Activate your premium subscription today
ആറരപതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിന് വിരാമമിടാനൊരുങ്ങി ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ്വുഡ്. വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയ്ക്കായി സംവിധാനം ചെയ്യുന്ന ‘ജൂറര്‍ നമ്പർ ടു’ ആണ് ഇതിഹാസ താരത്തിന്റെ കരിയറിലെ അവസാന ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന സിനിമാ ജീവിതത്തിനാണ് വിരാമമായത്..
‘ജിഗർതാണ്ട ഡബിൾ എക്സ്’ പ്രേമികൾക്കു മുമ്പിൽ വമ്പനൊരു സന്തോഷം പങ്കുവച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചിത്രത്തെക്കുറിച്ച് ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്വുഡ് നടത്തിയ പ്രതികരണം ആരാധകർക്കായി കാർത്തിക് സുബ്ബരാജ് പങ്കുവച്ചു. ജിഗർതാണ്ട ഡബിൾ
ക്ളിന്റ് ഈസ്റ്റ്വുഡ് ഒരു താരമാകുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. 'സ്പാഗെറ്റി വെസ്റ്റേണ്‍' എന്ന് നമ്മള് ഇന്ന് വിവക്ഷിക്കുന്ന തരം സിനിമകളിലൂടെ അയാള്‍ ലോകമാകെയുള്ള ചലച്ചിത്രപ്രേമികളെ അമ്പരപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുകയായിരുന്നു. സെര്ജിലിയോണ് എന്ന ഇറ്റാലിയന്‍ സംവിധായകനെക്കൂടി
Results 1-3