Activate your premium subscription today
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനിൽ’ പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും. ‘പാപ്പൻ’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘ഒറ്റക്കൊമ്പൻ’. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിനൊപ്പമുള്ള വേഷത്തിലാകും ഗോകുലും എത്തുക.
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷിനെക്കുറിച്ചു വാചാലനായി മമ്മൂട്ടി. ഗോകുലിന്റെ പിതാവിന്റെ സഹപ്രവർത്തകനായ തന്നോട്, ഗോകുലിന് പിതാവിനോടുള്ള അതേ ബഹുമാനമാണെന്നു മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ വച്ച് തന്നെ എപ്പോൾ കണ്ടാലും ഗോകുൽ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുമെന്നും, എന്നാൽ നമ്മൾ ഒരുമിച്ച്
കുഞ്ഞുകുഞ്ഞു തമാശകളുമായി തുടങ്ങി പിരിമുറുക്കം നിറഞ്ഞ കുറ്റാന്വേഷണത്തിലേക്ക് ഗതിമാറുന്ന സിനിമ. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യചുവടുവയ്പ്പ് തികച്ചും വ്യത്യസ്തമാണ്. ഇതുവരെ കണ്ടുമടുത്ത കുറ്റാന്വേഷണ സിനിമകളിൽനിന്ന് വ്യത്യസ്തവും ഏറെ രസകരവുമാണ് ‘ഡൊമിനിക് ആൻഡ് ലേഡീസ്
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ സിനിമയിലേക്കു തിരിച്ചുവരവു നടത്തുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ 'പ്രഫസർ അമ്പിളി' എന്ന
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുതിയൊരു അനുഭവം പകർന്നു നൽകിയ യുവ സംവിധായകന് അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമെത്തുന്നു. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്കു ശേഷം എത്തുന്ന ‘വല’ എന്ന പുതിയ ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ഇത്തവണ
മലയാള സിനിമാ ഇൻഡസ്ട്രി ഉണ്ടാക്കിയത് തന്റെ അച്ഛനാണെന്നു പറഞ്ഞ പ്രസ്താവന തന്റെ വാക്കുകൾ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്ന് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്. താൻ അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ അത് മനസ്സിലാകുമെന്നും മാധവ് പറയുന്നു. ഒരു നടനും ഉണ്ടാക്കിയതല്ല മലയാള
കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകൾ നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഗോകുൽ സുരേഷ്. സ്ത്രീകൾക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാമെന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോകുൽ സുരേഷ് പറഞ്ഞു. നിവിൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി ഗഗനാചാരി.സാജന് ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗഗനാചാരി. ഗോകുല്‍ സുരേഷ് ഗോപി, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍ കെ.ബി. ഗണേഷ്കുമാര് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സൂപ്പർതാരങ്ങളുടെ മക്കളുടെ സിനിമയ്ക്കു ലഭിക്കുന്ന ഓപ്പണിങ്, സുരേഷ് ഗോപിയുടെ മകനായിട്ടും എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകി ഗോകുൽ സുരേഷ്. ആ വിഷയം സംസാരിച്ചാൽ, രാഷ്ട്രീയമടക്കം പല കാര്യങ്ങളും വരുമെന്നും ദുൽഖറും പ്രണവും അത് എളുപ്പം സാധിച്ചെടുത്തതല്ലെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി.
സയൻസ് ഫിക്ഷൻ സിനിമയായ ‘ഗഗനചാരി’യുടെ ടീം വീണ്ടും ഒന്നിക്കുന്നു. ഗഗനചാരിയിൽ ഗോകുൽ സുരേഷ് നായകനായപ്പോൾ ഈ ടീമിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകനായി എത്തുന്നത്. ‘മണിയന് ചിറ്റപ്പന്’ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രവും സൈഫൈ ചിത്രം ആയിരിക്കുമെന്നാണ് സൂചന. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍
Results 1-10 of 42