Activate your premium subscription today
മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. ‘‘നമസ്കാരം സഹോദരങ്ങളെ, ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം
30-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. വിവാഹ വാർഷികത്തോടനുബന്ധിച്ച് സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 1994 ഡിസംബർ 12നായിരുന്നു സിന്ധുകൃഷ്ണയുടെയും കൃഷ്ണകുമാറിന്റെയും വിവാഹം. വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയകൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ടീസർ വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. ‘ഓസി ടാക്കീസ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ്
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോൾ കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ പത്തൊന്‍പതാം ജന്മദിനാഘോഷങ്ങളുടെ വിശേഷങ്ങളാണ് താരകുടുംബം പങ്കുവയ്ക്കുന്നത്. പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ ഹൻസിക തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ബെയ്ജും
ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സികയ്ക്ക് ഉപദേശവുമായി എത്തിയ സൈബര്‍ സഹോദരന്റെ കമന്റ് വൈറലായിരുന്നു. ‘‘ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്' എന്നായിരുന്നു
മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങൾ ഓർത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്. 'അമ്മൂ, നിന്നെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം,' എന്നായിരുന്നു അഹാനയെക്കുറിച്ച് സിന്ധു കുറിച്ചത്. ‘‘ഊട്ടിയിലെ ബോർഡിങ്
മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം തകർപ്പൻ ചുവടുകളുമായി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയും ആറ്റിറ്റ്യൂഡുമാണ് റീലിന്റെ മുഖ്യാകർഷണം. ദിയയുടെയും അശ്വിന്റെയും
മകള്‍ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയെന്ന് കൃഷ്ണകുമാർ പറയുന്നു. ‘‘ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്. നടന്നതും, നടക്കുന്നതും, നടക്കാൻ പോകുന്നതും. പെണ്മക്കളെ
വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്ന് അഹാനയുടെ സഹോദരിയും വ്ലോഗറുമായ ദിയ കൃഷ്ണ. എല്ലാ ചടങ്ങുകളും ആഗ്രഹിച്ച പോലെ നടന്നെന്നും അതിന്റെ സന്തോഷത്തിലാണെന്നും ദിയയും അശ്വിനും പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നവദമ്പതികൾ. ദിയയുടെ വാക്കുകൾ: "ഞങ്ങൾ ഹാപ്പിയാണ്. ആ
ബ്രൈഡൽ ഷവർ ചിത്രങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ. മുത്തുകൾ പതിച്ച ഇളം വെള്ള നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് ദിയ കൃഷ്ണ ബ്രൈഡൽ ഷവറിനായി ഒരുങ്ങിയത്. സഹോദരി അഹാനയുടെ നേതൃത്വത്തിലാണ് ദിയയുടെ സർപ്രൈസ് ബ്രൈഡൽ ഷവർ. പിങ്ക് തീമിൽ ഒരുക്കിയ വേദിയിൽ വച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചു. ദിയയുടെ
Results 1-10 of 151