Activate your premium subscription today
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ. അസെൻഡ് ഇന്റർനാഷ്നൽ സ്കൂള്‍ മുംബൈയിലെ വിദ്യാർഥിയായിരുന്നു ദിയ. ഗ്രാജുേവഷൻ ആഘോഷത്തിന്റെ ചിത്രങ്ങൾ ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ജ്യോതികയുടെയും സൂര്യയുടെയും അച്ഛനും അമ്മയും ചടങ്ങിനെത്തിയിരുന്നു. ദിയയെ പഠിപ്പിച്ച
ശരിയായ ഭക്ഷണ ശീലം തിരഞ്ഞെടുത്താൽ തന്നെ ആരോഗ്യ പൂർണമായ ജീവിതത്തിന്റെ മുക്കാൽ പങ്കായി. വ്യായാമം, ഉറക്കം തുടങ്ങിയവ പിന്നാലെ. ദഹനക്കേട്/ നീരുവീക്കം വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണത്തിന് ഇപ്പോൾ പ്രചാരമേറെയാണ്. ബോളിവുഡ് നടിമാരായ വിദ്യ ബാലനും സമാന്ത റൂത്ത് പ്രഭുവുമൊക്കെ ഇത്തരത്തിൽ ആന്റി ഇൻഫ്ലമേറ്ററി
സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെപ്പറ്റി തുറന്നുപറഞ്ഞ് തമിഴ് നടി സിമ്രാൻ. ഈയടുത്ത് ഒരു സഹപ്രവർത്തക ചെയ്ത കഥാപാത്രത്തിന്റെ റോളിൽ അവരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെസ്സേജ് അയച്ചപ്പോൾ ആന്റി റോൾ ചെയ്യുന്നതിനേക്കാൾ ഭേദമെന്നാണ് അവർ മറുപടി അയച്ചതെന്ന് സിമ്രാൻ പറയുന്നു. അവരുടെ തന്നെ ഏറെ
പതിവിലേറെ സുന്ദരിയായി അരങ്ങിലെത്തിയ ജ്യോതികയെ പ്രശംസിച്ച് പേക്ഷകർ. നിരന്തരം വ്യായാമത്തിൽ ഏർപെടുന്നതിന്റെ വിഡിയോ സൂര്യയുടെയും ജ്യോതികയുടെയും ട്രെയിനർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആ വ്യായമങ്ങൾക്കു ഫലം കിട്ടി എന്നാണ് ജ്യോതികയുടെ പുതിയ രൂപം സൂചിപ്പിക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത ബ്ലൂ ഡെനിം പാന്റ്സാണ് ജ്യോതിക ധരിച്ചിരുന്നത്.
‘അമരൻ’ സിനിമയെ പ്രശംസിച്ച് നടി ജ്യോതിക. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകൻ രാജ്കുമാർ െപരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘അമരനും ടീമിനും സല്യൂട്ട്. സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങൾ
താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ദീപാവലി ആഘോഷത്തിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ജ്യോതികയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. മക്കളായ ദിയയെയും ദേവിനെയും ദമ്പതികൾക്കൊപ്പം കാണാം. കസവ് കരയുള്ള വെള്ള മുണ്ടും പേസ്റ്റൽ നിറത്തിലുള്ള ഷർട്ടുമാണ് സൂര്യയും മകൻ ദേവും
ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞ് സൂര്യ. 18ാം വയസ്സിൽ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നു. തനിക്കും കുടുംബത്തിനുമൊപ്പം
അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്കു തന്നെ ചുവടുവയ്ക്കാന്‍ മകൾ ദിയ സൂര്യയും. ‘ലീഡിങ് ലൈറ്റ്’ എന്ന ഡോക്യുമെന്ററി ഒരുക്കി സംവിധാന രംഗത്തേക്കാണ് ദിയ ചുവടുവച്ചിരിക്കുന്നത്. വിനോദ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശനങ്ങളാണ് ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്. മകളുടെ ആദ്യ സംവിധാന സംരംഭത്തെ
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഇവരുടെ മാനേജേഴ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍
ഒരു അപരിചിതൻ തങ്ങളുടെ വേനൽക്കാല വസതിയിലേക്ക് കയറിവരുന്നതോടെ ഒരു കുടുംബത്തിനുണ്ടാകുന്ന ദുരന്തമാണ് അജയ് ദേവ്ഗൺ-ജ്യോതിക-ആർ. മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ‘ശൈത്താൻ’ എന്ന സിനിമയുടെ പ്രമേയം. അവധിക്കാലം ആസ്വദിക്കാൻ ഫാം ഹൗസിൽ എത്തിയതാണ് കബീറും ഭാര്യ ജ്യോതിയും അവരുടെ മകളും. സന്തോഷത്തോടു കൂടി സമയം
Results 1-10 of 53