Activate your premium subscription today
സമൂഹമാധ്യമങ്ങളിലൂടെ ട്രോളും തമാശകളുമായി പ്രേക്ഷകരുടെ ഇടയിൽ നിറയാറുള്ള ബേസിൽ ജോസഫിന്റെ ‘കുത്തിപ്പൊക്കൽ’ വിഡിയോ വൈറലായിരുന്നു. 'അശ്വമേധം' എന്ന പരിപാടിയില് പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വിഡിയോ താരങ്ങളെയടക്കം ഞെട്ടിച്ചിരുന്നു. അതിന് മറുപടിയായാണ് ഇതിലൊന്നും തളരില്ലെന്ന് കാണിച്ച്
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 18 വർഷം നീണ്ട കാത്തിരിപ്പിന്റെ പരിസമാപ്തി ആഘോഷിച്ച് സിനിമാ താരങ്ങളും. നിറകണ്ണുകളോടെ നിൽക്കുന്ന വിരാട് കോലിയുടെ ചിത്രം പങ്കുവെച്ചാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ് ടീമിന്റെ വിജയത്തിൽ പങ്കുചേർന്നത്. കോലിയുടെ ചിത്രത്തിന്റെ കൂടെ, ബേസിൽ ചിത്രം മിന്നൽ മുരളിയിൽ ഗുരു സോമസുന്ദരം കരയുന്ന ചിത്രവും ബേസിൽ പങ്കുവച്ചു. ‘അവസാനം, 18 വർഷം...18 വർഷത്തെ കാത്തിരിപ്പ്' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ പ്രധാന കഥാപാത്രമാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘വല’ പ്രമൊ വിഡിയോ എത്തി. ‘വല ദ് ഇൻട്രൊ’ എന്നു പേരിട്ടിരിക്കുന്ന വിഡിയോയിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങളെയും സിനിമയുടെ സ്വഭാവത്തെയും സംബന്ധിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്. ജഗതിയുടെ ശബ്ദം തന്നെയാണ്
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ രസകരമായ വിഡിയോ പങ്കിട്ട് പങ്കാളി എലിസബത്ത്. മകൾ ഹോപ്പിനൊപ്പമുള്ള ബേസിലിന്റെ ചിരിപ്പിക്കും പാട്ട് വിഡിയോ ആണ് എലിസബത്ത് പോസ്റ്റ് ചെയ്തത്. ബേസിലിന്റെ പിറന്നാൾ ദിനമായ ഇന്ന് ആശംസകൾ നേർന്നുകൊണ്ടാണ് എലിസബത്ത് വിഡിയോ പങ്കുവച്ചത്. ഇടവേളകളിലെടുത്ത രണ്ട് വിഡിയോകൾ
മരണമാസിലെ വിഡിയോ ഗാനം റിലീസ് ചെയ്തു. ബ്യൂട്ടിഫുൾ ലോകം എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജെ കെ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായി എത്തിയത് ബേസിൽ ജോസഫാണ്. സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും
മലയാളിയുടെ പോപ്പ് കൾച്ചറിൽ തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലെപുത്തൻ ട്രെൻഡുകളിൽ നിന്നും സമകാലിക കേരളീയ ജീവിതത്തിൽ നിന്നും ജെൻ-സി കിഡ്സിന്റെ ജീവിതശൈലിയിൽ നിന്നു വരെ പ്രചോദനം ഉൾകൊണ്ട് എഴുതിയ ഒട്ടേറെ റഫൻസുകൾ കോർത്തിണക്കി എഴുതപ്പെട്ടിട്ടുള്ള ലക്ഷണമൊത്ത ഒരു ഡാർക്ക് ഹ്യൂമർ സ്പൂഫ് സിനിമയാണ് ബേസിൽ ജോസഫിനെ
വിഷു റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ് ഒരുക്കിയ മരണ മാസ്സും. രണ്ടു ചിത്രങ്ങളും മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. അതിനിടയിൽ ‘മരണ മാസ്സ്’ എന്ന ചിത്രത്തിന് വേണ്ടി തിയറ്ററുകളിൽ ആർപ്പു വിളിക്കുന്ന ‘ആലപ്പുഴ
വില്ലൻ വേഷങ്ങളിലൂടെയും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളികള്ക്ക് സുപരിചിതനായ നടനാണ് സുരേഷ് കൃഷ്ണ. ‘ചമയം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സുരേഷ് കൃഷ്ണ, ‘കരുമാടിക്കുട്ടന്’ എന്ന സിനിമയില് വില്ലന് കഥാപാത്രമായി ശ്രദ്ധനേടി. അനേകം സിനിമകളിൽ അടുത്ത സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ച്
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ‘മരണമാസ്സിന്’ തിയറ്ററുകളിലും ‘മരണമാസ്സ്’ റിപ്പോർട്ട്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ നായകനായ ബേസിൽ ജോസഫിനോടൊപ്പം തന്നെ തിയറ്ററിനുള്ളിൽ വലിയ കയ്യടി നേടുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും
ബേസിൽ ജോസഫ് നായകനായ ‘മരണമാസ്സ്’ എന്ന സിനിമയുടെ സൗദിയിലെ പ്രദര്ശനവിലക്കിലും കുവൈത്തിലെ സെന്സറിങ്ങിലും പ്രതികരണവുമായി നിര്മാതാവ് ടൊവിനോ തോമസ്. ചില രാജ്യങ്ങളിൽ അവരുടേതായ നിയമങ്ങൾ ഉണ്ടാകുമെന്നും അതിനെ നമുക്ക് മാറ്റാൻ കഴിയില്ലെന്നും ടൊവിനോ പറയുന്നു. ചില ഷോട്ടുകൾ വെട്ടി കളഞ്ഞപ്പോൾ കുവൈറ്റിൽ
Results 1-10 of 211