Activate your premium subscription today
‘ആറാട്ടണ്ണനെ’ന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പിന്തുണച്ചത്തെന്നുവർക്കു മറുപടിയുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നിങ്ങള്‍ പറയുന്നതുപോലെ ജീവിച്ചുകൊള്ളണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മറുപടി പറയണം എന്നുവച്ചാല്‍ ബുദ്ധിമുട്ടാണെന്നും അതിന് തങ്ങൾക്കു സൗകര്യമില്ലെന്നും ഭാഗ്യലക്ഷ്മി
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന തീരുമാനം എടുത്ത വിൻ സി. എല്ലാവർക്കും മാതൃകയാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അവസരങ്ങൾ നഷ്ടപ്പെടും എന്ന് കരുതിയാണ് പല സ്ത്രീകളും ഒന്നും തുറന്നു പറയാത്തത്. അവസരങ്ങൾ ഇല്ലെങ്കിലും കുഴപ്പമില്ല ഇതൊന്നും സഹിച്ചു സിനിമ ചെയ്യേണ്ട
സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും തുറന്നു പറഞ്ഞ നടി വിൻ സി. അലോഷ്യസിന് പിന്തുണയുമായി ഭാഗ്യലക്ഷ്മി. വിൻ സി.യുടെ നിലപാട് ധീരമാണെന്നും വളർന്നു വരുന്ന കലാകാരിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കുക അത്ര എളുപ്പമല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ‘‘നിലപാട്. അത്
ഇന്നിറങ്ങുന്ന ചില സിനിമകൾ യുവാക്കളെയും സമൂഹത്തെയും മോശമായി സ്വാധീനിക്കുന്നുണ്ടെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. വയലൻസ്, ലഹരി മരുന്ന് തുടങ്ങിയവ സിനിമയിൽ വളരെ സാധാരണ സംഭവമായി കാണിക്കുമ്പോൾ അത് കുട്ടികളെയും ചിന്തിക്കാൻ കഴിവില്ലാത്ത മുതിർന്നവരെയും ദോഷകരമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ കറങ്ങി നടന്ന് അഞ്ചുപേരെ കൊന്ന ശേഷം ഹീറോയെ പോലെ പൊലീസ് സ്റ്റേഷനിൽ വന്നിരുന്ന യുവാവും നെന്മാറയിൽ ഇരട്ടക്കൊലപാതകം
പൊതുവേദിയിൽ വാക്പോരുമായി പാർവതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടായത്. ഭാഗ്യലക്ഷ്മി പലപ്പോഴായി ഡബ്ല്യുസിസിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇതാദ്യമായാണ് നേർക്കുനേർ ചർച്ചയാകുന്നത്. അത്യന്തം നാടകീയമായിരുന്നു ഇരുവരുടെയും ചോദ്യങ്ങളും
വാശിയും നിശ്ചയദാർഢ്യവുമാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ ആക്കിയതെന്ന് ഡബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പല രീതിയിൽ സമൂഹവും സിനിമാലോകവും അവരെ തളർത്താൻ നോക്കി. എന്നാൽ, പരിഹസിച്ചവരുടെ മുൻപിൽ സ്വന്തമായി ഒരു സിംഹാസനം പണിത് അവിടെ തലയുയർത്തി ഇരിക്കുകയാണ് നയൻതാരയെന്ന് ഭാഗ്യലക്ഷ്മി കുറിച്ചു.
മലയാള സിനിമയുടെ ‘അമ്മ’ കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ മാസവും കവിയൂർ പൊന്നമ്മയെ അവരുടെ വീട്ടിലെത്തി നേരിട്ടു കണ്ടിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ചുകൊണ്ടിരിക്കുകയാണ് അവർ ചെയ്തതെന്നും ഭാഗ്യലക്ഷ്മി
ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ മർദനമേൽക്കേണ്ടി വരുമെന്നു നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കു ഫോണിലൂടെ ഭീഷണി. വളരെ സൗമ്യമായി സംസാരിച്ച ശേഷമായിരുന്നു ഭീഷണിയെന്ന് അവർ പറഞ്ഞു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഹേമ കമ്മിറ്റി മുൻപാകെ മൊഴി കൊടുത്ത ഡബ്ല്യു.സി.സി അംഗങ്ങളിലാരെങ്കിലും കേസുമായി മുൻപോട്ടു പോകാൻ ധൈര്യപ്പെടുന്നുണ്ടോയെന്ന് ഭാഗ്യലക്ഷ്മി. കമ്മിറ്റിക്ക് മൊഴി കൊടുത്ത 62 പേരും ഡബ്ല്യുസിസിയിലെ അംഗങ്ങളോ അവർ നിർദേശിച്ചവരോ ആണ്. അവരുടെ രഹസ്യമൊഴി പുറത്തു വരരുതെന്ന് നിർദേശിച്ചതും അവരാണ്. ഹേമ കമ്മിറ്റിക്ക് താൻ
Results 1-10 of 89