Activate your premium subscription today
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് അപർണ ദാസ്. ഞാൻ പ്രകാശൻ, ബീസ്റ്റ്, ദാദ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കാഴ്ചക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ അപർണയ്ക്കു സാധിച്ചു. മൗറീഷ്യസില്‍ നിന്നുള്ള
നീലക്കടലും ആർത്തിരമ്പിയെത്തുന്ന തിരകളും എത്ര കണ്ടാലും മടുക്കാത്തവരാണ് മനുഷ്യർ. കടൽ കാണുമ്പോൾ ഒരു കുട്ടിയുടെ കൗതുകത്തിലേക്കു ചെറുതായി പോകുന്നവർ. അതുകൊണ്ടുതന്നെയാകണം നമ്മുടെ യാത്രകളിലധികവും കടലിന്റെ ഗരിമ ആസ്വദിക്കാനായിരിക്കും. മൗറീഷ്യസിലെ ഇന്ത്യൻ മഹാസാഗരത്തിന്റെ തീര കാഴ്ചകളിൽ മനമുടക്കി നിൽക്കുകയാണ്
2017ൽ കൊച്ചിയെ പിടിച്ചുലച്ച ഒരു പെൺകുട്ടിയുടെ തിരോധാനത്തെ അടിസ്ഥാനമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തിയ ആനന്ദ് ശ്രീബാല. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
നടൻ ദീപക് പറമ്പോലിന്റെ പിറന്നാൾ ആഘോഷമാക്കി അപർണ ദാസ്. ദീപക്കിനോടു പറയാതെയാണ് അപർണ ഒരു സർപ്രൈസ് പാർട്ടി ഒരുക്കിയത്. പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് ദീപക്കിനെ കണ്ണുകെട്ടി കൊണ്ടുപോകുന്ന അപർണയെ വിഡിയോയിൽ കാണാം. അപർണ തന്നെയാണ് പിറന്നാൾ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അപര്‍ണ ദാസിന്റെ 29ാം പിറന്നാൾ ആഘോഷമാക്കി ഭർത്താവ് ദീപക് പറമ്പോൽ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ അപർണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മാസമായിരുന്നു അപർണയുടെയും ദീപക്കിന്റെയും വിവാഹം. ‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ
മഴയോ വേനലോ വസന്തമോ മഞ്ഞോ കാലം ഏതു തന്നെയായാലും മൂന്നാറിന്റെ സൗന്ദര്യത്തിനു പല മുഖങ്ങളാണ്. ഓരോന്നും പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആ പച്ചപ്പിനും ഇടയ്ക്കിടെ വന്നു കാഴ്ചകളെ മറയ്ക്കുന്ന കോടമഞ്ഞിനും ചില നേരങ്ങളിൽ നൂല് പോലെ പൊഴിയുന്ന മഴയ്ക്കും ഇവിടെ മാത്രം കാലം തെറ്റി പെയ്യുന്നതിന്റെ കണക്കു
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ അവസാനിച്ചെങ്കിലും സമൂഹമാധ്യമത്തിൽ അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. വിവാഹ വിശേഷങ്ങളെന്ന തരത്തിൽ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇപ്പോൾ അംബാനിക്കല്യാണത്തിലെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ
നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത്. കസവു സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് അപർണ വിവാഹത്തിനെത്തിയത്. ക്ഷേത്രത്തിൽ വച്ച് നടന്ന
താരസമ്പന്നമായി അപര്‍ണ ദാസ്– ദീപക് പറമ്പോൽ വിവാഹ റിസപ്ഷൻ. കൊച്ചിയിൽ വച്ചു നടന്ന റിസപ്ഷനിൽ മലയാള സിനിമാലോകത്തെ നിരവധിപേർ പങ്കെടുത്തു. ജയസൂര്യ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, സിജു വിൽസണ്‍, സൈജു കുറിപ്പ് തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ
നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
Results 1-10 of 13