.
ഷറഫുദീൻ,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് പെറ്റ് ഡിറ്റെക്റ്റീവ്. നിർമാതാവ് എന്ന പുത്തൻ റോളിൾ ഷറഫുദീൻ ആദ്യമായി ചുവട് വയ്ക്കുന്ന ചിത്രം കൂടെയാണ് ഈ സിനിമ. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്കെ’ ഫസ്റ്റ്ലുക്ക് എത്തി . ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് സിനിമയുടെ ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെ യിൽ
ധ്രുവ് വിക്രം നായകനാവുന്ന മാരി സെൽവരാജ് ചിത്രത്തിനു പേരിട്ടു. ‘ബൈസൺ’ എന്ന ടൈറ്റിലിൽ എത്തുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമയാണ്. കബഡി കളിക്കാരനായി ധ്രുവ് ചിത്രത്തിലെത്തുന്നു. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്ത കബഡി
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദ് പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടൻ രൺജി പണിക്കരാണ് സ്വിച്ച്ഓൺ കർമം
Results 1-10 of 49