Activate your premium subscription today
മലയാള സിനിമയുടെ അമ്പിളിക്കല ജഗതി ശ്രീകുമാറിനു മുന്നിൽ പാട്ട് പാടി സൗഹൃദം പങ്കിട്ട് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം ജഗതി ശ്രീകുമാറിനു കൈമാറുന്ന വേളയിലായിരുന്നു അപൂർവ നിമിഷം. ‘ജഗതിച്ചേട്ടനെന്നു വിളിക്കാനാണ്
ജഗതി ശ്രീകുമാറിന്റെ 73ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഫ്രണ്ട്സ് എന്ന സിനിമയിലെ ജഗതിയുടെ പ്രശസ്തമായ കോമഡി
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ സിനിമയിലേക്കു തിരിച്ചുവരവു നടത്തുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ 'പ്രഫസർ അമ്പിളി' എന്ന
ഇളയമകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടിയും ആർജെയും വിജെയുമായ ശ്രീലക്ഷ്മി ശ്രീകുമാർ. നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. മകൾ ഇഷയുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി തന്റെ പ്രിയപ്പെട്ട കുഞ്ഞുമകൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നേർന്നത്. 'ഇഷ മമ്മ എന്ന് പറഞ്ഞു, അവൾ ഡാഡ എന്നും പറഞ്ഞു. ഓരോ
കൊച്ചി ∙ താരനിലാവ് പ്രഭചൊരിഞ്ഞ രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ആയിരത്തഞ്ഞൂറിലേറെ വേഷപ്പകർച്ചകളാൽ പ്രേക്ഷകരെ പതിറ്റാണ്ടുകൾ വിസ്മയിപ്പിച്ച നടൻ ജഗതി ശ്രീകുമാറിന് അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നു സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ്. കാതൽ, ഭ്രമയുഗം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾക്കാണു പുരസ്കാരം.
‘മീശമാധവൻ’ സിനിമയിൽ ജഗതി ശ്രീകുമാര്‍ ഗംഭീരമാക്കിയ ഭഗീരഥൻ പിള്ള എന്ന പിള്ളേച്ചനായി ആദ്യം പരിഗണിച്ചിരുന്നത് നെടുമുടി വേണുവിനെയായിരുന്നുവെന്ന് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്. ലാൽ ജോസുമായി അതിനു മുമ്പ് ഒന്നിച്ച ‘മറവത്തൂർ കനവി’ൽ നെടുമുടി വേണു അവതരിപ്പിച്ച പളനിച്ചാമി എന്ന കഥാപാത്രത്തിന്റെ ആവർത്തനമാകും
ബാലതാരമായി തിളങ്ങി, പിന്നീട് സിനിമ വിട്ട് മറ്റു മേഖലകളിലേക്ക് പോയ എത്രയെത്ര താരങ്ങളുണ്ടല്ലേ മലയാള സിനിമയിൽ. അവരിൽ പലരും ഇപ്പോൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ മിക്കവർക്കും അറിയുന്നുണ്ടാകില്ല. അത്തരത്തിൽ മികച്ച വേഷങ്ങൾ ചെയ്ത് പിന്നീട് സിനിമ വിട്ട ഒരു താരമുണ്ട്. രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ
തൈപ്പറമ്പിൽ അശോകനായി മോഹൻലാലും അരിശുമൂട്ടിൽ അപ്പുക്കുട്ടനായി ജഗതി ശ്രീകുമാറും നിറഞ്ഞാടിയ സംഗീത് ശിവൻ ചിത്രം യോദ്ധ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ മുൻ പന്തിയിലാണ്. 32 വർഷത്തിനിപ്പുറവും റംബോച്ചെയും വിക്രുവും കുട്ടിമാമയുമൊക്കെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. ടെലിവിഷനിലൂടെ ഈ സിനിമ
ജനുവരി അഞ്ചാം തിയതി 73 വയസ്സ് തികഞ്ഞ, 1600-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജഗതി ശ്രീകുമാറെന്ന നമ്മുടെ അമ്പിളിച്ചേട്ടന്റെ പിതാവായ ജഗതി എൻ. കെ.ആചാരി സാറുമായി എനിക്ക് മംഗലാപുരം മുതൽ നല്ല നാടക ബന്ധമുണ്ടായിരുന്നു. ജനുവരി മൂന്നാം തിയതി ജനിച്ച എന്നോട് അമ്പിളിച്ചേട്ടനെ കൂടെ നാലാം തിയതി കൂട്ടായി
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 73ാം പിറന്നാൾ. ജഗതി മലയാളസിനിമയിൽ നിന്നു വിട്ടു നിന്നിട്ട് 10 വർഷങ്ങൾ പിന്നിടുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആശംസിക്കുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച നടന
Results 1-10 of 44