Activate your premium subscription today
അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹമാധ്യമത്തിൽ പാർവതി തിരുവോത്ത് ‘അൺഫോളോ’ ചെയ്തുവെന്ന തരത്തിൽ ചർച്ചകൾ സജീവമാകുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ വിവാദമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന. പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രവും ‘ടോക്സിക്’ സിനിമയുമായി ബന്ധപ്പെട്ട പ്രതികരണമായാണ് ആരാധകർ വിലയിരുത്തുന്നത്. ചിത്രത്തിനു താഴെയുള്ള കമന്റുകളിലും നിറയുന്നത് ഗീതു മോഹൻദാസിന്റെ വിവാദ സിനിമയാണ്.
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ആദ്യ ഗ്ലിംപ്സ് എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറിൽ കാണാം. നടൻ സുദേവ് നായരും
പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ. ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കണം. പടവെട്ടിന്റെ അണിയറപ്രവർത്തകരോട് ചർച്ച
ലൈംഗികപീഡന ആരോപണം ഉയർന്ന പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തക രഞ്ജിനി അച്യുതൻ. ഇതേ സിനിമയുടെ സബ് ടൈറ്റിൽ, സ്ക്രിപ്റ്റ് പരിഭാഷണ ജോലികൾ നിർവഹിച്ച രഞ്ജിനി, താനും ഭർത്താവ് ഗോവിന്ദ് വസന്തയും (പടവെട്ട് സംഗീത സംവിധായകൻ) നേരിൽക്കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണ്
കണ്ണൂര്‍ സ്വദേശിയായ ലിജു കൃഷ്ണയ്ക്ക് ആദ്യ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ വേണ്ടിവന്നത് നിരന്തര പ്രതിസന്ധികളുടെയും പോരാട്ടത്തിന്റെയും ‘പടവെട്ട്’ തന്നെ ആയിരുന്നു. ചെന്നൈയിലെ ഐ കാറ്റ് കോളജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങില്‍ പ്രാവീണ്യവും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ വിഭാഗത്തില്‍
നടി ഗീതു മോഹൻദാസിനും സിനിമയിലെ വനിത സംഘടനയുമായ ഡബ്ല്യുസിസിക്കുമെതിരെ പരാതിയുമായി പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തി. തനിക്കെതിരെ ഉണ്ടായ
കൂട്ടുകാരികൾക്കൊപ്പം നടി ഗീതുമോഹൻദാസ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. പ്രിയ താരങ്ങളായ ഭാവനയെയും സംയുക്ത വർമയെയും ചിത്രത്തിൽ കാണാം. നടി വിമല രാമൻ അടക്കമുള്ള താരങ്ങൾ ചിത്രത്തിനു കമന്റുകളുമായി എത്തി. പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന് ഉടമകളാണ് മഞ്ജു വാരിയരും ഗീതു മോഹന്‍ദാസും ഭാവനയും
പ്രിയസുഹൃത്ത് സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാരിയറും ഗീതുമോഹൻദാസും. സംയുക്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഇരുവരുടെയും ആശംസ. ‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു
മീ ടു ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വർഷത്തെ ഒഎൻവി പുരസ്കാരം നല്‍കിയതിനോടു പരസ്യമായി പ്രതിഷേധിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. പുരസ്കാരം നൽകിയ ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. ‘നമ്മുടെ
മകൾ ആരാധനയുടെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. കസവ് സാരി ചുറ്റി വട്ടപ്പൊട്ടൊക്കെ വച്ച് സുന്ദരിക്കുട്ടിയായി ഒരുങ്ങിയെത്തിയ ആരാധനയുടെ ഈ ചിത്രങ്ങൾക്ക് ‘മിനി മീ’ എന്ന അടികുറിപ്പുമുണ്ട്. ഇൻസ്റ്റഗ്രാമിലാണ് ഗീതു ആരാധനയുടെ ചിത്രങ്ങൾ പോസ്റ്റ്
Results 1-10 of 12