Activate your premium subscription today
പുഷ്പ 2വിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി ആര്യ ബഡായിയും സഹോദരി അഞ്ജനയും. ഇരുവരുടെയും ചടുലമായ നൃത്തം സമൂഹമാധ്യമത്തിൽ പെട്ടെന്നുതന്നെ വൈറലാവുകയായിരുന്നു.
‘ബിഗ് ബോസ്’ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ആര്യ. ജീവിതത്തിലുണ്ടായ ബ്രേക്കപ്പ് തന്നെ വിഷാദത്തിലാക്കിയെന്നും, അതിൽ നിന്നും പുറത്ത് കടക്കാൻ കഷ്ടപ്പെട്ടെന്നും പറഞ്ഞ ആര്യ, തനിക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതയായും വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പ്രൊജക്ട് ചർച്ച ചെയ്യാനെന്ന പേരിൽ വിളിച്ച് തന്നോട് അശ്ലീലമായി സംസാരിച്ച യുവാവിന്റെ വിഡിയോ ആര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ സംഭവത്തിന്റെ വിഡിയോ പുറത്തു വിട്ടതല്ലാതെ ഇതിനെ പറ്റി കൂടുതൽ വിശദാംശങ്ങൾ ആര്യ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. സമൂഹ മാധ്യമത്തിലും ആര്യക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോൺ കോൾ പങ്കുവച്ചിരിക്കുകയാണ് ആര്യ. കമ്പനി നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞയാളുടെ മൊബൈൽ സംഭാഷണമാണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ‘ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍
ഓസ്ട്രേലിയന്‍ യാത്രക്കിടെ ഓയിസ്റ്റര്‍ കഴിക്കുന്ന വിഡിയോ പങ്കുവച്ച് ആര്യ ബഡായി. ഇന്‍സ്റ്റഗ്രാമിലാണ് ആര്യ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് പാക്കറ്റില്‍ നിന്നും ഓയിസ്റ്റര്‍ എടുക്കുന്നത് ആണ് ആദ്യം കാണുന്നത്. പിന്നീട് ഇതില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നു. കഴിച്ചിട്ട് നന്നായിട്ടുണ്ടെന്ന്
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഓണം ദിനത്തിൽ ആര്യ പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ചുവപ്പു നിറത്തിലുള്ള കസവു സാരിയില്‍ അതിസുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക് ലെസ് ബ്ലൗസായിരുന്നു ആര്യ സാരിക്ക് പെയർ ചെയ്തത്. നിരവധി പേർ ആര്യയുടെ ഫാഷൻ സ്റ്റൈലിന്
സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകസ്വീകാര്യത നേടിയ ആര്യ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നിധിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന 90 മിനിറ്റ്സ്. അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് സിനിമയിൽ അത്രകണ്ട് സജീവമാകാതിരുന്നതെന്നും ഹാസ്യ വേഷങ്ങള്‍ മാത്രം ചെയ്ത തനിക്കു നായികയാകാനുള്ള
സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിധ്യമാണ് നടിയും നർത്തകിയുമായ ആര്യ. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുള്ള ആര്യ മകളുടെ പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറെ വൈകാരികമായ പോസ്റ്റ് വൈറലാവുകയാണ്. മകളുടെ പിറന്നാൾ ദിനം തന്നെയാണ് കൊച്ചിയിൽ കാഞ്ചീവരം
മനോരമ ഓൺലൈനും ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാർഡും ചേർന്ന് ഒരുക്കുന്ന ഇ–പൂക്കള മത്സരത്തിന്റെ ഭാഗമായി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആര്യ ബാബു. 50,000 രൂപയുടെ ക്യാഷ്പ്രൈസ് ഉൾപ്പടെ കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഇ–പൂക്കളത്തിലൂടെ ലഭിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനമുണ്ടെന്ന
വിട പറയുന്നതിനു മുമ്പ് അച്ഛനു നൽകിയ വാക്ക് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താനായെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ആണിത്....
Results 1-10 of 23