Activate your premium subscription today
വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സു തുറന്ന് നടി ഭാവന. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമത്തിലൂടെ പറയാനാകില്ല. ദാമ്പത്യ ജീവിതത്തിൽ വഴക്കുകൾ സ്വാഭാവികമാണെന്നും ഭാവന പറഞ്ഞു. തമിഴ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം. ഭാവനയുടെ വാക്കുകൾ: ഞങ്ങൾ എല്ലാ ദിവസവും
അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ഭാവന. അച്ഛന്റെ വേർപാടിന്റെ ഒൻപതാം വാർഷികദിനത്തിലാണ് ഭാവനയുടെ കുറിപ്പ്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം ഭാവന കുറിച്ചു, 'പോരാട്ടം തുടരുക, നീ തോൽക്കുന്നത് സ്വർഗത്തിലുള്ള ആ ആൾ ആഗ്രഹിക്കുന്നില്ല!' അച്ഛൻ ബാലചന്ദ്രനൊപ്പമുള്ള പഴയ ചിത്രം ആരാധകർക്കായി പങ്കുവച്ച
ഓസ്ട്രേലിയയിലൂടെ വിനോദയാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയനടി ഭാവന. മനോഹരമായ രാത്രികാല ദൃശ്യങ്ങളും കടലോരവും പുരാതന കെട്ടിടങ്ങളുമെല്ലാം ഈ വിഡിയോയില്‍ കാണാം. വൈവിധ്യങ്ങളുടെ നാടാണ് ഓസ്ട്രേലിയ. പ്രകൃതിസ്നേഹികള്‍ക്കും സാഹസിക പ്രേമികള്‍ക്കും ചരിത്രാന്വേഷകര്ക്കുമെല്ലാം ഒരുപോലെ
മലയാളത്തിലെ കരുത്തുറ്റ മൂന്നു നായികമാരുടെ സിനിമകൾ ഒരുമിച്ച് റിലീസിനെത്തിയ ദിവസം. മഞ്ജു വാരിയരുടെ ഫൂട്ടേജ്, മീരാ ജാസ്മിന്റെ പാലും പഴവും എന്നിവയ്ക്കൊപ്പമാണ് ഭാവനയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹണ്ട്’ തീയറ്ററുകളിലെത്തിയത്. ഷാജി കൈലാസെന്ന സീനിയർ ഫിലിം മേക്കറുടെ കരുത്തിലാണ് ഭാവനയുടെ വരവ്. പക്ഷേ...
മലയാള സിനിമാ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു വെള്ളിയാഴ്ചയാണ് ഇന്ന്. അതിന് ഒരു കാരണമുണ്ട്. മലയാളത്തിലെ മൂന്നു നായികമാർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂന്നു സിനിമകൾ ഒരേ സമയം റിലീസിനെത്തുകയാണ് ഇന്ന്. അതും തീർത്തും വ്യത്യസ്തമായ മൂന്നു തരത്തിലുള്ള സിനിമകൾ! മഞ്ജു വാരിയരുടെ ഫൂട്ടേജ്,
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിൻ്റെ ട്രെയിലർ പുറത്ത്. ഓഗസ്റ്റ് 23- നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് കഥ പറയുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്. ഒരു
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമൽ ത്രില്ലർ ഓഗസ്റ്റ് 23ന് തിയറ്ററുകളിലെത്തും. മെഡിക്കല്‍ ക്യാംപസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രെയിലർ എന്നിവ തരുന്നത്. ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന
'സത്യം ഏതാണ്, ഭാവന ഏതാണെന്ന് അറിയാനാകാത്തത് അവസ്ഥ' എന്ന വാചകത്തോടുകൂടി അവസാനിക്കുന്ന ടീസർ പുറത്തുവിട്ടിരിക്കുകയാണ്, ഷാജി കൈലാസ് സംവിധാനം ചെയ്ത് ഭാവന കേന്ദ്ര കഥാപാത്രമാകുന്ന 'ഹണ്ട്' സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രം ഹൊറർ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആകാംക്ഷയും പേടിയും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ടൊവിനോ തോമസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘നടികർ’ തിയറ്ററുകളില്‍. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്റെ വർണശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായാണ് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന
Results 1-10 of 87