Activate your premium subscription today
വിശ്വാസികള്‍ സിനിമയ്ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര് മാത്രം.
അവസാനകാലത്ത് സിനിമയിൽ സജീവമല്ലായിരുന്നെങ്കിൽപോലും നിരന്തരം വേട്ടയാടപ്പെട്ടിരുന്നു കവിയൂര്‍ പൊന്നമ്മയും കുടുംബവും. അത്ര വലിയ കുറ്റങ്ങള്‍ ചെയ്ത ഒരാളായിരുന്നോ അവര്‍? പൊന്നമ്മയുമായി അടുത്ത ബന്ധമുളള ആരും തന്നെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. നാമമാത്രമായ പരിചയമുളളവര്ക്കൂം നല്ലതേ പറയാനുളളു. എന്നിട്ടും അവര്‍
കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള ഓർമകൾ പങ്കു വച്ച് ശോഭ മോഹൻ. കവിയൂർ പൊന്നമ്മയും തന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും അഭിനയ ജീവിതത്തിലും രസകരമായ ഒരു ബന്ധം ഉണ്ടെന്നും ശോഭ മോഹൻ മനോരമ ഓൺലൈനോട് പറഞ്ഞു. "ചേച്ചി ആദ്യം അഭിനയിക്കുന്നത് എന്റെ അച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർക്കൊപ്പമാണ്. ഞാൻ ആദ്യം അഭിനയിക്കുന്നത് ചേച്ചിക്ക് ഒപ്പവും," ശോഭ മോഹൻ പറഞ്ഞു.
വിസ്മയിപ്പിച്ച അമ്മ; മധു പറയുന്നു ആറന്മുള പൊന്നമ്മയ്ക്കു ശേഷം സിനിമാപ്രവർത്തകരുടെയും മലയാള ചലച്ചിത്ര പ്രേക്ഷകരുടെയും അമ്മയായിരുന്നു കവിയൂർ പൊന്നമ്മ. ഞാൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ഒരു സിനിമയിൽ പൊന്നമ്മ എന്റെ ഭാര്യയായും അമ്മയായും വേഷമിട്ടിട്ടുണ്ട്. അരങ്ങിൽ പേരെടുത്ത ശേഷമാണ് പൊന്നമ്മ അഭ്രപാളികളിൽ സ്വന്തം പേരെഴുതി ചേർത്തത്.
എം.എസ്.സുബ്ബലക്ഷ്മിയാകാനായിരുന്നു കവിയൂരിലുള്ള പൊന്നമ്മയെന്ന പെൺകുട്ടിയുടെ ആഗ്രഹം. 5 വയസ്സിൽ മനസ്സിൽ കയറിക്കൂടിയ മോഹത്തിനു പിന്നാലെ കുറെ സഞ്ചരിച്ചു. 12 വർഷം സംഗീതം അഭ്യസിച്ചു. മോഹം നിറവേറിയില്ലെങ്കിലും വലുതായപ്പോൾ അവൾ പ്രിയഗായികയെ അനുകരിച്ച് നെറ്റിനിറയുന്ന പൊട്ടു കുത്തി, വൈരക്കൽ മൂക്കുത്തിയണിഞ്ഞ് പട്ടുസാരിയും ഉടുത്തുനടന്നു.
മലയാളത്തിന്റെ ‘പൊന്നമ്മ’ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം.കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദീഖ്, കുഞ്ചന്‍, മനോജ് കെ
ഭർത്താവ് മണി സ്വാമിയുമായി പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹബന്ധം പിരിഞ്ഞതെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. ഭർത്താവുമായി പിരിഞ്ഞെങ്കിലും അദേഹത്തിന്റെ കുടുംബവുമായി ഒരു പ്രശ്നവുമില്ലെന്നും അദേഹത്തിന്റെ സഹോദരിയുടെ മകനാണ് തന്റെ മകളുടെ ഭർത്താവ് എന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.
കൊച്ചി∙ മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മയ്ക്ക് (80) ഇന്നു നാട് വിടനൽകും. രാവിലെ 9 മുതൽ 12 വരെ കളമശേരി ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് 4 ന് ആലുവയ്ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പിൽ സംസ്കാരം. കാൻസർ രോഗ ബാധിതയായിരുന്ന കവിയൂർ പൊന്നമ്മയുടെ അന്ത്യം ഇന്നലെ വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു.
‘കാലത്തിന്റെ മാറ്റത്തിൽ മക്കൾക്ക് അച്ഛനമ്മമാരെ വേണ്ടാതായിരിക്കുന്നു. എല്ലാവരും അവരവരിലേക്കു ചുരുങ്ങുകയാണ്. സിനിമയെയും അതു ബാധിച്ചിരിക്കുന്നു.’ -മുത്തശ്ശിമാരില്ലാത്ത ന്യൂജനറേഷൻ സിനിമകളുടെ കാലത്ത് കവിയൂർ പൊന്നമ്മ ഒരിക്കൽ പരിഭവപ്പെട്ടി തുറന്നു. 1969 ൽ ‘ആറ്റംബോംബ്’ എന്ന ചിത്രത്തിൽ 12 മക്കളുള്ള
∙ ‘എത്രയോ തവണ ഞാൻ സ്ക്രീനിൽ മരിച്ചു. എന്നാൽ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന സിനിമയിലെ രംഗം പോലെ മറ്റൊന്നും എന്നെ സ്പർശിച്ചിട്ടില്ല. അതുപോലെ ഒരു മരണരംഗവും ഉണ്ടായിട്ടില്ല. ഇതെന്റെ മരണത്തിന്റെ റിഹേഴ്സലാണോയെന്ന് ഞാൻ പത്മരാജനോടു ചോദിച്ചു. മരങ്ങൾക്കു പോലും മക്കളുടെ പേരിട്ടുവിളിച്ച സ്നേഹനിധിയായ അമ്മ ഒടുവിൽ
Results 1-10 of 32