Activate your premium subscription today
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ ട്രെയിലർ എത്തി. കല്യാണ വേഷത്തില് ഒളിച്ചോടുന്ന പെൺകുട്ടിയായി അനശ്വര രാജൻ എത്തുന്നു. ചിത്രം മേയ് 23 ന് തിയറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ
ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനി’ലെ തന്റെ ഷെഡ്യൂൾ പൂർത്തിയായതായി അറിയിച്ച് ബോളിവുഡ് താരം കബീർ ദുഹാൻ സിങ്. പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ കബീർ എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയിലെ വില്ലൻ വേഷത്തിനു ശേഷം കബീർ ദുഹാൻ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ്
മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തി ജയിലിലായ ശങ്കരനാരായണനെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. സുരാജ് വെഞ്ഞാറമ്മൂടിനെയും ഇന്ദ്രജിത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് പിള്ള എഴുതിയ ‘പത്താം വളവ്’ എന്ന സിനിമ ശങ്കരനാരായണന്റെ ജീവിതം
തന്റെ പുതിയ സിനിമയായ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ന്റെ പ്രമോഷനുമായി സഹകരിക്കാൻ നായിക വൈമുഖ്യം കാണിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ദീപു കരുണാകരൻ. അനശ്വര രാജനും ഇന്ദ്രജിത്തും നായികാനായകന്മാരാകുന്ന സിനിമയുടെ കാര്യത്തിലാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നും കാലു പിടിച്ചു പറഞ്ഞിട്ടും ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടാൻ പോലും നായിക വിസമ്മതിച്ചെന്നും ദീപു പറയുന്നു. സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പരിപൂർണമായി സഹകരിച്ച താരം എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ദീപു മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
‘എമ്പുരാൻ’ സിനിമയിലെ ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർധന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രമായാണ് ഗോവർധനെ അണിയറപ്രവർത്തകർ വെളിപ്പെടുത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഇന്ദ്രജിത് പ്രതികരിച്ചത് ഇങ്ങനെ: ‘ലൂസിഫറിലെയും എമ്പുരാനിലെയും
പിറന്നാൾ ആഘോഷങ്ങളിലാണ് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത്. ആഘോഷങ്ങൾക്ക് നിറം നൽകാനായി ഇന്ദ്രജിത്തും പൂർണിമയും തിരഞ്ഞെടുത്തത് അതിസുന്ദരമായ ഒരു യാത്രയാണ്. താരദമ്പതികളുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് ബാങ്കോക്ക് എന്ന തായ്ലൻഡിന്റെ തലസ്ഥാന നഗരിയാണ്. അംബരചുംബികളായ കെട്ടിടങ്ങളും രാവ് പകലുകൾ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാനി’ലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്ത്. ഇന്ദ്രജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. ഇത്തവണ സത്യം ഗോവർധനെ തേടിയെത്തുമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. എമ്പുരാനിൽ മുഴുനീള വേഷത്തിലാകും
വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങൾ തുറന്നു പറഞ്ഞ് അഭിനേതാക്കളും വ്ലോഗർമാരുമായ പ്രിയ മോഹനും നിഹാൽ പിള്ളയും. സമയോചിതമായി ഇന്ദ്രജിത്തും പൂർണിമയും ഇടപെട്ടത് പ്രശ്നങ്ങൾ ലഘൂകരിക്കാനും സംസാരിക്കാനുമുള്ള സാധ്യത തുറന്നു തന്നെന്നും ഇരുവരും വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ്
ഡാർക് ഹ്യൂമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയ എൻട്രിയാണ് വരുൺ ജി. പണിക്കർ ഒരുക്കിയിരിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’. പേരുസൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചുപേരുടെ കഥയാണ് ചിത്രം. തുടക്കം മുതൽ സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ ട്രെയിലർ എത്തി. പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും
Results 1-10 of 98