Activate your premium subscription today
നമുക്ക് ഏവർക്കും അറിയാവുന്നൊരു ചരിത്രം, നോവൽ, സംഭവം അതേതുമാകട്ടെ. അതിൽ നിന്നുള്ള ‘യാഥാർഥ്യ’ത്തെ അടർത്തി മാറ്റി സമാന്തരമായ മറ്റൊരു കഥയോ കഥാപാത്രങ്ങളെയോ സൃഷ്ടിച്ച് വ്യത്യസ്തമായ രീതിയിൽ പുനരവതരിപ്പിക്കുക എന്നതാണ് ഓൾടർനേറ്റ് ഹിസ്റ്ററി എന്നു പറയുന്നത്. ടറന്റീനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ഇതൊക്കെ ഈ ‘ഓൾടർനേറ്റ് ഹിസ്റ്ററി’ വിഭാഗത്തിൽപെടുന്ന സിനിമകളാണ്.
അതിശയോക്തി ഇല്ലാതെ ഒരു യഥാർഥ സംഭവത്തെ അതേപടി പകർത്തുക എന്നത് വളരെ വിഷമകരമായ കാര്യമാണ്. എന്നാൽ ചില സംഭവങ്ങളെ അങ്ങനെ പകർത്തിയില്ലെങ്കിൽ അത് പ്രേക്ഷകർക്ക് സ്വീകാര്യമാവുകയുമില്ല. അത്തരത്തിൽ അതിശയോക്തിയെ മാറ്റിനിർത്തി കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ‘ഒരുമ്പെട്ടവൻ’. പേര് സൂചിപ്പിക്കുന്നതുപോലെ ഒരുമ്പെട്ടിറങ്ങുന്ന ചിലർക്കു മുന്നിൽ ചില വഴികൾ തുറന്നു കിട്ടും എന്നും ചിത്രം സൂചിപ്പിക്കുന്നു. സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം. എന്നിവർ ഒന്നിച്ചാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം. എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ഒരുമ്പെട്ടവൻ’ ട്രെയിലർ റിലീസായി. ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീഷ്, ഐ.എം. വിജയൻ, സുനിൽ സുഖദ, സിനോജ്
പ്രേക്ഷകലക്ഷങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 45ാം ചിത്രം 'സൂര്യ 45'ല്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ദ്രൻസ് തമിഴിൽ എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ആര്.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സായി അഭയങ്കർ
അവഞ്ചേഴ്സ് സൂപ്പർഹീറോസ് ആയി ഇന്ദ്രൻസിനെയും സലിംകുമാറിനെയും വിനായകനെയും ഇന്ദ്രൻസിനെയും സങ്കൽപിച്ചു നോക്കിയാൽ എങ്ങനെയുണ്ടാകും. അങ്ങനെയെങ്കിൽ അവര്‍ക്ക് ഏതു കഥാപാത്രങ്ങളാകും ചേരുക. പ്രേക്ഷകർ പെട്ടന്നങ്ങനെ ചിന്തിക്കാൻ സാധ്യതയില്ലാത്ത കഥാപാത്രങ്ങളായി ഇവരെ കോർത്തിണക്കുകയാണ് എഐ വിഡിയോയിലൂടെ വൈറലായി മാറിയ
തിരുവനന്തപുരം ∙ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന് ഇന്ദ്രന്‍സ്. നടനെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ ചിത്രവും കുറിപ്പും പങ്കുവച്ചു. ‘‘അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും
തിരുവനന്തപുരം∙ നിഷ്കളങ്കമായ നിറചിരികളോടെ വെളളിവെളിച്ചത്തില്‍ ഇന്ദ്രന്‍സ് എത്തി, 68-ാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍. ക്യാമറകണ്ണുകള്‍ക്കു നടുവിലൂടെയാണ് അട്ടക്കുളങ്ങര സ്കൂളിലെ പരീക്ഷാ മുറിയിലേക്ക് ചെറുപരിഭ്രമത്തോടെ ഇന്ദ്രന്‍സ് കയറിയത്. ഉള്ളില്‍ കയറി നിറചിരിയോടെ ഒപ്പം പരീക്ഷ എഴുതാനെത്തിയ എല്ലാവരെയും നെഞ്ചില്‍ കൈചേര്‍ത്ത് തൊഴുത് 484309 എന്ന റോള്‍ നമ്പര്‍ എഴുതിയിട്ട ഡസ്കിനരികിലേക്ക്. ബെഞ്ചിലിരുന്ന് ഹാള്‍ടിക്കറ്റ് ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്കായി ചെറുചിരിയോടെ പോസ് ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ‘‘എല്ലാക്കാലത്തും
നാലര പതിറ്റാണ്ട് അടുക്കുന്നു ഇന്ദ്രൻസിന്റെ സിനിമാ ജീവിതം. സ്ക്രീനിൽ മിന്നി മറഞ്ഞു പോകുന്ന ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് ഗൗരവമേറിയ മുഴുനീള കഥാപാത്രങ്ങളിലേക്ക് വളർന്നെത്തി നിൽക്കുന്നു ഈ നടന്റെ ഉയരം. സിനിമ, ജീവിതം എന്നീ വിഷയങ്ങളിൽ ഇന്ദ്രൻസ് സംസാരിക്കുന്നു. സമീപകാലത്തായി താങ്കളുടെ സിനിമകളെക്കുറിച്ചു
ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ ആപ്പില്‍ ചിത്രത്തിന്റെ ടിക്കറ്റ് ലഭ്യമാണ്. ജൂലൈ ആറിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസമാണ് റിലീസ്
Results 1-10 of 121