Activate your premium subscription today
മാധവൻ-ശാലിനി താരജോടികൾ ഒന്നിച്ച ക്ലാസിക് ചിത്രം 'അലൈപായുതേ' ഷാറുഖ് ഖാനെയും കജോളിനെയും നായികാനായകന്മാരാക്കി ഹിന്ദിയിൽ ചെയ്യാനിരുന്നതായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ മണിരത്നം. ചിത്രത്തെ കുറിച്ച് ഷാറുഖുമായി സംസാരിച്ചിരുന്നെന്നും ക്ലൈമാക്സുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങൾ കാരണം 'അലൈപായുതേ'
എക്കാലവും ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ജീവിതത്തിലെ വിശേഷങ്ങളെല്ലാം താരങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും പ്രണയവിവാഹവും ജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും ദൃഢബന്ധത്തെ കുറിച്ച് ഒരു
മനോഹരമായ വസ്ത്രങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് ബോളിവുഡ് താരം കജോൾ. ഇപ്പോൾ സർദോസി പാന്റ് സ്യൂട്ടിലുള്ള കജോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫ്ലോറൽ എംബ്രോയിഡറി വർക്കുള്ള വെള്ള സിൽക്ക് പാന്റ് സ്യൂട്ടാണ് താരത്തിന്റേത്. 2,710 ഡോളറാണ് ഈ
ദുര്‍ഗ പൂജയ്ക്കിടെ രോഷാകുലയായി നടി കജോൾ. മുംബൈയില്‍ നടന്ന ദുര്‍ഗ പൂജ ചടങ്ങുകള്‍ക്കിടെയാണ് നിയന്ത്രണം വിട്ട് നടി പൊട്ടിത്തെറിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പൂജ പന്തലിൽ ചിലർ ചെരുപ്പ് ധരിച്ചെത്തിയതാണ് കജോളിനെ അസ്വസ്തയാക്കിയത്. അവരെ നോക്കി അനിഷ്ടത്തോടെ പ്രതികരിച്ച കജോൾ, അവരോട്
അമ്മ തനുജയുടെ 81ാം പിറന്നാള്‍ ആഘോഷമാക്കി കജോൾ. കാജോളിന്റെ ഇളയ സഹോദരി തനിഷ മുഖർജിക്കും അമ്മ തനുജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിറന്നാൾ വാർത്ത താരം ആരാധകരെ അറിയിച്ചത്. അമ്മയുടെ ചെറുപ്പകാലത്തെ അതിമനോഹരമായ ഒരു ചിത്രം ചേർത്തുള്ള പിറന്നാൾ കേക്കും കജോൾ ഒരുക്കിയിരുന്നു. ‘‘ഞങ്ങളുടെ നിത്യഹരിത നായിക,
കജോളിന്റെ അന്‍പതാം പിറന്നാളിൽ ഹൃദയം കൊണ്ടെഴുതിയ സ്നേഹക്കുറിപ്പുമായി കരൺ ജോഹർ. ജീവിതത്തിൽ ഒരിക്കലും മാറാത്ത സ്നേഹനിധിയായ സുഹൃത്താണ് കജോളെന്ന് കരൺ പറയുന്നു. ‘‘ഭൂമിയിലെ ഏറ്റവും ഊഷ്മളമായ ആലിംഗനം. നിങ്ങൾക്ക് ഒരു എംആർഐ ആവശ്യമായി വന്നേക്കാം! സ്നേഹം... വളരെ കുറച്ചുപേർക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്ക്
ഒരു കാലത്ത് ബോളിവുഡിനെ പിടിച്ചുലച്ച നടി. ഇപ്പോഴും ആരാധകരുടെ പ്രിയ താരം. 21 വയസ്സുള്ള മകൾ ഉണ്ടെങ്കിലും കജോളിനെ കണ്ടാൽ ഇപ്പോഴും ഇരുപതുകാരിയെന്ന് മാത്രമേ പറയൂ. വയസ് റിവേഴ്സ് ഓർഡറിലാണ് എന്ന് വേണമെങ്കിൽ പറയാം. തന്റെ ചർമത്തിന്റെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലുമൊക്കെ കജോൾ കൃത്യമായി ശ്രദ്ധ
‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണെന്നുള്ള സൂചനയുമായി കരൺ ജോഹർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് താൻ നിര്‍മിക്കുന്ന പുതിയ സിനിമയുടെ സൂചനകളുമായി കരൺ എത്തിയത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്താത്ത കുറിപ്പിൽ സിനിമയിലെ പ്രധാന താരങ്ങളെയും
അതിശയകരമായ ഫാഷൻ സെന്‍സുകൊണ്ട് എപ്പോഴും ആരാധകരുടെ മനം കവരുന്ന താരമാണ് കജോൾ. വെസ്റ്റേൺ വസ്ത്രങ്ങളിലും ട്രെഡീഷണൽ വസ്ത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ കജോൾ എത്തിയത്. ടീൽ ഗ്രീൻ നിറത്തിലുള്ള ഓർഗൻസ സാരിയാണ് കജോൾ
Results 1-10 of 47