Activate your premium subscription today
ന്യൂഡൽഹി∙ അനുഷ്ക ശർമ രണ്ടാമതും ഗർഭിണിയായ വിവരം സമൂഹമാധ്യമത്തിലെ ലൈവിനിടെ അറിയാതെ പുറത്തുവിട്ടതിന് ഉറ്റ സുഹൃത്തു കൂടിയായ വിരാട് കോലി ആറു മാസത്തോളം തന്നോട് മിണ്ടിയില്ലെന്ന് വെളിപ്പെടുത്തി എ.ബി. ഡിവില്ലിയേഴ്സ്. ദീർഘകാലം തന്നോട് അടുപ്പം കാട്ടാതിരുന്ന കോലി പിന്നീട് ബോർഡർ – ഗാവസ്കർ ട്രോഫിയുടെ സമയത്താണ്
ഐപിഎൽ വിജയത്തിളക്കിന്റെ സന്തോഷത്തിൽ വിരാട് കോലിയോട് ചേർന്നു നിന്ന് അനുഷ്ക ശർമ ആഘോഷിക്കുമ്പോൾ ഫാഷൻപ്രേമികളുട നോട്ടം പോയത് അനുഷ്കയുടെ കൈയിലെ വാച്ചിലേക്കാണ്. 56.5 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ചാണ് അനുഷ്ക അണിഞ്ഞത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 ഫൈനലിലുടനീളം അനുഷ്കയും
ഇന്ത്യൻ പ്രീമിയർ ലീഗിലെ കിരീട നേട്ടത്തിനു ശേഷം ആർസിബി സൂപ്പർ താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും ലണ്ടനിലേക്കു പോയെന്ന് വ്യാജ പ്രചാരണം. വിരാട് കോലിയും അനുഷ്ക ശർമയും ലണ്ടനിലേക്കു പോകാൻ വിമാനത്താവളത്തില്‍ എത്തിയെന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ദുബായ്∙ ലണ്ടനിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദുബായ് ടൂറിസത്തിന്റെ പുതിയ പരസ്യചിത്രത്തില്‍ തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ (ഡിഇടി) ഭാഗമായ ദുബായ്
അയോധ്യ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ എന്നിവരുടെ ‘ആത്മീയ യാത്ര’ തുടരുന്നു. ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ആത്മീയ ഗുരുവായ ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ച് അനുഗ്രഹം തേടിയ കോലിയും അനുഷ്കയും, ഇന്ന്
ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും വിവാഹിതരാകുന്നതും വിജയകരമായി ദാമ്പത്യം മുന്നോട്ടു കൊണ്ടു പോകുന്നതും ഏറെ ഇഷ്ടത്തോടെ ആരാധകർ ആഘോഷിക്കാറുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സുന്ദരനിമിഷങ്ങൾ പോലെ ലളിതമല്ല ജീവിതമെന്നു തുറന്നു പറയുകയാണ് ബോളിവുഡ് താരവും വിരാട്കോലിയുടെ ജീവിത
ടെസ്റ്റ് ക്രിക്കറ്റിൽ താങ്കളുടെ നേട്ടങ്ങളെക്കുറിച്ചും പിന്നിട്ട നാഴികക്കല്ലുകളെക്കുറിച്ചും സംസാരിക്കാൻ ഒട്ടേറെപ്പേർ ഉണ്ടാകും. പക്ഷേ, മറ്റാരും കാണാതെ ഒഴുക്കിയ കണ്ണീരും ഒറ്റയ്ക്കു പടവെട്ടിയ നിമിഷങ്ങളും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് എന്നും എന്റെ മനസ്സിൽ.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇതിഹാസ താരം വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഭാര്യ അനുഷ്ക ശര്‍മ്മ. സമൂഹമാധ്യമത്തിൽ കോലിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അനുഷ്കയുടെ കുറിപ്പ്. ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷവും സ്വയം നവീകരിക്കപ്പെടുന്ന കോലിയെയാണ് താൻ കണ്ടതെന്ന്
ബെംഗളൂരു∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ രണ്ടു റൺസിന്റെ നായകീയ ജയവുമായി പ്ലേഓഫിന് തൊട്ടരികെ എത്തിയതിനു പിന്നാലെ, റോയൽ ചാലഞ്ചേഴ്സ് താരങ്ങളുടെ ആഘോഷ പ്രകടനങ്ങളിൽനിന്ന് വിട്ടുനിന്ന് വിരാട് കോലി. നാടകീയ വിജയത്തിനു പിന്നാലെ ബെംഗളൂരു താരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികൾക്കു മുന്നിൽ
‘എന്തൊരു കെമിസ്ട്രിയാണിത്’ ആരാധകർ പോലും അസൂയയോടെ ഈ ദമ്പതികളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്. ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശർമയുടെയും പ്രണയത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മേയ് 1 ന് അനുഷ്ക ശർമയ്ക്ക് 37 വയസ്സ് പൂർത്തിയായി. അന്നേ ദിവസം തന്റെ ഹൃദയപ്പാതിയായ പ്രണയിനിക്ക്, രണ്ടു
Results 1-10 of 100