Activate your premium subscription today
ധനുഷ് സംവിധാനം ചെയ്യുന്ന നിലാവുക്ക് എൻ മേല് എന്നടി കോപം എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നായകനും അയാളുടെ രണ്ട് പ്രണയങ്ങളും ആണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ലിയോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് നിലാവുക്ക് എൻ മേല് എന്നടി കോപം.
ചെന്നൈ ∙ നയൻതാര – വിഘ്നേഷ് ശിവൻ വിവാഹത്തിന്റെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷ് നൽകിയ പകർപ്പവകാശ ലംഘനക്കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ‘നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ
ചെന്നൈ∙ ധനുഷ്– നയൻതാര ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. നയൻതാരയ്ക്കെതിരെ ധനുഷ് നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും ഇവരുടെ നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ കഴിഞ്ഞ വർഷം നവംബറിലാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയന്താരയ്ക്ക് എതിരെ നല്കിയ സിവില്ക്കേസില് നല്കിയ സത്യവാങ്മൂലത്തിൽ ഇരുവർക്കുമെതിരെ രൂക്ഷവിമർശനങ്ങളാണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകാനുള്ള കാരണം നയൻ-വിക്കി പ്രണയമാണെന്ന് ധനുഷ് പറഞ്ഞു.
ചെന്നൈ∙ നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി തർക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നയൻതാര പകര്പ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നയൻതാര. പ്രശസ്തിക്കോ മാധ്യമശ്രദ്ധ നേടുന്നതിനോ വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം തനിക്കില്ലെന്നും അതിൽ താൽപര്യമില്ലാത്തയാളാണ് താനെന്നും നയൻതാര പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരുപാട്
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുള്ള നിയമപോരാട്ടം ആരംഭിച്ച ഘട്ടത്തില് നയന്താര പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. കര്മയില് അടിസ്ഥാനമാക്കിയാണ് പോസ്റ്റ്. ‘നുണകള് കൊണ്ട് നിങ്ങള് ആരുടെയെങ്കിലും ജീവിതം തകര്ത്താല് അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം
നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്ൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ നിയമനടപടിക്കെതിരെ പ്രതികരിച്ച് നടൻ നയൻതാരയുടെഅഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അഭിഭാഷകൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ ഒരു
നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവായി. 18 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനാണ് ഇതോടെ അവസാനമായത്.
നയന്താര: ബിയോണ്ട് ദ് ഫെയറി ടെയ്ല് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയില് ‘നാനും റൗഡി താന്’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെ നിര്മാതാവ് ധനുഷ് മദ്രാസ് ഹൈക്കോടതിയില്. നയന്താര, ഭര്ത്താവും സംവിധാകനുമായ വിഘ്നേഷ് ശിവന്, നയന്താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
Results 1-10 of 110