Activate your premium subscription today
മനഃപൂർവം സിനിമയിൽ നിന്നു വിട്ടുനിന്നതല്ലെന്നും തന്നെയാരും വിളിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും നടി അർച്ചന കവി. ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ എന്തുകൊണ്ട് പത്തുവർഷം ഇടവേളയെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ കഥയാണ് തന്നെ ആകർഷിച്ചതെന്നും അതുകൊണ്ടാണ് ചെറുതെങ്കിലും ആ കഥാപാത്രം ചെയ്തതെന്നും അർച്ചന കവി വ്യക്തമാക്കി. സിനിമയിൽ നിന്ന് വിട്ടുനിന്ന പത്തു വർഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി. വ്യക്തിജീവിതത്തിൽ വന്ന പ്രശ്നങ്ങൾ നേരിടുമ്പോഴാണ് ‘ഐഡന്റിറ്റി’യുമായി സംവിധായകൻ അഖിൽ പോൾ തന്നെ സമീപിച്ചതെന്ന് അർച്ചന കവി നേരത്തെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
വലിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ മടങ്ങി എത്തിയതിലുള്ള സന്തോഷം പങ്കുവച്ച് അർച്ചന കവി. ടൊവീനോ നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലെ മികവുള്ള കഥാപാത്രത്തിലൂടെയാണ് അർച്ചനയുടെ തിരിച്ചു വരവ്. ബിഗ് സ്ക്രീനിൽ തന്റെ മുഖം കണ്ടിട്ട് 10 വർഷമായെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അർച്ചന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പല തരത്തിൽ തന്നെ ബാധിച്ചുവെന്ന് മടങ്ങിവരവിനെക്കുറിച്ചുള്ള ദീർഘമായ കുറിപ്പിൽ അർച്ചന പറയുന്നു.
മലയാളികളുടെ പ്രിയതാരം അർച്ചന കവിയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ആൻ ഓർഡിനറി വുമൺ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മരച്ചുവട്ടിലിരുന്ന് കയ്യിൽ മൈലാഞ്ചിയിടുകയും ബീഡി വലിക്കുകയും കണ്ണെഴുതുകയുമെല്ലാം ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ലൈറ്റ് പീച്ച് നിറത്തിലുള്ള
മലയാളികളുടെ പ്രിയപ്പെട്ട താരമായ അർച്ചന കവിയുടെ പുത്തൻ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കറുപ്പ് നിറത്തിലുള്ള സിമ്പിൾ സാരിയാണ് തിരഞ്ഞെടുത്തത്. എംബ്രോയ്ഡറിയോട് കൂടിയ സ്ലീവ് ലെസ് ബ്ലൗസാണ് ഹൈലൈറ്റ്. റോസാപ്പൂ ചൂടിയ മുടി
ധീരമായ നിലപാടുകൾ ഉള്ളവളായിരുന്നു ആമി. അത് ആമിയുടെ ജോലി നഷ്ടപ്പെടാൻ കാരണമായി. എങ്കിലും അവൾ തന്റെ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോയി....
നിങ്ങളെ എന്റർടെയ്ൻ ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലായത്. അത് യുട്യൂബോ ടെലിവിഷനോ മറ്റേതെങ്കിലും മീഡിയമോ ആകട്ടെ. അതു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു എന്നു മാത്രം...
കൊച്ചി ∙ നടി അർച്ചന കവിയോടു രാത്രിയാത്രയ്ക്കിടെ ഫോർട്ട്കൊച്ചിയിൽ പൊലീസ് മോശമായി പെരുമാറിയതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഇൻസ്പെക്ടർ വി.എസ്.ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ | Archana Kavi | Kerala Police | Archana Kavi allegations against police | Manorama Online
കൊച്ചി∙ രാത്രി ഓട്ടോയിൽ യാത്രചെയ്യവേ നടി അർച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. Archana Kavi, Kerala Police, Report
കൊച്ചി ∙ നടി അർച്ചന കവിയുടെ ആരോപണം നിഷേധിച്ചു പൊലീസുകാരൻ. അർച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പൊലീസുകാരൻ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നും ന്യായീകരണം...Kerala Police Misbehavior, Actress Archana Kavi, Kochi Police, City Traffic, Police Patrolling, Police Atrocity, Manorama News
ഓട്ടോയിൽ സ്ത്രീകൾ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയിൽ പൊലീസിൽനിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ച് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സുഹൃത്തിനും കുടുംബത്തിനും
Results 1-10