Activate your premium subscription today
A man is part DNA, part unknown and part what he sees and goes through as a child...എക്സ്ട്രാ ഡീസന്റ് (ED) എന്ന സിനിമയെ ഈ ആശയത്തിൽ സംഗ്രഹിക്കാം. ടോക്സിക്കായ ബാല്യകാലമായിരുന്നു ബിനുവിനുണ്ടായിരുന്നത്. കുടുംബത്തിലുണ്ടായ ഒരു ദുരന്തവും മാതാപിതാക്കളുടെ സമീപനവും അയാളുടെ സ്വഭാവരൂപീകരണത്തിൽ തെറ്റായ
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായെത്തുന്ന കോമഡി എന്റർടെയ്നർ ‘എക്സ്ട്രാ ഡീസന്റ്’ സിനിമയുടെ ഓൺലൈൻ ബുക്കിങ് ഇന്ന് ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിങ് ചാനലുകളിലും ഈ സൗകര്യം ലഭ്യമാണ്.
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ‘എക്സ്ട്രാ ഡീഡന്റ്’ സിനിമയുടെ പ്രസ് മീറ്റിൽ പരസ്പരം ട്രോളി താരങ്ങൾ. കോട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ പരിപാടിക്ക് എത്തിയത്. വേറിട്ട ഗെറ്റപ്പിലെത്തിയതിന്റെ രഹസ്യം വെളിപ്പെടുത്തിയ താരങ്ങൾ അതിനു കാരണക്കാരനായ നിർമാതാവ് ലിസ്റ്റിൻ
ഒരു കൈ കൊടുക്കാൻ പോയതിന് നടൻ േബസിൽ ജോസഫിന് പറ്റിയ അബദ്ധവും തുടർന്നുണ്ടായ ട്രോളുകളും നമ്മളെല്ലാം കണ്ടതാണ്. ഇപ്പോഴിതാ ഇതേ അബദ്ധം സുരാജ് വെഞ്ഞാറമ്മൂടിനും സംഭവിച്ചു. നടി ഗ്രേസ് ആന്റണിക്കു കൈ കൊടുക്കാൻ പോയതാണ്, ഗ്രേസ് ശ്രദ്ധിക്കാതെ മുമ്പോട്ടുപോയി. എന്നാൽ കയ്യിൽ തട്ടിയതുകൊണ്ട് മാത്രം ഗ്രേസ് സുരാജിനെ
വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. നടൻ വ്യത്യസ്ത ലുക്കിലെത്തുന്ന കോമഡി ചിത്രം എക്സ്ട്രാ ഡീസന്റ് (ഇഡി) സിനിമയുടെ ട്രെയിലർ റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ്
മലയാള സിനിമയിലെ ത്രില്ലറുകളുടെ തമ്പുരാനായ ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ‘നുണക്കുഴി’ ചിരിയുടെ മാലപ്പടക്കം തീർത്ത് തീയറ്ററിൽ ചരിത്രം രചിക്കുകയാണ്. ജീത്തു ജോസഫിന്റെ കൂമൻ, 12ത് മാൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ കൃഷ്ണ കുമാർ തന്നെയാണ് ‘നുണക്കുഴിയുടെയും സ്രഷ്ടാവ്. ത്രില്ലറുകളുടെ സംവിധായകനും എഴുത്തുകാരനും ഒത്തുചേർന്നപ്പോൾ പിറന്നത് പ്രേക്ഷകരെ ചിരിയുടെ പടുകുഴിയിൽ ചാടിച്ച കോമഡിപടം . ത്രില്ലർ മാത്രം എഴുതുന്ന എഴുത്തുകാരൻ എന്ന് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമില്ലെന്നും എല്ലാത്തരം കഥകളും എഴുതാനാണ് ആഗ്രഹമെന്നും തിരക്കഥാകൃത്ത് കൃഷ്ണ കുമാർ പറയുന്നു.
സിനിമാമേഖലയിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്ന് നടി ഗ്രേസ് ആന്റണി. ഓഡിഷൻ വഴിയാണ് താൻ സിനിമാരംഗത്തേക്ക് വന്നത്. ആദ്യ സിനിമയായ ഹാപ്പി വെഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് മറ്റു സിനിമകളിലേക്ക് വിളിച്ചത്. കാസ്റ്റിങ് കൗച്ചോ മറ്റു ദുരനുഭവങ്ങളോ തനിക്ക് ഉണ്ടായിട്ടില്ല. ലൊക്കേഷനിൽ താമസവും മറ്റ് അനുബന്ധ
ജീത്തു ജോസഫിന്റെ ‘നുണക്കുഴി’, പേര് സൂചിപ്പിക്കുന്നതുപോലെ മുഖകാന്തിക്കു മാറ്റുകൂട്ടുന്ന കവിളത്തെ മനോഹരമായ ചുഴിയല്ല, മറിച്ച് ഒരു നുണയെ മറയ്ക്കാൻ നുണകളായ നുണകളൊക്കെ പറഞ്ഞ് കുഴിയിൽ ചാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു
എഴുപതുകളിലെ ചില സംഭങ്ങളെ ചിരിയുടെ രസക്കൂട്ടോടെ അതിമനോഹരമായി അവതരിപ്പിച്ച വെബ് സീരീസാണ് നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺസ്. നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന ചിത്രത്തിൽ ഒരല്പം ഭ്രാന്തുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തിയത് നടി ഗ്രേസ് ആന്റണിയാണ്.
ഇടയ്ക്കിടെ യാത്രകള്‍ പോകുന്ന പുതുമുഖ നടിമാരില്‍ ഒരാളാണ് ഗ്രേസ് ആന്റണി. യൂറോപ്പ് യാത്രയുടെ ധാരാളം ചിത്രങ്ങളും വിഡിയോകളും ഗ്രേസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സ്പെയിനിലെ പ്ലായ ഡി എൽ റിങ്കോൻസിലോ ബീച്ചില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ഗ്രേസ് നൃത്തം ചെയ്യുന്നത്
Results 1-10 of 28