Activate your premium subscription today
ബിബിൻ ജോർജ് നായകനായി ക്യാമ്പിങ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ‘കൂടൽ’ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ
വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് നടി നിമിഷ സജയൻ. കൊച്ചിയിൽ സ്വന്തമായൊരു വീട് ഏറെക്കാലമായുള്ള നടിയുടെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുന്നു. ‘ജനനി’ എന്നാണ് തന്റെ സ്വന്തം വീടിനു നിമിഷ നൽകിയ പേര്. പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
ടീനേജ് കാലത്തെ തന്റെ ചിത്രം പങ്കുവച്ച് നടി അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്. സെറ്റ് സാരിയിൽ അതിമനോഹരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. നടി പാർവതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ കമന്റുകൾ. പഴയ അനുവാണ്
അമ്മ രേണുകയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അനു സിത്താര. സഹോദരി അനു സോനാരയ്ക്കും അമ്മയ്ക്കുമൊപ്പമുളള ചിത്രം പങ്കുവച്ചായിരുന്നു പിറന്നാൾ ആശംസ. ‘ഹാപ്പി ബർത്ഡേ മമ്മി’ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. അനുവിന്റെ അടുത്ത സുഹൃത്തായ നിമിഷ സജയനും ആശംസകളുമായി എത്തി. അനുവിന്റെ ആരാധകരും
ഓരോ വാതിലും ഓരോ പ്രതീക്ഷയാണ് എന്ന ടാഗ്ലൈനോടെ പ്രേക്ഷകർക്കു മുമ്പിലെത്തിയ സിനിമയാണ് വിനയ് ഫോർട്ട് നായകനാകുന്ന ‘വാതിൽ’. സർജു രമാകാന്ത് സംവിധാനം ചെയ്ത ചിത്രം ലളിതമായൊരു പ്രമേയത്തെ പുതുമയേറിയ സങ്കേതങ്ങളിലൂടെ സംവദിക്കാൻ ശ്രമിക്കുന്നു. ഒരു ഫീൽ ഗുഡ് സിനിമയെന്നു തോന്നിപ്പിക്കുന്ന ആദ്യ പകുതിയും ത്രില്ലർ
വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതിൽ’ എന്ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഓഗസ്റ്റ് 31ന് സിനി ലൈൻ എന്റർടെയ്ൻമെന്റ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നു. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍
‘‘ഈയടുത്ത് തുർക്കിയിൽ പോയപ്പോഴായിരുന്നു എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടായത്. ഞങ്ങൾ കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. എന്റെ എതിർവശത്തായി രണ്ട് ഉമ്മമാർ ഇരിക്കുന്നുണ്ടായിരുന്നു. റീൽസ് എടുക്കാനായി തട്ടം ഒക്കെ ഇട്ടായിരുന്നു ഞാൻ യാത്ര ചെയ്തിരുന്നത്. എത്ര ഇട്ടിട്ടും തട്ടം
നിറഞ്ഞ സന്തോഷത്തോടെ മാത്രം കാണാൻ കഴിയുന്ന ഒരു മനോഹര കുടുംബചിത്രമാണ് ‘സന്തോഷം’. കുടുംബബന്ധങ്ങളുടെ കഥ ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം തിയറ്ററുകളിൽ വിജയകരമായി നിറഞ്ഞോടുകയാണ്. ‘സന്തോഷ’മെന്ന വീട്ടിലെ ചേച്ചിയും അനിയത്തിക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ സുന്ദരമായ ആവിഷ്ക്കാരത്തിൽ
അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ‘സന്തോഷം’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു.ഏറെ നാളുകൾക്കു ശേഷം നല്ലൊരു കുടുംബചിത്രം തിയറ്ററിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ‘സന്തോഷം’ ട്രെയിലർ എത്തി. മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന മനോഹരമായ ട്രെയിലറാണ്
Results 1-10 of 50