Activate your premium subscription today
വിജയ്ക്കൊപ്പം പൊങ്കൽ ആഘോഷമാക്കി കീർത്തി സുരേഷും ഭർത്താവ് ആന്റണിയും. കീർത്തിയുടെ അടുത്ത സുഹൃത്തും വിജയ്യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള ദ് റൂട്ട് നിർമാണക്കമ്പനിയുടെ ഓഫിസിലായിരുന്നു പൊങ്കൽ ആഘോഷം. ആഘോഷങ്ങൾക്കു ആവേശം പകരാൻ വിജയ്യുമെത്തി. ഏറെ നേരം ഇവർക്കൊപ്പം ചിലവഴിച്ച ശേഷം താരം
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ഇവിടുത്തെ യാസ് ദ്വീപിലേക്കുള്ള യാത്രാ ചിത്രങ്ങളുമായി മലയാളി സെലിബ്രിറ്റി തരാങ്ങൾ. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ കാഴ്ചകളുമായി സമൂഹമാധ്യമങ്ങളിൽ ആദ്യമെത്തിയത് കല്യാണി പ്രിയദർശനാണ്.
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ആ കാഴ്ചകളിലേക്ക് സ്വാഗതം ചെയ്യുകയാണ് മലയാളത്തിന്റെ സ്വന്തം കല്യാണി പ്രിയദർശൻ. അബുദാബിയിലെ യാസ് ദ്വീപിലാണ് അവധിയാഘോഷത്തിനായി താരം എത്തിയിരിക്കുന്നത്. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ
ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ ഈവർഷം ഇറങ്ങിയവയിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണെന്ന് നടി കല്യാണി പ്രിയദർശൻ. തിയറ്ററുകളിൽ നിന്ന് ഒടിടിയിൽ എത്തിയ ലക്കി ഭാസ്കർ നെറ്റ്ഫ്ലിക്സിൽ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നാമതായിരിക്കുകയാണ്. ‘ലക്കി ഭാസ്കർ’ എന്തുകൊണ്ട് ഒന്നാം
ബോക്സ് ഓഫിസ് വിജയത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സിനിമയെ വഴി നടത്തുകയാണ് മോളിവുഡ്. കഴിഞ്ഞ ഒൻപതു മാസത്തിനിടെ 100 കോടി ക്ലബ്ബിൽ 5 സിനിമകൾ. വൻ ബജറ്റിൽ ഒരുങ്ങുന്ന ബോളിവുഡിനും കഴിയാതെ പോയ ഈ നേട്ടം ഇന്ത്യൻ സിനിമാ രംഗത്ത് മലയാളത്തെ ‘ഗ്ലാമർ’ ബ്രാൻഡ് ആക്കിക്കഴിഞ്ഞു. ദേശീയതലത്തിൽ മലയാള സിനിമ പുതിയ ‘മെയ്ക്കോവർ’ നേടുമ്പോൾ നമ്മുടെ താരങ്ങളുടെ ‘ലുക്ക്’ എത്രത്തോളം മാറിയിട്ടുണ്ട്? സിനിമയ്ക്കു പുറത്ത് വേറിട്ട ‘ഗ്ലാമർ’ ഐഡന്റിറ്റി മലയാള താരങ്ങൾക്കുണ്ടോ? മോളിവുഡിന്റെ ഫാഷൻ ഡീകോഡ് ചെയ്തു നോക്കിയാലോ !
പ്രിയപ്പെട്ട വളർത്തുനായ തിയോയുടെ വിയോഗത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവച്ച് കല്യാണി പ്രിയദർശൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് തിയോയുടെ മരണത്തെക്കുറിച്ച് താരം കുറിച്ചത്. ആ മരണം തന്നെ തകര്‍ത്തുവെന്ന് വെളിപ്പെടുത്തിയ താരം തിയോയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു.
ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ നസ്ലിൻ നായകനാകുന്നു. കല്യാണി പ്രിയദർശൻ നായികയാകുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. രചനയും സംവിധാനം നിർവഹിക്കുന്നത് അരുൺ ഡൊമിനിക്. എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ
കൊച്ചി∙ നടി കല്യാണി പ്രിയദർശന് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിറന്നാൾ സമ്മാനം. മെസ്സിയുടെ ഒപ്പുള്ള അർജന്റീന ദേശീയ ടീമിന്റെ പത്താം നമ്പർ ജഴ്സിയാണ് കല്യാണിക്ക് സമ്മാനമായി ലഭിച്ചത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മെസ്സിയുടെ ജഴ്സിയുമായി നില്ക്കുന്ന ചിത്രങ്ങളും കല്യാണി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രവും അതിലെ കേന്ദ്ര കഥാപാത്രങ്ങളായ അരുണും നിത്യയുമൊന്നും മലയാളികളുടെ മനസിൽ നിന്നും മാഞ്ഞിട്ടില്ല. സാമ്പാർ സാദവും ബൺ പൊറോട്ടയും ബീഫുമൊക്കെ സിനിമയിലെ നായികമാരെ പോലെ തന്നെ പ്രേക്ഷകരെ ഒന്നടങ്കം മോഹിച്ചു എന്നുപറയാം. ആ ബൺ പൊറോട്ടയും ബീഫും കഴിക്കാൻ അയ്യപ്പേട്ടന്റെ കട
രക്തച്ചൊരിച്ചിലിനപ്പുറം മനുഷ്യർ തമ്മിലുള്ള വൈകാരിക ബന്ധങ്ങളെ ഏറെ സൂക്ഷ്മതയോടെ പ്രതിഫലിപ്പിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത ‘ആന്റണി’. ‘വിശുദ്ധനും സാത്താനും’ എന്ന് വിളിപ്പേരുള്ള ആന്റണി എന്ന ഗ്യാങ്സ്റ്ററുടെ കഥപറയുന്ന ചിത്രത്തിൽ ആന്റണിയായി ജോജു ജോർജും ആൻ മരിയ എന്ന പെൺകുട്ടിയായി കല്യാണി പ്രിയദർശനും
Results 1-10 of 64